ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

ജക്കാര്‍ത്ത: നിയമവിരുദ്ധമായ വിപണി തന്ത്രങ്ങളുടെ പേരില്‍ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴയൊടുക്കണം എന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ്...

Read more

തുർക്കിയിലെ 12 നില കെട്ടിടത്തിൽ വൻ തീപിടിത്തം

ഇസ്താംബൂള്‍: തുർക്കിയിലെ അങ്കാരയ്ക്കടുത്തുള്ള റിസോർട്ടിൽ വൻ തീപിടിത്തം. കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായത്. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേർ സാരമായ പരിക്കുകളോടെ...

Read more

ഗാസയിൽ വെടി നിർത്തൽ ധാരണ, സമാധാനം

അങ്ങനെ ഗാസ യുദ്ധം അവസാനിക്കുകയാണ്. സ്ഥിര സമാധാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുമോ എന്നിപ്പോഴും പറയാറായിട്ടില്ല. പക്ഷേ, പ്രതീക്ഷയുണ്ട്. ഇത്രയും നാളത്തെ ചർച്ചകൾക്കിടെ ഇസ്രയേൽ ഹമാസ് മധ്യസ്ഥർ തമ്മിൽ...

Read more

ജനസംഖ്യയിൽ മൂന്നാം വർഷവും ഇടിവ്, ചൈന പ്രതിസന്ധിയില്‍

ബീജിങ്: ചൈനയുടെ ജനസംഖ്യ മൂന്നാം വർഷവും കുറഞ്ഞു. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യയും ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി...

Read more

30 ലക്ഷം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നുതള്ളാൻ ഈ രാജ്യം, കാരണം ഇതാണ്

രാജ്യത്ത് 30 ലക്ഷം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട മൊറോക്കൻ ഭരണാധികാരികളുടെ നീക്കം ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനായ ഫിഫയെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തിൽ ഒരു...

Read more

റഷ്യ-മ്യാന്മർ 34,64 കോടിയുടെ യുദ്ധവിമാന ഇടപാടിൽ കൗതുകം!

മ്യാന്മറിന് ആറ് ആനകള്‍ക്ക് പകരമായി ആറ് യുദ്ധവിമാനങ്ങള്‍ റഷ്യ മ്യാന്മറിന് കൈമാറിയതായി അഭ്യൂഹം. എസ്‍യു-30എസ്എംഇ വിമാനങ്ങളാണ് റഷ്യ ആനകള്‍ക്ക് പകരമായി കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

Read more

വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകാൻ വൈകുന്നു! കാരണം ഇസ്രയേൽ മന്ത്രിസഭ യോഗം വൈകുന്നത്

ടെൽ അവീവ്: ഇസ്രയേലും ഹമാസും തത്വത്തിൽ അംഗീകരിച്ചിട്ടും ഗാസയിലെ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകുന്നത് വൈകുമോയെന്ന് ആശങ്ക. ഞായറാഴ്ച്ച വെടിനിർത്തൽ നിലവിൽ വരാനിരിക്കെ, ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുന്നത്...

Read more

ഗാസയില്‍ സമാധാനം പുലരുമോ; വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ

ജെറുസലേം: ഗാസയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ ലോകം. വെടിനിർത്തൽ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി...

Read more

കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

വാർസോ: 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രതിയായ യുവാവ്. വിക്ടോറിയ കോസിയേൽസ്‌ക എന്ന പെൺകുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ...

Read more

കാനഡയെ വിൽപ്പനയ്ക്ക് വച്ചിട്ടില്ല’: കർശന താക്കീതുമായി ജഗ്മീത് സിങ്

ഒട്ടാവ: കാനഡയെ അമേരിക്കയിൽ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കർശന താക്കീതുമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിങ്. മുൻ...

Read more
Page 59 of 148 1 … 58 59 60 … 148

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist