Friday, October 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

അഭയാര്‍ത്ഥി വിരുദ്ധ ബില്ലിനെ ചൊല്ലി ജാപ്പനീസ് പാര്‍ലമെന്‍റില്‍ ഇടത് അംഗങ്ങളുടെ ‘കൈയാങ്കളി’ !

by Kerala News Web Desk 04
June 10, 2023
in WORLD
0 0
A A
അഭയാര്‍ത്ഥി വിരുദ്ധ ബില്ലിനെ ചൊല്ലി ജാപ്പനീസ് പാര്‍ലമെന്‍റില്‍ ഇടത് അംഗങ്ങളുടെ ‘കൈയാങ്കളി’ !
Share on WhatsappShare on FacebookShare on TwitterShare on Telegram

2015 ല്‍ കേരള നിയമസഭാ സമ്മേളനത്തിനിടെ നടന്ന ഇടതുപക്ഷ ജനപ്രതിനിധികളുടെ കൈയ്യാങ്കളി വാര്‍ത്താ ചാനലിലൂടെ കണ്ടവര്‍ മറക്കാന്‍ സാധ്യതയില്ല. ഇന്ന് മന്ത്രിമാരായി ഇരിക്കുന്ന പലരും അന്ന് മുണ്ട് മടക്കിക്കുത്തി സ്പീക്കറുടെ മേശപ്പുറത്ത് കയറി കാണിച്ചതൊന്നും മലയാളി അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ ലോകത്തേതെങ്കിലും നിയമസഭയിലോ പാര്‍ലമെന്‍റിലോ അല്ലെങ്കില്‍ മറ്റ് ജനപ്രതിനിധി സഭകളിലോ അത്തരത്തിലൊന്ന് നടന്നാല്‍ മലയാളികള്‍ ഒന്ന് ശ്രദ്ധിക്കുന്നത് സ്വാഭാവികം. കഴിഞ്ഞ ദിവസം ജപ്പാന്‍ പാര്‍ലമെന്‍റില്‍ സമാനമായൊരു അടി നടന്നു. എന്നാല്‍ അത് കേരള നിയമസഭയില്‍ നടന്നതിന്‍റെ അത്രയ്ക്ക് വരില്ലെന്നാണ് അടക്കം പറച്ചില്‍.

സാധാരണയായി സമാധാനത്തിനും സംയമനത്തിനും പേര് കേട്ട രാജ്യമാണ് ജപ്പാന്‍. എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച ഇതിന് വിപരീതമായി വിവാദമായ അഭയാര്‍ത്ഥി ബില്ലിനെ ചൊല്ലി ജപ്പാന്‍ പാര്‍ലമെന്‍റില്‍ കൈയാങ്കളി നടന്നു. ഇടതുപക്ഷ നിയമനിര്‍മ്മാതാക്കളാണ് ശാരീരികമായ വഴക്കിന് തുടക്കം കുറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇമിഗ്രേഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനും അഭയാർഥികൾ നേരിടുന്ന ദീർഘകാല തടങ്കൽ പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ബില്ലിന് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും (എൽഡിപി) രണ്ട് പ്രതിപക്ഷ പാർട്ടികളായ ഡെമോക്രാറ്റിക് പാർട്ടി ഫോർ ദി പീപ്പിൾ, നിപ്പോൺ ഇഷിൻ നോ കൈ എന്നിവരും പിന്തുണ നൽകിയിരുന്നു. എന്നാല്‍, കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാനും (സിഡിപി) ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും (ജെസിപി) നിയമനിർമ്മാണത്തെ ശക്തമായി എതിർത്തു, അഭയം തേടുന്നവരുടെ അവകാശങ്ങൾ വേണ്ടത്ര സംരക്ഷിക്കുന്നതിലും ഇമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ബില്ല് പരാജയപ്പെട്ടുവെന്നായിരുന്നു അവരുടെ വാദം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വളരെ സാധാരണമായി നീങ്ങിയ പ്രതിഷേധത്തിനിടെ നടനും റീവ പാര്‍ട്ടി നേതാവുമായി ടാരോ യമമോട്ടോ, മുന്നോട്ട് കുതിക്കാനായി ശ്രമിച്ചു. അദ്ദേഹം തന്‍റെ മുന്നിലുള്ള ആളുകളെ മറികടക്കാനായി അവരുടെ മുകളിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ ബിൽ പിൻവലിക്കണമെന്നും സമഗ്രമായ ചർച്ചകൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജെസിപി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ചോദ്യോത്തര വേള അലങ്കോലമാക്കി. “രാജകീയ യുദ്ധത്തില്‍ നടനും ഇടതുപക്ഷത്തെ പ്രസിദ്ധനായ റീവ പാർട്ടി നേതാവ് ടാരോ യമമോട്ടോ ജപ്പാനിലെ ഉപരിസഭയിലൂടെ അഭയാർത്ഥി വിരുദ്ധ നിയമം പാസാക്കുന്നത് തടയാൻ നിയമനിർമ്മാതാക്കളുടെ മേൽ കയറാൻ ശ്രമിച്ചു,” വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ് പറയുന്നു. കൈയ്യാങ്കളി നടന്നെങ്കിലും ഉപരിസഭയ്ക്ക് ബില്ല് പാസാക്കാന്‍ കഴിഞ്ഞു. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ജപ്പാനില്‍ അഭയം തേടുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുമായ അവസ്ഥ ബില്ല് മുന്നോട്ട് വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടാരോ യമമോട്ടോയെ അടുത്ത ജപ്പാന്‍ പ്രധാനമന്ത്രിയായും തങ്ങളുടെ പ്രതീക്ഷയുമായും നിരവധി പേരാണ് കുറിപ്പെഴുതിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’
WORLD

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

October 7, 2026
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി
WORLD

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

October 6, 2026
ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു
WORLD

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു

October 6, 2026
‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്
WORLD

‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

October 5, 2026
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു
WORLD

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

October 2, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ
WORLD

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്
WORLD

‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്

September 30, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
Next Post
ബിനു അടിമാലി ആശുപത്രി വിട്ടു

ബിനു അടിമാലി ആശുപത്രി വിട്ടു

വിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതര്‍

വിമാനാപകടത്തില്‍പ്പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതര്‍

പരിഷ്‍കാരങ്ങളുമായി ആസ്ട്രേലിയന്‍ എയര്‍ലൈന്‍സ്

പരിഷ്‍കാരങ്ങളുമായി ആസ്ട്രേലിയന്‍ എയര്‍ലൈന്‍സ്

യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം ഒഴിഞ്ഞു

യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം ഒഴിഞ്ഞു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

October 9, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

October 9, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist