Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ

by Kerala News Web Desk 04
January 29, 2025
in USA
0 0
A A
ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോര്‍ക്ക്: ചുരുങ്ങിയ സമയത്തിനുള്ളിൽ ഓപ്പൺ എഐയുടെ ചാറ്റ്‌ ജിപിടിയെ മറികടന്ന് മുന്നിലെത്തിയിരിക്കുകയാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക്. ആപ്പിൾ സ്റ്റോർ ഡൗൺലോഡുകളില്‍ ചാറ്റ് ജിപിടിയെ പിന്നിലാക്കിയാണ് ഡീപ്‌സീക്കിന്‍റെ കുതിപ്പ്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുടെ സിഇഒ സാം ഓൾട്ട്മാൻ.

ഡീപ്‌സീക്കിന്‍റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആർ1 മികച്ചതാണെന്നാണ് സാം ആൾട്ട്മാന്‍റെ പ്രതികരണം. പുതിയ എതിരാളികളുണ്ടാകുന്നത് എഐ രംഗത്ത് ഊർജം വർധിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു. പുതിയ എഐ മോഡലുകൾ പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നും സാം ഓൾട്ട്മാൻ കൂട്ടിച്ചേർത്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ചൈന, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലുള്ള ഡീപ്‌സീക്കിന്‍റെ സൗജന്യ ആപ്പ് ചാറ്റ് ജിപിടി ഏറ്റെടുത്തതിന് ശേഷമായിരിക്കുമിത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവിൽ ഓപ്പൺ എഐ അടക്കമുള്ള എതിരാളികളേക്കാൾ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക്ക് ലാർജ് ലാംഗ്വേജ് മോഡലുകൾ വികസിപ്പിക്കുന്നത്. ഡീപ്സീക്കിന്‍റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിലെ ഒരു പോസ്റ്റ് അനുസരിച്ച്, ഈയിടെ ആരംഭിച്ച ഡീപ്സീക്ക്-R1, ഓപ്പൺ എഐയുടെ o1 മോഡലിനേക്കാൾ 20 മുതൽ 50 മടങ്ങ് വരെ ചെലവ് കുറഞ്ഞതാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഡീപ്‌സീക്ക് നിലവിൽ R1, R1 സീറോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, R1 മാത്രമേ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുള്ളൂ, R1 സീറോ റൈൻഫോഴ്‌സ്‌മെൻ്റ് ലേണിംഗിനെ മാത്രം ആശ്രയിക്കുന്നതാണ്. R1 മോഡൽ ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമാണ്. എന്നാൽ ഓപ്പൺ എഐയുടെ o1, Claude Sonnet എന്നിവ പോലുള്ള മറ്റ് സിസ്റ്റങ്ങൾക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ആവശ്യമാണ്. കൂടാതെ പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് പോലും ഉപയോഗ പരിധികൾ ഏർപ്പെടുത്തുന്നുമുണ്ട്. ഗൂഗിളിന്‍റെ ജെമിനി സൗജന്യ പതിപ്പ് വാഗ്ദാനം ചെയ്യുന്നുവെങ്കിലും അത് പഴയ മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്
USA

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
Next Post
കപ്പലിന്റെ മുനമ്പിൽ യുവതിയുടെ മാന്ത്രികചലനങ്ങൾ

കപ്പലിന്റെ മുനമ്പിൽ യുവതിയുടെ മാന്ത്രികചലനങ്ങൾ

10 വർഷങ്ങൾക്കു ശേഷം സിഡ്‌നിയിൽ ശവപുഷ്പം വിരിഞ്ഞു

10 വർഷങ്ങൾക്കു ശേഷം സിഡ്‌നിയിൽ ശവപുഷ്പം വിരിഞ്ഞു

വയറുവേദന, പിന്നാലെ മരണം; പോസ്റ്റുമോർട്ടത്തിൽ തെളിവായി, ആലപ്പുഴയിൽ യുവാവിനെ കൊന്നത് സുഹൃത്തുക്കൾ, അറസ്റ്റിൽ

വയറുവേദന, പിന്നാലെ മരണം; പോസ്റ്റുമോർട്ടത്തിൽ തെളിവായി, ആലപ്പുഴയിൽ യുവാവിനെ കൊന്നത് സുഹൃത്തുക്കൾ, അറസ്റ്റിൽ

‘വാതത്തിന് ബെസ്റ്റ്’ എന്ന് പരസ്യം; 600 രൂപയ്ക്ക് കടുവ മൂത്രം വിറ്റ മൃഗശാലക്കെതിരെ നടപടി

'വാതത്തിന് ബെസ്റ്റ്' എന്ന് പരസ്യം; 600 രൂപയ്ക്ക് കടുവ മൂത്രം വിറ്റ മൃഗശാലക്കെതിരെ നടപടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്

വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്

August 10, 2026
ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

August 10, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist