Friday, July 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

by Kerala News Web Desk 04
March 30, 2023
in WORLD
0 0
A A
യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെല്‍ അവീവ്: ഇസ്രയേലിലെ വിവാദ ജുഡിഷ്യല്‍ പരിഷ്കരണങ്ങള്‍ ഉപേക്ഷിക്കാന്‍ ഉപദേശിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്.

ഇസ്രയേലി ജനാധിപത്യത്തിന്റെ ആരോഗ്യത്തെ കുറിച്ച്‌ താന്‍ വളരെ ഉത്കണ്ഠാകുലനാണെന്നും രാജ്യത്തിന് ഈ പാതയില്‍ അധികകാലം തുടരാനാവില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞത്. ജുഡിഷ്യല്‍ പരിഷ്കരണങ്ങള്‍ക്കെതിരെ ഇസ്രയേലില്‍ ശക്തമായ പ്രക്ഷോഭങ്ങളും പണിമുടക്കുകളും തുടരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ചില വിട്ടുവീഴ്ചകള്‍ക്ക് ശ്രമിക്കാന്‍ കഴിയുന്ന തരത്തില്‍ അദ്ദേഹം (നെതന്യാഹു) പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അതില്‍ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേലിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുകയല്ലെന്നും തങ്ങളുടെ നിലപാട് ഇസ്രയേലിന് അറിയാമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍,തൊട്ടുപിന്നാലെ നെതന്യാഹുവിന്റെ പ്രതികരണമുണ്ടായി. വിദേശ സമ്മര്‍ദ്ദത്തെ അടിസ്ഥാനമാക്കി ഇസ്രയേല്‍ തീരുമാനങ്ങള്‍ എടുക്കാറില്ലെന്ന് നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ ഇസ്രയേല്‍ ഒരു പരമാധികാര രാജ്യമാണ്. തങ്ങളുടെ ജനങ്ങളുടെ അഭിപ്രായ പ്രകാരമാണ് രാജ്യത്ത് തീരുമാനങ്ങള്‍ എടുക്കുന്നത്. മറിച്ച്‌ വിദേശ സമ്മര്‍ദ്ദം അനുസരിച്ചല്ല. അത് നല്ല സുഹൃത്തുക്കളില്‍ നിന്നാണെങ്കില്‍ പോലും. തനിക്ക് 40 വര്‍ഷത്തിലേറെയായി പ്രസിഡന്റ് ബൈഡനെ അറിയാം. ഇസ്രയേലിനോടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രതിബന്ധതയെ താന്‍ അഭിനന്ദിക്കുന്നു.” നെതന്യാഹു വ്യക്തമാക്കി. ജുഡീഷ്യല്‍ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ഈ ആഴ്ചയോടെ പാര്‍ലമെന്റില്‍ പാസാക്കാനായിരുന്നു നീക്കമെങ്കിലും ജനകീയ പ്രതിഷേധം കണക്കിലെടുത്ത് നീക്കം താത്കാലികമായി നിറുത്തിവയ്ക്കുന്നതായി നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. നിയമം പാസാക്കാനുള്ള ചര്‍ച്ചകള്‍ അടുത്ത മാസത്തേക്കാണ് നീട്ടിയത്. പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികള്‍ അസാധുവാക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. പരിഷ്കാരങ്ങള്‍ ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാര്‍ കൂടുതല്‍ സ്വാധീനം ചെലുത്താനും കാരണമാകും. പരിഷ്കരണം നടപ്പായാല്‍ അധികാരത്തില്‍ തുടരാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഒരു നേതാവിനെ പുറത്താക്കുന്നത് കോടതിക്ക് വെല്ലുവിളിയാകും. നിയമം ഏത് വിധേനയും നടപ്പാക്കണമെന്നാണ് നെതന്യാഹു സര്‍ക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികളുടെ നിലപാട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ
WORLD

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ

July 8, 2026
ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
WORLD

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്

July 4, 2026
ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ
WORLD

ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ

July 2, 2026
വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം
WORLD

വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം

July 1, 2026
നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി
WORLD

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

June 30, 2026
ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം
WORLD

ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം

June 30, 2026
ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി
WORLD

ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി

June 27, 2026
Next Post
രാമനവമി ദിനത്തിൽ ആദിപുരുഷിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

രാമനവമി ദിനത്തിൽ ആദിപുരുഷിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്താ വിധി ഇന്ന്

മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്താ വിധി ഇന്ന്

പോണ്‍ താരത്തിന് പണം നല്‍കിയ കേസ്, ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി

പോണ്‍ താരത്തിന് പണം നല്‍കിയ കേസ്, ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി

വീണ്ടും വീഡിയോ സന്ദേശവുമായി അമൃത്പാൽ സിങ്

വീണ്ടും വീഡിയോ സന്ദേശവുമായി അമൃത്പാൽ സിങ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജോബിൻ ജോസ് നിര്യാതനായി

ജോബിൻ ജോസ് നിര്യാതനായി

July 10, 2026
ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ: 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം

ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ: 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം

July 10, 2026
ചരിത്രപരമായ ആണവ കരാർ യാഥാർത്ഥ്യമായി; ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ യുറേനിയം ഒഴുകും

ചരിത്രപരമായ ആണവ കരാർ യാഥാർത്ഥ്യമായി; ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ യുറേനിയം ഒഴുകും

July 10, 2026
ഇന്ത്യൻ ക്യാമ്പസുകളിലേക്ക് ഓസ്‌ട്രേലിയൻ കരുത്ത്: എട്ട് സർവകലാശാലകൾക്ക് ഗ്രീൻ സിഗ്നൽ

ഇന്ത്യൻ ക്യാമ്പസുകളിലേക്ക് ഓസ്‌ട്രേലിയൻ കരുത്ത്: എട്ട് സർവകലാശാലകൾക്ക് ഗ്രീൻ സിഗ്നൽ

July 10, 2026
ട്രംപ് കടുപ്പിച്ച് തന്നെ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെ

ട്രംപ് കടുപ്പിച്ച് തന്നെ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെ

July 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist