ഓസ്ട്രേലിയ : ഗീതാ ജോർജിൻ്റെ (15 ഹൈക്രസ്റ്റ് ഡ്രൈവ്, ബ്രൗൺസ് പ്ലെയിൻസ്, സെൻ്റ് തോമസ് ഫാമിലി യൂണിറ്റ് ) മാതാവ് ശ്രീമതി ചിന്നമ്മ ജോർജ് (76 വയസ്സ്,മാധവപ്പള്ളി, വെള്ളരിക്കുണ്ട്) നിര്യാതയായി.
സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.