അഫ്ഗാനില്‍ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ തടവിലാക്കി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ താലിബാന്‍ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയാണ് വിവരം പുറത്തുവിട്ടത്.യു.കെ വിദേശകാര്യ മന്ത്രാലയം പൗരന്മാരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു....

Read more

ചൈനയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

ബീജിംഗ്: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രതിമാസ ചികിത്സാ ആനുകൂല്യങ്ങള്‍ സാമ്ബത്തിക ഞെരുക്കത്തെ തുടര്‍ന്ന് ചൈനീസ് ഭരണകൂടം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന സീറോ കൊവിഡ്...

Read more

പ്രണയിക്കുന്നതിന് ആഴ്ചയിലൊരു അവധി!

കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ അവധി കൊടുക്കുന്നു എന്നതില്‍ പുതുമയൊന്നുമില്ല. പ്രത്യേകമായ എന്തെങ്കിലും കാര്യങ്ങള്‍ക്കായി കോളേജുകള്‍ തന്നെ ആഴ്ചയിലൊരു ദിനം കുട്ടികള്‍ക്ക് നല്‍കാറമുണ്ട്. ഉദാഹരണത്തിന് പഠനവുമായി ബന്ധപ്പെട്ട് ട്രെയിനിംഗ്...

Read more

ആറു മാസം ഗര്‍ഭിണിയായ സ്ത്രീയ്ക്ക് വധശിക്ഷ; ഉത്തര കൊറിയയിലെ ക്രൂരത തുറന്നുകാട്ടുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്

സോള്‍ : ഗര്‍ഭിണികളായ സ്ത്രീകളെയും, കുട്ടികളെയും ക്രൂരമായ ശിക്ഷാരീതികള്‍ക്ക് വടക്കന്‍ കൊറിയ വിധേയരാക്കുന്നതായി ദക്ഷിണകൊറിയ ആരോപിച്ചു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രാലയം പുറത്ത് വിട്ടു. ഗര്‍ഭിണിയായ സ്ത്രീയെ വധശിക്ഷയ്ക്ക്...

Read more

കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

കാനഡ: കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാനഡ-യുഎസ് അതിർത്തിക്ക് സമീപമുള്ള ചതുപ്പിൽ...

Read more

യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലിലെ വിവാദ ജുഡിഷ്യല്‍ പരിഷ്കരണങ്ങള്‍ ഉപേക്ഷിക്കാന്‍ ഉപദേശിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ഇസ്രയേലി ജനാധിപത്യത്തിന്റെ ആരോഗ്യത്തെ...

Read more

ബുറുണ്ടിയില്‍ അജ്ഞാത രോഗം, മൂന്ന് മരണം

നെയ്റോബി : കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ അജ്ഞാത രോഗം ബാധിച്ച്‌ മൂന്ന് മരണം. മൂക്കില്‍ നിന്നുള്ള രക്തസ്രാവമാണ് രോഗത്തിന്റെ പ്രധാന ലക്ഷണമെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്ത് ടാന്‍സാനിയ, റുവാണ്ട...

Read more

നായയുടെ ജീവൻ രക്ഷിച്ച് ചാറ്റ് ജിപിടി

വീണ്ടും ചർച്ചവിഷയമായി ചാറ്റ്ജിപിടി. ഇക്കുറി രക്ഷകന്റെ റോളിലാണ് വരവ്. വളർത്തുനായയുടെ രോഗം കണ്ടെത്തുന്നതിലാണ് സാങ്കേതിക വിദ്യ മികവ് തെളിയിച്ചിരിക്കുന്നത്. വളർത്തുനായയുടെ രോഗം എന്തെന്ന് മനസ്സിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ...

Read more

കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ കനേഡിയന്‍ പൗരനെ കുത്തിക്കൊലപ്പെടുത്തി

കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ കനേഡിയന്‍ പൗരനെ കുത്തിക്കൊന്നു.വാന്‍കൂവറിലുള്ള സ്റ്റാര്‍ബക്സ് കഫേ‌യ്ക്ക് മുന്നില്‍വച്ച്‌ പോള്‍ സ്റ്റാന്‍ലി ഷ്മിറ്റ്(37) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ദര്‍ദീപ് സിംഗ് ഗോസല്‍(32) എന്നയാളെ പോലീസ്...

Read more

നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം കടുക്കുന്നു

ജറുസലേം: പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഇസ്രായേലില്‍ പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങി.ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഗാലന്റിനെതിരായ...

Read more
Page 137 of 147 1 … 136 137 138 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist