Sunday, May 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി

by Kerala News Web Desk 04
May 22, 2026
in USA
0 0
A A
‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: ക്യൂബ അമേരിക്കയ്ക്ക് ഗുരുതരമായ ‘ദേശീയ സുരക്ഷാ ഭീഷണി’ ഉയർത്തുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ഒരു കരാറിലെത്താനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 1996-ൽ രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് കൊലക്കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ നിർണായക പ്രതികരണം. 1996 ഫെബ്രുവരിയിൽ അമേരിക്കൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിലാണ് 94-കാരനായ റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയത്.

1996 ഫെബ്രുവരി 24-നാണ് മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപ്രവാസികളുടെ സംഘടനയായ ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ എന്ന ഗ്രൂപ്പിന്റെ രണ്ട് ചെറുവിമാനങ്ങൾ ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത്. ഈ ആക്രമണത്തിൽ മൂന്ന് യുഎസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗൾ കാസ്ട്രോ. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടേത് വെറും കള്ളപ്രചാരണങ്ങൾ മാത്രമാണെന്നും, സൈനിക അധിനിവേശത്തിനുള്ള യുഎസിന്റെ നീക്കമാണിതെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു. ഇതിനിടെ കമ്യുണിസ്റ്റ് ക്യൂബയ്ക്ക് എതിരായ നീക്കം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത് വന്നിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തങ്ങളുടെ നിലവിലെ ഭരണാധികാരികളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ക്യൂബയുമായി ഒരു നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഏത് സാഹചര്യവും നേരിടാൻ ട്രംപ് ഭരണകൂടം സന്നദ്ധമാണെന്നായിരുന്നു റൂബിയോയുടെ പ്രതികരണം. നയതന്ത്രപരമായ പരിഹാരത്തോടാണ് അമേരിക്കക്ക് താല്പര്യമെന്ന് വ്യക്തമാക്കിയ റൂബിയോ, എന്നാൽ രാജ്യത്തെ ഏതൊരു ഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ ട്രംപിന് അവകാശവും ബാധ്യതയുമുണ്ടെന്നും മുന്നറിയിപ്പ് നൽകി. റൂബിയോയുടെ ആരോപണങ്ങൾക്കെതിരെ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശക്തമായി പ്രതികരിച്ചു. ക്യൂബ ഒരിക്കലും അമേരിക്കയ്ക്ക് ഒരു ഭീഷണിയായിട്ടില്ല. തങ്ങളുടെ രാജ്യത്തെ തകർക്കാൻ യുഎസ് ശ്രമം നടത്തുകയാണ്. ‘ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം’ എന്ന യുഎസിന്റെ ലേബൽ ശുദ്ധ അസംബന്ധമാണെന്നും റോഡ്രിഗസ് തിരിച്ചടിച്ചു. യുഎസിന്റെ എണ്ണ ഉപരോധം മൂലം കടുത്ത ഇന്ധന പ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും നേരിടുകയാണ് ക്യൂബൻ ജനത.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം
USA

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

May 23, 2026
ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം
USA

ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം

May 22, 2026
ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക
USA

ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക

May 22, 2026
ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി
USA

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി

May 20, 2026
എബോള വ്യാപനം: ഈ രാജ്യങ്ങളിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുത്
USA

എബോള വ്യാപനം: ഈ രാജ്യങ്ങളിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യരുത്

May 20, 2026
വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ
USA

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ

May 19, 2026
ഇലോൺ മസ്കിന് തിരിച്ചടി, ഓപ്പൺ എഐക്കെതിരായ കേസ് തള്ളി
USA

ഇലോൺ മസ്കിന് തിരിച്ചടി, ഓപ്പൺ എഐക്കെതിരായ കേസ് തള്ളി

May 19, 2026
നയതന്ത്ര രഹസ്യം വെളിപ്പെടുത്തി ട്രംപ്, ഇറാനുമായുള്ള വെടിനിർത്തൽ പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം
USA

നയതന്ത്ര രഹസ്യം വെളിപ്പെടുത്തി ട്രംപ്, ഇറാനുമായുള്ള വെടിനിർത്തൽ പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം

May 16, 2026
ട്രംപിൻ്റെ ‘ഗോൾഡ് കാർഡി’നോട് മുഖം തിരിച്ച് സമ്പന്നർ
USA

ട്രംപിൻ്റെ ‘ഗോൾഡ് കാർഡി’നോട് മുഖം തിരിച്ച് സമ്പന്നർ

May 12, 2026
Next Post
ഓസ്‌ട്രേലിയയിൽ കാട്ടുകുതിരകളെ കൂട്ടത്തോടെ വെടിവെച്ചുകൊല്ലാൻ സർക്കാർ തീരുമാനം; ലക്ഷ്യം പ്രകൃതിസംരക്ഷണം

ഓസ്‌ട്രേലിയയിൽ കാട്ടുകുതിരകളെ കൂട്ടത്തോടെ വെടിവെച്ചുകൊല്ലാൻ സർക്കാർ തീരുമാനം; ലക്ഷ്യം പ്രകൃതിസംരക്ഷണം

ടുവാലുവിനെ കടല്‍ വിഴുങ്ങുന്നു : ജനങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യാനൊരുങ്ങുന്നു

ടുവാലുവിനെ കടല്‍ വിഴുങ്ങുന്നു : ജനങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്യാനൊരുങ്ങുന്നു

എലോൺ മസ്‌കിന്റെ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിന് ഓസ്‌ട്രേലിയൻ കോടതി വൻ പിഴ ചുമത്തി

എലോൺ മസ്‌കിന്റെ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിന് ഓസ്‌ട്രേലിയൻ കോടതി വൻ പിഴ ചുമത്തി

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഡിഫ്തീരിയ വ്യാപനം, ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത

ഡിഫ്തീരിയ വ്യാപനം, ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രത

May 23, 2026
സിറിയൻ ക്യാമ്പുകളിൽ ഇനി ഓസ്‌ട്രേലിയക്കാരില്ല; അവസാന സംഘവും ഡമാസ്കസിൽ എത്തി

സിറിയൻ ക്യാമ്പുകളിൽ ഇനി ഓസ്‌ട്രേലിയക്കാരില്ല; അവസാന സംഘവും ഡമാസ്കസിൽ എത്തി

May 23, 2026
എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

May 23, 2026
ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

May 23, 2026
കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്ക്?

May 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist