Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സ്വന്തം വസ്ത്രങ്ങളൂരിയെറിഞ്ഞു : എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമം

by Kerala News Web Desk 04
April 16, 2024
in WORLD
0 0
A A
സ്വന്തം വസ്ത്രങ്ങളൂരിയെറിഞ്ഞു : എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമം
Share on WhatsappShare on FacebookShare on TwitterShare on Telegram

ജമൈക്കയിലെ കിംഗ്‌സ്റ്റൺ എയർപോർട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചെത്തിയ സ്ത്രീയുടെ പരാക്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്വയം ന​ഗ്നയായ ഈ യുവതി സെക്സ് ആവശ്യപ്പെട്ട് നിലത്തു കിടന്ന് നിലവിളിച്ചു എന്നാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിൽ എയർപോർട്ടിലെത്തിയ യുവതി അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും ലഗേജുകൾ വലിച്ചെറിയുകയും ചെയ്തു. തുടർന്ന് ഇവർ സ്വയം വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റുകയും ന​ഗ്നായി നിലത്തുകിടക്കുകയും ചെയ്തു. പിന്നീട് തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് അലറി കരയുകയും ആയിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാർ യുവതിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായും പറയുന്നു. ജീവനക്കാരെ യുവതി തൊഴിക്കുകയും അടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കൈവിലങ്ങുകൾ ഇട്ട് യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നു. തു‌ടർന്ന് വിമാനത്താവളത്തിലെ ഒരു വനിതാ ജീവനക്കാരി യുവതിയെ ഒരു തുണികൊണ്ട് മൂടുകയും ചെയ്തു. യുവതിയുടെ അപ്രതീക്ഷിത പ്രവൃത്തിയാൽ യാത്രക്കാരും ജീവനക്കാരും ഒരുപോലെ ഞെട്ടിപ്പോയി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ സംഭവത്തിന്റെ വീഡിയോ ഏപ്രിൽ 14 ന് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോ​ഗത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പല സ്ഥലങ്ങളിലും ഇതുപോലെ ആളുകൾ മയക്കുമരുന്ന് ഉപയോ​ഗിച്ച് വെളിവില്ലാതെ പെരുമാറുകയാണ് എന്നും ഇതിന് ഒരു അന്ത്യം കണ്ടില്ലെങ്കിൽ സ്ഥിതി​ഗതികൾ കൂടുതൽ കൂടുതൽ വഷളാവുകയേ ഉള്ളൂ എന്നും പലരും പ്രതികരിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
Next Post
ഓസ്ട്രേലിയയിലെ പള്ളിയിൽ ബിഷപ്പിനും വൈദികനും വിശ്വാസികൾക്കും കുത്തേറ്റ സംഭവം ഭീകരാക്രമണമെന്ന് പൊലീസ്

ഓസ്ട്രേലിയയിലെ പള്ളിയിൽ ബിഷപ്പിനും വൈദികനും വിശ്വാസികൾക്കും കുത്തേറ്റ സംഭവം ഭീകരാക്രമണമെന്ന് പൊലീസ്

‘വോട്ട് ചോദിച്ച് ഇത്തവണ ആരും വരണ്ട, ആദ്യം റോഡ് നന്നാക്ക്’

'വോട്ട് ചോദിച്ച് ഇത്തവണ ആരും വരണ്ട, ആദ്യം റോഡ് നന്നാക്ക്'

സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് ചോദിച്ച് ബാബ രാംദേവ്

സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് ചോദിച്ച് ബാബ രാംദേവ്

‘ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി, സംഭവം മൂടിവെക്കാൻ ശ്രമിച്ചു’: ആരോപണം ഏറ്റെടുത്ത് ബിജെപി

'ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി, സംഭവം മൂടിവെക്കാൻ ശ്രമിച്ചു': ആരോപണം ഏറ്റെടുത്ത് ബിജെപി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

August 11, 2026
വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

August 11, 2026
വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist