കാണാതായത് 3000 വർഷം പഴക്കമുള്ള സ്വർണവള, രാജ്യവ്യാപകമായി തിരച്ചിൽ, അതിർത്തി കടക്കാതിരിക്കാനുള്ള മുൻകരുതലുകളും

കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്ന് 3,000 വർഷം പഴക്കമുള്ള സ്വർണവള കാണാതെ പോയി. കാണാതെപോയ ഫറവോയുടെ ഈ സ്വർണവളയ്ക്ക് വേണ്ടി ഈജിപ്തിൽ ഇപ്പോൾ രാജ്യവ്യാപകമായി തിരച്ചിൽ നടക്കുകയാണെന്നാണ്...

Read more

സ്വന്തം മരണം തീരുമാനിക്കാം, കുട്ടികളുടെ എഴുത്തുകാരൻ റോബർട്ട് മഞ്ചിന് ദയാവധത്തിന് അനുമതി

കുട്ടികളുടെ എഴുത്തുകാരനിൽ ശ്രദ്ധേയനാണ് റോബർട്ട് മഞ്ച്. ഇപ്പോഴിതാ കാനഡയിൽ 'ദയാവധ'ത്തിന് അദ്ദേഹത്തിന് അനുമതി ലഭിച്ചതാണ് വാർത്തയാവുന്നത്. ദി പേപ്പർ ബാഗ് പ്രിൻസസ്, ലവ് യു ഫോർ എവർ...

Read more

‘ഐസ്ക്രീമും ഹാംബർ​ഗറും കരോക്കെയും’ നിരോധിച്ച് കിം ജോങ് ഉൻ, പിന്നിലുള്ള കാരണം?

പോങ്യാങ്: സാംസ്കാരികമായ അധിനിവേശം ആരോപിച്ച് ഐസ്ക്രീം, ഹാംബർഗർ, കരോക്കെ തുടങ്ങിയ വാക്കുകൾ നിരോധിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പാശ്ചാത്യമാണെന്ന് ആരോപിച്ച് വേറെയും വാക്കുകൾ നിരോധിച്ചുവെന്ന്...

Read more

‘കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കും, വ്യാഴാഴ്ച ആരും വരരുത്’; ഭീഷണിയുമായി ഖലിസ്ഥാനി സംഘടന

വാൻകൂവർ(കാനഡ): കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖലിസ്ഥാനി സംഘടനയുടെ ഭീഷണി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന ഖലിസ്ഥാനി സംഘടനയാണ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച...

Read more

സൂപ്പിൽ മൂത്രമൊഴിച്ച കൗമാരക്കാർക്ക് 2.7 കോടി രൂപ പിഴയിട്ട് കോടതി

ഷാങ്ഹായ്: ചൈനയിലെ പ്രമുഖ ഭക്ഷണശാലയിൽ എത്തിയ ശേഷം സൂപ്പിനായി തയ്യാറാക്കിയ പച്ചക്കറികൾ വേവിച്ചുണ്ടാക്കിയ ബ്രോത്തിൽ മൂത്രമൊഴിച്ച കൗമാരക്കാർക്ക് 309000 യുഎസ് ഡോളർ(ഏകദേശം 27,214,106 രൂപ) പിഴ ശിക്ഷ....

Read more

ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ

ഗാസ: പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണം കൂടി ആരംഭിച്ചതോടെ ഗാസ മുനമ്പ് കത്തുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്....

Read more

മുതി‍ർന്ന പൗരന്മാരുടെ പ്രായത്തിൽ റെക്കോർഡുമായി ജപ്പാൻ, നൂറ് വയസ് കഴിഞ്ഞവരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു

ടോക്കിയോ: രാജ്യത്തെ മുതിർന്ന പൗരന്മാരുടെ പ്രായത്തിൽ പുതിയ റെക്കോർഡുമായി ജപ്പാൻ. 100നും അതിന് മുകളിലും പ്രായമുള്ള പൗരന്മാരുടെ എണ്ണത്തിലാണ് ജപ്പാൻ ഇക്കുറി റെക്കോ‍ർഡ് ഇട്ടിരിക്കുന്നത്. ഈ പ്രായപരിധിയിലുള്ള...

Read more

മ്യാന്മറിലെ അടിമ കേന്ദ്രങ്ങൾ, ഉള്ളിലുള്ളത് 11 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ മനുഷ്യർ

മ്യാന്‍മാര്‍ - തായ്‍ലൻഡ് അതിർത്തികളില്‍ വളരുന്ന സംഘടിത കുറ്റകൃത്യ വ്യവസായം. ഇന്ത്യ അടക്കമുള്ള 11 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് ഒരു ലക്ഷത്തിന് മുകളില്‍ ആളുകൾ ഇവിടെ അനധികൃത...

Read more

ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടെലിവിഷൻ പരിപാടികളും കാണുന്നവ‍ർക്ക് വധശിക്ഷ നടപ്പിലാക്കുന്നതിൽ വർദ്ധനവ്

പ്യോംങ്യാംഗ്: വിദേശ സിനിമകളും ടെലിവിഷൻ പരിപാടികളും കാണുന്നവർക്ക് ഉത്തര കൊറിയ വധശിക്ഷ നടപ്പിലാക്കുന്നതിൽ വർദ്ധനവെന്ന് യുഎൻ റിപ്പോർട്ട്. പുറം ലോകത്ത് നിന്ന് ഉത്തര കൊറിയയെ തീർത്തും ഒറ്റപ്പെടുത്തിയുള്ള...

Read more

നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും; 40 വിനോദസഞ്ചാരികളെ വിമാനത്തിൽ ബെംഗളൂരുവിൽ എത്തിക്കും

കോഴിക്കോട്: നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട്...

Read more
Page 5 of 115 1 4 5 6 115

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist