Friday, December 5, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ക്വീൻസ്ലാന്റിൽ പൊലീസുകാരെ വെടിവച്ചുകൊന്ന സംഭവം: മതമൗലികവാദികൾ നടത്തിയ ഭീകരാക്രമണമെന്ന് കണ്ടെത്തൽ

by Kerala News Web Desk 04
February 20, 2023
in AUSTRALIA
0 0
A A
ക്വീൻസ്ലാന്റിൽ പൊലീസുകാരെ വെടിവച്ചുകൊന്ന സംഭവം: മതമൗലികവാദികൾ നടത്തിയ ഭീകരാക്രമണമെന്ന് കണ്ടെത്തൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഡിസംബർ 12ന് ബ്രിസ്ബൈനിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള വിയാംബില്ലയിലെ ഒരു വസതിയിലാണ് ആക്രമണമുണ്ടായത്.രണ്ടു പൊലീസുകാരും ഒരു അയൽവാസിയും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.വെടിവയ്പ്പ് നടത്തിയ നഥാനിയേൽ ട്രെയിൻ, സഹോദരൻ ഗാരത്ത് ട്രെയിൻ, ഭാര്യ സ്റ്റേസി ട്രെയിൻ എന്നിവർ അന്നു രാത്രി സ്പെഷ്യലിസ്റ്റ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.“ക്രിസ്തീയ തീവ്രവാദ ആശയങ്ങളുടെ” സ്വാധീനത്തിൽ നടന്ന ഓസ്ട്രേലിയയിലെ ആദ്യത്തെ ആഭ്യന്തര ഭീകരാക്രമണമായിരുന്നു ക്വീൻസ്ലാന്റിലേത് എന്നാണ് പൊലീസ് കണ്ടെത്തിയത്.പ്രീമില്ലേനിയലിസം എന്നറിയപ്പെടുന്ന ക്രിസ്ത്യൻ മതമൗലിക വിശ്വാസ സമ്പ്രദായത്തിൽ നിന്നുള്ള പ്രേരണയാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

പെട്ടെന്നുണ്ടായ ആക്രമണമായിരുന്നില്ല ഇതെന്നും, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് വെടിവയ്പ്പ് നടത്തിയതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ട്രേസി ലിൻഫോർഡ് പറഞ്ഞു.190 ലധികം പേരുടെ മൊഴികൾ അന്വേഷണ സംഘം എടുത്തതായി പോലീസ് വ്യക്തമാക്കി.ട്രെയിൻ കുടുംബത്തിന്റെ ജീവിതം പരിശോധിച്ചതായും ലിൻഫോർഡ് കൂട്ടിച്ചേർത്തു.പൊലീസിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്ന് അന്വേഷണത്തിൽ നിന്ന് തെളിഞ്ഞതായി ലിൻഫോർഡ് ചൂണ്ടിക്കാട്ടി.മൂന്നംഗ സംഘം നടത്തിയ ഗൂഢാചാലയാണെന്നും, മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.വിപുലമായ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അക്രമികൾ പോലീസിനെ കബളിപ്പിക്കാൻ ആവശ്യമായ രീതിയിൽ വസ്ത്രധാരണം ചെയ്തതായും, സംഭവസ്ഥലത്ത് നിന്ന് പല തരത്തിലുള്ള ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
വെടിവയ്പ്പിനെക്കുറിച്ച് നേരെത്തെ അറിവില്ലായിരുന്നു എന്നാണ് നഥാനിയേലിന്റെയും സ്റ്റെയ്‌സിയുടെയും മകളായ മാഡെലിൻ ട്രെയിൻ മൊഴി നൽകിയത്.ഗാരത്തിന് തീവ്രമായ നിലപാടുകൾ ഉണ്ടായിരുന്നതായി മാഡെലിൻ പോലീസിനോട് പറഞ്ഞു.നഥാനിയേലിന്റെ കൈവശം തോക്കുകൾ ഉണ്ടായിരുന്നതായും, സ്റ്റേസിക്കും ഗാരിക്കും ആയുധം കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നതായും പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സിഡ്നിയിൽ കുട്ടികളുടെ അശ്ലീല വിഡിയോകളുടെ ശേഖരം പിടിച്ചെടുത്ത് പൊലീസ് ; വലയിലായത് ആഗോള മാഫിയ
AUSTRALIA

സിഡ്നിയിൽ കുട്ടികളുടെ അശ്ലീല വിഡിയോകളുടെ ശേഖരം പിടിച്ചെടുത്ത് പൊലീസ് ; വലയിലായത് ആഗോള മാഫിയ

December 4, 2025
ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്
AUSTRALIA

ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്

December 3, 2025
കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം
AUSTRALIA

കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം

December 3, 2025
ഓസ്‌ട്രേലിയന്‍ തിയറ്ററുകളില്‍ വിജയഗാഥ രചിച്ച് ‘ഗോസ്റ്റ് പാരഡൈസ്’
AUSTRALIA

ഓസ്‌ട്രേലിയന്‍ തിയറ്ററുകളില്‍ വിജയഗാഥ രചിച്ച് ‘ഗോസ്റ്റ് പാരഡൈസ്’

December 3, 2025
ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി
AUSTRALIA

ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി

December 1, 2025
ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്‌മസ് കരോൾ ഗാനം
AUSTRALIA

ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്‌മസ് കരോൾ ഗാനം

November 30, 2025
കടലിൽ നിറയെ പൊങ്ങിക്കിടക്കുന്ന പെട്ടികൾ, കാഴ്ച കണ്ട് ഞെട്ടി യാത്രക്കാർ; വീഡിയോ പുറത്ത്, സംഭവം തായ്‌ലൻഡിൽ
AUSTRALIA

കടലിൽ നിറയെ പൊങ്ങിക്കിടക്കുന്ന പെട്ടികൾ, കാഴ്ച കണ്ട് ഞെട്ടി യാത്രക്കാർ; വീഡിയോ പുറത്ത്, സംഭവം തായ്‌ലൻഡിൽ

November 29, 2025
സോഷ്യൽ മീഡിയ നിരോധനം  : ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപണം
AUSTRALIA

സോഷ്യൽ മീഡിയ നിരോധനം : ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപണം

November 28, 2025
പക്ഷിപ്പനി വൈറസ് ഓസ്ട്രേലിയയിൽ
AUSTRALIA

പക്ഷിപ്പനി വൈറസ് ഓസ്ട്രേലിയയിൽ

November 28, 2025
Next Post
കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിന്  സ്ത്രീയ്ക്കെതിരെ ACT പൊലീസ് കേസെടുത്തു

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിന് സ്ത്രീയ്ക്കെതിരെ ACT പൊലീസ് കേസെടുത്തു

ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദയാവധം പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം

ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദയാവധം പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നീക്കം

ദാസ് മിഷന്റെ ഭാഗമായി YAWA 2023 മെൽബണിൽ

ദാസ് മിഷന്റെ ഭാഗമായി YAWA 2023 മെൽബണിൽ

ഇന്ത്യക്കാര്‍ക്കിടയില്‍ ജാതി വിവേചനം വര്‍ധിക്കുന്നതായി ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്‍

ഇന്ത്യക്കാര്‍ക്കിടയില്‍ ജാതി വിവേചനം വര്‍ധിക്കുന്നതായി ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

December 5, 2025
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

December 5, 2025
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

December 5, 2025
രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു, ജയിലിൽ നിരാഹാരം തുടർന്ന് രാഹുൽ

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

December 5, 2025
ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist