Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ചിത്രവർണം ഹൌസ്ഫുൾ : സംഗീതപെരുമഴ നാളെ

by Kerala News Web Desk 04
March 21, 2025
in AUSTRALIA
0 0
A A
ചിത്രവർണം ഹൌസ്ഫുൾ : സംഗീതപെരുമഴ നാളെ
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്‌ബെയ്ൻ : സാന്തോം കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിത്രവർണം മ്യൂസിക് ഷോയ്ക്ക് ഇനി ഒരുനാൾ മാത്രം.

മലയാളികളുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയും, മധു ബാലകൃഷ്ണനും പ്രതിഭാധനരായ സംഘവും പങ്കെടുക്കുന്ന “ചിത്രവർണ്ണം” ലൈവ് ഇൻ കൺസേർട്ടിന്റെ എല്ലാ ടിക്കറ്റുകളും പൂർണ്ണമായും വിറ്റുതീർന്നതായി മ്യൂസിക്കൽ ഷോയുടെ ഭാരവാഹികൾ അറിയിച്ചു.ബ്രിസ്‌ബേൻ സമൂഹത്തിനുള്ളിൽ വളരുന്ന സംഗീതത്തോടുള്ള അതിരറ്റ സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും തെളിവാണ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാൻ കാരണമെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2025 മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് മൗണ്ട് ഗ്രാവാട്ടിലെ ഹിൽസോംഗ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ലൈവ് മ്യൂസിക്കൽ കൺസേർട്ട് അരങ്ങേറുക.
കൂടുതൽ വിവരങ്ങൾക്ക്
ടോം ജോസഫ് – 0422 202 684
ജോഷി ജോസഫ് – 0421 808 776
ജോസ് ആനിത്തോട്ടത്തിൽ : 0411 787 651

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

ഓസ്‌ട്രേലിയൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം

August 7, 2026
നാട്ടിൽ നിന്നുള്ള ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക; കടുത്ത നിയന്ത്രണങ്ങളുമായി പുതിയ നിയമം

ഓസ്‌ട്രേലിയയിലേക്ക് ഇനി ഇവർ വരേണ്ടതില്ല; നിലപാട് വ്യക്തമാക്കി പോളിൻ ഹാൻസൺ

ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധന കർശനമാക്കുന്നു; വ്യത്യസ്ത മാതൃകകളുമായി ലോകരാജ്യങ്ങൾ

Next Post
ടൗൺസ്‌വില്ലെയിൽ റെക്കോർഡ് മഴ

ടൗൺസ്‌വില്ലെയിൽ റെക്കോർഡ് മഴ

കെമാർട്ട്, ടാർഗെറ്റ് സ്റ്റോറുകളിൽ വിറ്റഴിക്കപ്പെട്ടിരുന്ന അങ്കോ ഗ്ലാസ് ഫ്ലിപ്പ് പിക്കിൾ ജാർ (Anko glass flip pickle jar) അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിൻവലിച്ചു

യുഎസ് എംബസിയുടെ പരാതിയിൽ കേസ് : വിസ ലഭിക്കാൻ സമര്‍പ്പിക്കുന്നത് വ്യാജ രേഖകൾ

ഡ്രൈവറുടെ പക നാല് പേരുടെ ജീവനെടുത്തു; പൂനെയില്‍ ബസ് കത്തി നാല് പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist