Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിമാനത്തിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ ഏതു രാജ്യത്തെ പൗരന്മാരായിരിക്കും!

by Kerala News Web Desk 04
March 28, 2025
in AUSTRALIA
0 0
A A
വിമാനത്തിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ ഏതു രാജ്യത്തെ പൗരന്മാരായിരിക്കും!
Share on WhatsappShare on FacebookShare on TwitterShare on Telegram

വിമാനയാത്രയ്ക്കിടയിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ പൗരത്വവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ആളുകൾ നടത്തുന്നത് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. യഥാർത്ഥത്തിൽ കുട്ടിയുടെ പൗരത്വം തീരുമാനിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? ‌
മാതാപിതാക്കളുടെ പൗരത്വം ഏതാണോ അതുതന്നെയായിരിക്കും കുട്ടികളുടെയും പൗരത്വം എന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും അത് അങ്ങനെയല്ല. ഇതുമായി ബന്ധപ്പെട്ട ആഗോള നിയമങ്ങളൊന്നും തന്നെ ഇല്ലെങ്കിലും ചില രാജ്യങ്ങൾ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഏഴ് മാസം ഗർഭിണിയായിരുന്ന ഡേവി ഓവൻ എന്ന യുവതിക്കും ഏതാനും വർഷങ്ങൾ മുമ്പ് വിമാനത്തിൽ വച്ച് തന്റെ കുഞ്ഞു പിറന്നപ്പോൾ കുഞ്ഞിന്റെ പൗരത്വവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടായി. ഐവറി കോസ്റ്റിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഓവൻ വിമാനത്തിൽ വച്ച് പ്രസവിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രസവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരുടെ കൃത്യമായ നിർദ്ദേശത്തോടെയായിരുന്നു ഇവർ യാത്ര ചെയ്തതെങ്കിലും വിമാനത്തിനുള്ളിൽ വച്ച് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയും ഒരു കുഞ്ഞിന് ഓവൻ ജന്മം നൽകുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ ആണ് അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയത്. കുഞ്ഞു ജനിക്കുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വിമാനം ബ്രിട്ടീഷ് അതിർത്തിയിലേക്ക് അടുത്തിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ആ വിമാനയാത്രയിൽ ജനിച്ച കുഞ്ഞിന് ഇന്ന് 28 വയസ്സുണ്ട്. ഷോണാ എന്നാണ് കുഞ്ഞിൻറെ പേര്. സ്കൈബോൺ എന്നറിയപ്പെടുന്ന, ആകാശത്ത് ജനിച്ച ഏകദേശം 50 പേരിൽ ഒരാളാണ് ഷോണാ.

ഓക്സിജന്റെ അളവ് കുറവായതിനാൽ നവജാത ശിശുവിന് ശ്വസിക്കാൻ ബുദ്ധിമുട്ട് വരുന്നതിനാൽ വിമാനങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഏറെ അപകടകരമാണ്. കൂടാതെ, സങ്കീർണതകൾ ഉണ്ടായാലോ അടിയന്തര സി-സെക്ഷൻ ആവശ്യമായി വന്നാലോ, ഹൈടെക് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ല. ഇക്കാരണങ്ങളാൽ, ചില എയർലൈനുകൾ ഗർഭിണികളെ 27 ആഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യാൻ അനുവദിക്കില്ല, മറ്റു ചില എയർലൈനുകൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ 40 ആഴ്ച വരെ യാത്ര ചെയ്യാൻ അനുവദിക്കും.

അത്യപൂർവ്വ സന്ദർഭങ്ങളിൽ കുട്ടികൾ വിമാനത്തിനുള്ളിൽ വച്ച് ജനിച്ചാൽ മിക്ക രാജ്യങ്ങളും വംശാവലി അടിസ്ഥാനമാക്കിയാണ് പൗരത്വം നൽകുന്നത്, അതായത് മാതാപിതാക്കളുടെ പൗരത്വം തന്നെയായിരിക്കും കുട്ടികൾക്കു നൽകുക. ചില രാജ്യങ്ങളിൽ എയർലൈൻ ഏതു രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണോ ആ രാജ്യത്തിന്റെ പൗരത്വം ആയിരിക്കും വിമാനത്തിനുള്ളിൽ ജനിക്കുന്ന കുട്ടികൾക്കും നൽകുക.

അതേസമയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് ഒരു സവിശേഷ നിയമമുണ്ട്: ഒരു കുട്ടി ഇന്റർനാഷണൽ വാട്ടറിൽ കുട്ടി ജനിച്ചാൽ, ജനന സ്ഥലം കടൽ ആയി പട്ടികപ്പെടുത്തണം. വിമാനത്തിൽ ജനിച്ചാൽ, കുട്ടിയെ ‘എയർ’ ബേബിയായി കണക്കാക്കും.

വിമാനത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നത് പലപ്പോഴും മാതാപിതാക്കൾക്കും എയർലൈനിനും ഒരുപോലെ സന്തോഷവാർത്തയാണ്. വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് പ്രമോഷണൽ ആവശ്യങ്ങൾക്കായി അവർക്ക് പ്രയോജനപ്പെടുത്താം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു
AUSTRALIA

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു

July 20, 2026
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ

July 20, 2026
മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു
AUSTRALIA

മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു

July 20, 2026
ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
AUSTRALIA

ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

July 20, 2026
അജ്ഞാത അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം; സോഷ്യൽ മീഡിയകൾക്കെതിരെ കർശന നിയമവുമായി വിക്ടോറിയ
AUSTRALIA

അജ്ഞാത അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം; സോഷ്യൽ മീഡിയകൾക്കെതിരെ കർശന നിയമവുമായി വിക്ടോറിയ

July 20, 2026
പ്രവാസി മലയാളികൾക്ക് സുവർണ്ണാവസരം; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ക്വീൻസ്‌ലൻഡ് പദ്ധതി
AUSTRALIA

പ്രവാസി മലയാളികൾക്ക് സുവർണ്ണാവസരം; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുമായി ക്വീൻസ്‌ലൻഡ് പദ്ധതി

July 20, 2026
പണിമുടക്ക് ഒഴിവാക്കാൻ വിക്ടോറിയ; അധ്യാപകർക്ക് വൻ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

പണിമുടക്ക് ഒഴിവാക്കാൻ വിക്ടോറിയ; അധ്യാപകർക്ക് വൻ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ

July 20, 2026
അവിൻ ജെയിംസ് ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് മിനിസ്ട്രി നെറ്റ്‌വർക്കിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ടീമിൽ; മലയാളി സമൂഹത്തിന് അഭിമാനം
AUSTRALIA

അവിൻ ജെയിംസ് ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് മിനിസ്ട്രി നെറ്റ്‌വർക്കിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ടീമിൽ; മലയാളി സമൂഹത്തിന് അഭിമാനം

July 20, 2026
ഒക്ടോബർ മുതൽ ക്രെഡിറ്റ് കാർഡ് സർചാർജ് നിരോധിക്കുന്നു; ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം
AUSTRALIA

ഒക്ടോബർ മുതൽ ക്രെഡിറ്റ് കാർഡ് സർചാർജ് നിരോധിക്കുന്നു; ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം

July 20, 2026
Next Post
സദസ്സിലെ മരണം അവഗണിച്ചും തമാശ; ഹാസ്യകലാകാരനെതിരെ വിമർശനം

സദസ്സിലെ മരണം അവഗണിച്ചും തമാശ; ഹാസ്യകലാകാരനെതിരെ വിമർശനം

‘ലാലേട്ടൻ പൊളി’; എമ്പുരാന് ഓസ്ട്രേലിയയിലും ‘മാസ് എൻട്രി’; റിലീസ് ദിവസം തന്നെ കാണാൻ സാധിച്ചതിന്റെ ത്രില്ലിൽ മലയാളികൾ

'ലാലേട്ടൻ പൊളി'; എമ്പുരാന് ഓസ്ട്രേലിയയിലും 'മാസ് എൻട്രി'; റിലീസ് ദിവസം തന്നെ കാണാൻ സാധിച്ചതിന്റെ ത്രില്ലിൽ മലയാളികൾ

‘സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണിയുണ്ട്,ജോലി ചെയ്യാൻ ഭയം’ സ്ഥലംമാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ

'സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണിയുണ്ട്,ജോലി ചെയ്യാൻ ഭയം' സ്ഥലംമാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ

ഓസ്ട്രേലിയയിൽ മെയ് മൂന്നിന് പൊതുതിരഞ്ഞടുപ്പ്

ഓസ്ട്രേലിയയിൽ മെയ് മൂന്നിന് പൊതുതിരഞ്ഞടുപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist