Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സ്വന്തം മരണം തീരുമാനിക്കാം, കുട്ടികളുടെ എഴുത്തുകാരൻ റോബർട്ട് മഞ്ചിന് ദയാവധത്തിന് അനുമതി

by Kerala News Web Desk 04
September 18, 2025
in WORLD
0 0
A A
സ്വന്തം മരണം തീരുമാനിക്കാം, കുട്ടികളുടെ എഴുത്തുകാരൻ റോബർട്ട് മഞ്ചിന് ദയാവധത്തിന് അനുമതി
Share on WhatsappShare on FacebookShare on TwitterShare on Telegram

കുട്ടികളുടെ എഴുത്തുകാരനിൽ ശ്രദ്ധേയനാണ് റോബർട്ട് മഞ്ച്. ഇപ്പോഴിതാ കാനഡയിൽ ‘ദയാവധ’ത്തിന് അദ്ദേഹത്തിന് അനുമതി ലഭിച്ചതാണ് വാർത്തയാവുന്നത്. ദി പേപ്പർ ബാഗ് പ്രിൻസസ്, ലവ് യു ഫോർ എവർ എന്നിവയുൾപ്പെടെ 85 പുസ്തകങ്ങൾ രചിച്ച മഞ്ചിന് 2021-ലാണ് ഡിമെൻഷ്യ സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ പാർക്കിൻസൺസ് രോഗവും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഈ അസുഖങ്ങളെ തുടർന്നാണ് ദയാവധം എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുന്നത്. ദയാവധത്തിന് അനുമതി തേടിയെങ്കിലും മരിക്കാൻ ഒരു തീയതി നിശ്ചയിച്ചിട്ടില്ലെന്നും സംസാരിക്കുന്നതിനും ആളുകളോട് ഇടപെടുന്നതിനും ബുദ്ധിമുട്ടുണ്ടാകുമ്പോൾ, അതേപ്പറ്റി ആലോചിയ്ക്കുമെന്നുമാണ് 80 -കാരനായ റോബർട്ട് മഞ്ച് ന്യൂയോർക്ക് ടൈംസ് മാഗസിനോട് പറഞ്ഞത്.

ലൂ ഗെറിഗ്സ് രോഗം ബാധിച്ച തൻ്റെ സഹോദരന്റെ മരണം നേരിൽ കണ്ടതാണ് തന്നെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും മഞ്ച് പറഞ്ഞു. നോർത്ത് അമേരിക്കയിൽ മാത്രം 80 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ രചയിതാവാണ് റോബർട്ട് മഞ്ച്. അറബിക്, സ്പാനിഷ് എന്നിവയുൾപ്പെടെ കുറഞ്ഞത് 20 ഭാഷകളിലേക്ക് അവ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 1999 -ൽ ‘ഓർഡർ ഓഫ് കാനഡ’ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഞ്ചിന് ഒരു പതിറ്റാണ്ടിനുശേഷം ‘കാനഡ വാക്ക് ഓഫ് ഫെയിം’ പുരസ്കാരവും ലഭിച്ചിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെഡിക്കൽ സഹായത്തോടെയുള്ള മരണം തിരഞ്ഞെടുക്കാനുള്ള തന്റെ പിതാവിൻ്റെ തീരുമാനം അഞ്ച് വർഷം മുമ്പെടുത്തതാണെന്ന് മഞ്ചിന്റെ മകൾ ജൂലി ഫേസ്ബുക്കിൽ പറയുന്നു. അതേസമയം, ‘ന്യൂയോർക്ക് ടൈംസ് മാഗസിനിലെ അഭിമുഖം മികച്ചതാണ്, പക്ഷേ, തന്റെ പിതാവിന് സുഖമില്ലെന്നോ, അല്ലെങ്കിൽ അദ്ദേഹം ഉടൻ തന്നെ മരിക്കാൻ പോകുകയാണെന്നോ അതിൽ ഒരിടത്തും പറയുന്നില്ല’ എന്നും ജൂലി പറയുന്നു. ‘മെഡിക്കൽ സഹായത്തോടെയുള്ള മരണത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള റോബർട്ടിന്റെ തീരുമാനം റോബർട്ടിന്റെ കൃതികൾ എന്തുകൊണ്ടാണ് വിവിധ തലമുറകളെ സ്വാധീനിയ്ക്കുന്നത് എന്നതിനെക്കുറിച്ച് ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു’ എന്ന് അദ്ദേഹത്തിന്റെ പ്രസാധകരായ സ്കോളാസ്റ്റിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

2016 -ലാണ് കാനഡയിൽ ​ഗുരുതരമായ അസുഖങ്ങളുള്ള ആളുകൾക്ക് ദയാവധം നിയമവിധേയമാക്കുന്നത്. 2021 -ൽ ഗുരുതരവും ദീർഘകാലമായതുമായ ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കുകൂടി ദയാവധത്തിന് അനുമതി നൽകി നിയമം ഭേദഗതി ചെയ്തു. എന്നാൽ, അപ്പോഴും 18 വയസ്സിന് മുകളിലുള്ളവർക്ക് വൈദ്യസഹായത്തോടെയുള്ള മരണത്തിന് അർഹത ലഭിക്കുന്നതിന് നിരവധി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഗുരുതരവും ചികിത്സയില്ലാത്തതുമായ രോഗം ഉണ്ടായിരിക്കുക, പുറത്തുനിന്നുള്ള സമ്മർദ്ദമില്ലാതെ സ്വമേധയായുള്ള അപേക്ഷ നൽകുക എന്നിവയെല്ലാം അതിൽ പെടുന്നു.

ഈ യോഗ്യതാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രണ്ട് സ്വതന്ത്ര ഡോക്ടർമാരോ നഴ്സ് പ്രാക്ടീഷണർമാരോ രോഗിയെ വിലയിരുത്തണം. ഏറ്റവും പുതിയ കണക്കനുസരിച്ച് 2023 -ൽ കാനഡയിൽ നടന്ന മരണങ്ങളിൽ 4.7% -വും വൈദ്യസഹായത്തോടെയുള്ള മരണങ്ങളാണ്. 2023 -ൽ വൈദ്യസഹായത്തോടെയുള്ള മരണം തിരഞ്ഞെടുത്ത 15,300 പേരിൽ 96% പേരും കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ കാരണം മരണം അടുത്തുവെന്ന് കണക്കാക്കാവുന്ന അവസ്ഥയിലുള്ളവരായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
Next Post
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി ആന്തണി ആല്‍ബനീസി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി ആന്തണി ആല്‍ബനീസി

ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റ് ലോകത്ത് മലയാളി പയ്യനും മികച്ച തുടക്കം

ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റ് ലോകത്ത് മലയാളി പയ്യനും മികച്ച തുടക്കം

ഭവനക്ഷാമത്തിനും നിര്‍മാണത്തിലെ കാലതാമസത്തിനും പരിഹാരമായി ഫ്‌ളാറ്റ് പായ്ക്ക് ഹൗസുകള്‍ക്ക് സാധ്യത

ഭവനക്ഷാമത്തിനും നിര്‍മാണത്തിലെ കാലതാമസത്തിനും പരിഹാരമായി ഫ്‌ളാറ്റ് പായ്ക്ക് ഹൗസുകള്‍ക്ക് സാധ്യത

സിഡ്‌നിയിലെ ഹോട്ടലുകളിൽ ഭീഷണിക്കത്തു പതിപ്പിക്കല്‍ :  ഇന്ത്യക്കാരനെന്നു സംശയിക്കുന്നയാളെ തിരയുന്നു

സിഡ്‌നിയിലെ ഹോട്ടലുകളിൽ ഭീഷണിക്കത്തു പതിപ്പിക്കല്‍ : ഇന്ത്യക്കാരനെന്നു സംശയിക്കുന്നയാളെ തിരയുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist