Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഡിജിറ്റല്‍ കറന്‍സിക്ക് പൂട്ടിട്ട് ട്രംപ്

by Kerala News Web Desk 04
January 25, 2025
in USA
0 0
A A
ഡിജിറ്റല്‍ കറന്‍സിക്ക് പൂട്ടിട്ട് ട്രംപ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ഡിജിറ്റല്‍ കറന്‍സിക്ക് തടയിട്ട് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഡിജിറ്റല്‍ ഡോളര്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ അദ്ദേഹം ഒപ്പുവച്ചു. സുസ്ഥിര സാമ്പത്തിക രംഗത്തിനും വ്യക്തികളുടെ സ്വകാര്യതയ്ക്കും അമേരിക്കയുടെ പരമാധികാരത്തിനും ഭീഷണിയായതിനാലാണ് ഡിജിറ്റല്‍ കറന്‍സി നിരോധിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ അധികാരപരിധിക്കുള്ളില്‍ ഡിജിറ്റല്‍ കറന്‍സിയുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ ഇല്ലാതാക്കുന്നത് ഈ നിരോധനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘ഡിജിറ്റല്‍ ഡോളര്‍’ എന്ന് വിളിക്കപ്പെടുന്ന കറന്‍സികള്‍ ഡോളറുകള്‍ക്ക് പകരം വയ്ക്കാവുന്നതാണ്.

നിലവില്‍ ബാങ്ക് അക്കൗണ്ടുകളില്ലാത്ത വ്യക്തികളെ യുഎസിന്‍റ്െ സാമ്പത്തിക സംവിധാനത്തിന്‍റെ ഭാഗമാക്കുന്നതിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു മാര്‍ഗമായാണ് ഡിജിറ്റല്‍ കറന്‍സികളെ അനുകൂലികള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്.. അതേ സമയം, ‘ഡിജിറ്റല്‍ ഡോളറുകള്‍’ ആളുകളുടെ സ്വകാര്യതയെ അപകടത്തിലാക്കുമെന്നും ബാങ്കിംഗ് സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് അനുകൂലികള്‍ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്രംപിന്‍റെ നിര്‍ദ്ദേശം
ക്രിപ്റ്റോകറന്‍സികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു സമിതി ആരംഭിക്കുന്നതിനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ക്രിപ്റ്റോകറന്‍സി ശേഖരം സൃഷ്ടിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയും ഡിജിറ്റല്‍ ആസ്തികള്‍ക്കായി ഒരു പുതിയ നിയന്ത്രണ ഘടന നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങള്‍.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്താണ് ഡിജിറ്റല്‍ കറന്‍സി
ഒരു രാജ്യത്തിന്‍റെ കേന്ദ്ര ബാങ്കിന് പുറപ്പെടുവിക്കാന്‍ കഴിയുന്നവയാണ് ഡിജിറ്റല്‍ കറന്‍സി. ഇത് പരമ്പരാഗത കറന്‍സിയുടെ (രൂപ അല്ലെങ്കില്‍ ഡോളര്‍ പോലുള്ളവ) ഒരു ഡിജിറ്റല്‍ രൂപമാണ്, ഇവ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നു. ബ്ലോക്ക്ചെയിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സുരക്ഷിത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കാന്‍ കഴിയും, കൂടാതെ ഇത് കറന്‍സിയുടെ ഒരു ഇലക്ട്രോണിക് രൂപം കൂടിയാണ്

ഇന്ത്യയ്ക്കും ഡിജിറ്റല്‍ കറന്‍സി
ഇന്ത്യ തങ്ങളുടെ ഡിജിറ്റല്‍ കറന്‍സി ‘ഇ-റുപ്പി’ പുറത്തിറക്കിയിട്ടുണ്ട്. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പണരഹിത സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. സുതാര്യതയും അഴിമതിയും കുറയ്ക്കുക,ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതവും ചെലവ് കുറഞ്ഞതുമാക്കുക എന്നിവയും ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
പതഞ്ജലി തിരിച്ചുവിളിച്ചത് 4 ടൺ മുളകുപൊടി; വാങ്ങിയവർ തിരിച്ചു നൽകണം

പതഞ്ജലി തിരിച്ചുവിളിച്ചത് 4 ടൺ മുളകുപൊടി; വാങ്ങിയവർ തിരിച്ചു നൽകണം

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി; ഐഐടിക്കായി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ

പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണി സ്ഥാപിക്കണം; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

റിപ്പബ്ലിക് ദിനത്തിനായി സുന്ദരനൃത്തശിൽപം അവതരിപ്പിച്ച് സ്റ്റെപ്‌സ് ഓഫ് യൂണിറ്റി

റിപ്പബ്ലിക് ദിനത്തിനായി സുന്ദരനൃത്തശിൽപം അവതരിപ്പിച്ച് സ്റ്റെപ്‌സ് ഓഫ് യൂണിറ്റി

‘പുതിയ വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്നും പകരുന്നത്, ആരോഗ്യപ്രശ്നങ്ങൾ’; മുന്നറിയിപ്പ് നൽകി വിദഗ്ധ

'പുതിയ വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്നും പകരുന്നത്, ആരോഗ്യപ്രശ്നങ്ങൾ'; മുന്നറിയിപ്പ് നൽകി വിദഗ്ധ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist