മെൽബൺ : എന്റെ കേരളം കലാസന്ധ്യ ഏപ്രിൽ 20 നു ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ഗ്രീൻവേൽ കോൾബി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഐവാൻ വാൾട്ടർസ് എം പി പരിപാടി ഉത്ഘാടനം ചെയ്യും.നൂറു കണക്കിനു പ്രഗത്ഭരായ കലാകാരൻമാർ അവതരിപ്പിക്കുന്ന വർണശബളമായ നൃത്തനൃത്യങ്ങൾ ഉൾപ്പടെ മറ്റനേകം
വൈവിധ്യമാർന്ന പ്രേക്ഷകർക്കു അത്യന്തം നയനാന്ദകരമായ കലാ പരിപാടികൾ പത്തുമണിയോടെ അവസാനിക്കും.
പ്രവേശനം തികച്ചും സൗജന്യം ആയിരിക്കും .മുൻകൂർ ബുക്കിംഗ് അനിവാര്യമാണ് .സീറ്റുകൾ മുൻകൂട്ടി റിസേർവ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.trybooking.com/CQRYR
DATE :
Saturday 20 April 2024 6:00 PM – 9:30 PM (UTC+10)
LOCATION :
Kolbe College Stadium (Entry via Gate 1)
39 Lysterfield Dr, Greenvale VIC 3059