സിഡ്‌നിയിലെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന പുതിയ ക്രിസ്ത്യൻ ഭക്തിഗാനം റിലീസ് ചെയ്തു. ജെയിംസ് ചാക്കോ രചന നിർവഹിച്ചു സന്തോഷ് എബ്രഹാം സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിക്കുന്നത് റെന്നി ഈശോയാണ്. സാൻസിം പ്രൊഡക്ഷൻസ് നിർമിച്ചിരിക്കുന്ന ഈ ആൽബം ചിത്രീകരിച്ചിരിക്കുന്നത് സിമ്മി സന്തോഷും, നിറ്റോ ജോർജും ചേർന്നാണ്.