ഫ്ലൈ വേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സർവീസസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ ഏജ്ഡ് കെയർ വിസ എങ്ങനെ കരസ്ഥമാക്കാം, ഏജ് കെയർ മേഖലയിലെ വിശാലമായ സാധ്യതകൾ, ഈ മേഖലയിൽ ജോലി ലഭ്യമാകുന്നതിന് ആവശ്യമായ യോഗ്യതകൾ എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾക്ക് ശ്രീമതി
താര എസ് നമ്പൂതിരി (Principal Solicitor / Migration Lawyer) നയിക്കുന്ന FREE WEBINAR-ൽ ഇന്ന് തന്നെ
രജിസ്റ്റർ ചെയ്യാവുന്നതാണ്.
9th June 2023 @ 11.30 AM (UK), 4.00 PM (IST)
Webinar ID: 817 6029 1113 Password: flyworld