Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പ്രത്യാശയുടെ സന്ദേശവുമായി സിറോ മലബാർ സ്പ്രിങ്ഫീൽഡ് ചർച്ചിൽ ഈസ്റ്റർ ആഘോഷം

by Kerala News Web Desk 04
April 21, 2025
in AUSTRALIA
0 0
A A
പ്രത്യാശയുടെ സന്ദേശവുമായി സിറോ മലബാർ സ്പ്രിങ്ഫീൽഡ് ചർച്ചിൽ ഈസ്റ്റർ ആഘോഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിസ്ബെൻ : ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. സെന്റ് ജോസഫ് സിറോ മലബാർ സ്പ്രിങ്ഫീൽഡ് ചർച്ചിൽ വിശുദ്ധ കർമ്മങ്ങൾക്ക് വികാരി ഫാ. ആന്റോ ചിരിയൻകണ്ടത്തിന്റെ കാർമികത്തിൽ ഉയർപ്പിന്റെ വിശുദ്ധ ബലി അർപ്പിച്ചു.

50 ദിവസത്തെ വലിയ നോമ്പ് നോറ്റ് വിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകി. ബൈബിൾ സന്ദേശവും പ്രാർഥനയോടും കൂടി ക്രിസ്തുദേവന്റെ ഉയിർപ്പ്, അതിനുശേഷം ക്രിസ്തു ദേവന്റെ രൂപവുമായി പ്രദക്ഷിണം. വിശുദ്ധ ബലിക്ക് ശേഷം വൈദികൻ ദേവാലയ കവാടത്തിൽ വിശ്വാസികൾക്ക് ഈസ്റ്റർ സന്ദേശം നൽകി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുനരുജ്ജീവിത കർത്താവിന്റെ പ്രഭയെ പ്രതിനിധീകരിക്കുന്ന പ്രകാശാഘോഷത്തോടെ വിശുദ്ധ ദിവ്യബലി നടത്തി. അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കുള്ള യാത്രയെന്ന ആമുഖം വലിയ ആത്മീയതയോടെയാണ് വിശ്വാസികള്‍ അനുഭവിക്കുന്നത്. വെളിച്ച കാഴ്‌ച, തിരുവചന പാരായണങ്ങള്‍, ജലാശീര്‍വാദം, ബാപ്തിസത്തിന്‍റെ പുതുക്കല്‍, വിശുദ്ധ കുര്‍ബാന എന്നിവ ഈസ്റ്റര്‍ വിജിലിന്റെ പ്രധാന ഘടകങ്ങളാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്
AUSTRALIA

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

ഇന്ത്യ-ഓസ്‌ട്രേലിയ യുറേനിയം കരാർ: ബ്രോക്കൺ ഹില്ലിൽ ഖനന സാധ്യതകളെച്ചൊല്ലി തർക്കം മുറുകുന്നു

July 20, 2026
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പ്രതിസന്ധിയിൽ; വിഎഫ്എസ് വിലക്ക് തുടരുന്നു, കേന്ദ്രം സുപ്രീം കോടതിയിൽ

മെലൻബ വിന്റർ ഫെസ്റ്റ് ജൂലൈ 25-ന്; ലേക്ക് മെലൻബയിൽ ആഘോഷരാവ് ഒരുങ്ങുന്നു

ഡബ്ല്യു.എ ഫ്യുവൽ സപ്പോർട്ട് തുക വൈകരുതേ; അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

Next Post
ചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി

ജയിലിൽ ‘സെക്സ്‍റൂം’; 2 മണിക്കൂർ സമയം, തടവുകാർക്ക് പങ്കാളികളെ കാണാൻ പ്രത്യേകസൗകര്യം, പരിഷ്കാരം ഇറ്റലിയിൽ

ജയിലിൽ 'സെക്സ്‍റൂം'; 2 മണിക്കൂർ സമയം, തടവുകാർക്ക് പങ്കാളികളെ കാണാൻ പ്രത്യേകസൗകര്യം, പരിഷ്കാരം ഇറ്റലിയിൽ

യാത്രയ്ക്കിടെ കൊതുക് കടിച്ചതിന് പിന്നാലെ അപൂർവ്വ അണുബാധ; നടക്കാൻ പോലും കഴിയാതെ ഒൻപത് വയസ്സുകാരി

മിന്നൽ പ്രളയം, മണ്ണിടിച്ചിൽ; ജമ്മു കശ്മീരിലെ ​ഗതാ​ഗത തടസ്സം നീക്കാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രവ‌‌ർത്തനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

July 22, 2026
എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

July 22, 2026
ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist