Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’; വിളിച്ചുവരുത്തിയത് തന്ത്രപൂർവം; ലോകശ്രദ്ധ നേടിയ വിഷക്കൂണ്‍ കൊലപാതകത്തില്‍ എറിൻ കുറ്റക്കാരി

by Kerala News Web Desk 04
July 8, 2025
in AUSTRALIA
0 0
A A
ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’; വിളിച്ചുവരുത്തിയത് തന്ത്രപൂർവം; ലോകശ്രദ്ധ നേടിയ വിഷക്കൂണ്‍ കൊലപാതകത്തില്‍ എറിൻ കുറ്റക്കാരി
Share on WhatsappShare on FacebookShare on TwitterShare on Telegram

വിക്ടോറിയ : മുൻ ഭർത്താവിന്റെ ബന്ധുക്കളെ വിഷം കൊടുത്തു കൊന്ന കേസിൽ എറിൻ പാറ്റേഴ്‌സൺ (50) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2023 ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. എറിന്റെ മുൻ ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ എന്നിവരും ഗെയ്‌ലിന്റെ സഹോദരി ഹെതർ വിക്കിൻസണുമാണ് വിഷക്കൂൺ കഴിച്ചതിനെ തുടർന്ന് മരിച്ചത്.

‘ഡെത്ത് ക്യാപ്’ എന്നറിയപ്പെടുന്ന മാരക വിഷമുള്ള കൂൺ ഉപയോഗിച്ചാണ് എറിൻ ഭക്ഷണം പാകം ചെയ്തത്. ഇവരെ കൊല്ലുന്നതിന് മുൻകൂട്ടി ആസൂത്രണം നടത്തിയതായി കോടതി കണ്ടെത്തി. അൻപതിലധികം സാക്ഷികളെ വിസ്തരിച്ചി വിചാരണയിൽ ചുമത്തിയ നാല് കുറ്റങ്ങളിലും എറിൻ കുറ്റക്കാരിയാണെന്ന് തെളിഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പാസ്റ്റർ ഇയാൻ വിൽക്കിൻസൺ മാത്രമാണ് വിഷക്കൂൺ അടങ്ങിയ ഭക്ഷണം കഴിച്ചിട്ടും രക്ഷപ്പെട്ടത്. ഭർത്താവായിരുന്ന സൈമൺ പീറ്റേഴ്സണിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ നിലവിൽ എറിനെതിരെയുണ്ട്. ഈ കേസുകളിലെല്ലാം താൻ നിരപരാധിയാണെന്ന് എറിൻ കോടതിയിൽ വാദിച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എറിൻ തന്റെ ഗർഭാശയ കാൻസറിനെക്കുറിച്ച് സംസാരിക്കാനാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് ക്രൗൺ പ്രോസിക്യൂട്ടർ ഡോ. നാനറ്റ് റോജേഴ്സ് കോടതിയിൽ അറിയിച്ചത്. കുട്ടികളോട് തന്റെ അസുഖവിവരം എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കാനാണെന്ന് എന്നാണ് എറിൻ ഇവരോട് പറഞ്ഞിരുന്നത്. എല്ലാവർക്കും ആഹാരം വിളമ്പിയത് എറിനാണ്. തനിക്ക് വിഷമില്ലാത്ത ആഹാരം തിരഞ്ഞെടുത്ത എറിൻ കൃത്യം നടത്താൻ ആസൂത്രണം നടത്തിയിരുന്നു.

സൈമണിന്റെ മാതാപിതാക്കളോട് എറിൻ ആഴ്ചകളായി തന്റെ അസുഖത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് ആശുപത്രിയിൽ പോയി പരിശോധനകൾ നടത്തേണ്ടിവരുമെന്ന് എറിൻ ഗെയ്‌ലിനെ അറിയിച്ചിരുന്നു. ജൂൺ 28ന് പരിശോധന ഫലം തിരക്കി ഗെയ്ൽ സന്ദേശം അയച്ചു. പരിശോധനകൾ കുഴപ്പമില്ലായിരുന്നുവെന്നും എന്നാൽ സാംപിൾ ബയോപ്‌സിക്ക് അയച്ചതായും എറിൻ മറുപടി നൽകി. ജൂൺ 16നാണ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം തന്റെ രോഗവിവരം കുട്ടികളോട് പറയുന്നത് എങ്ങനെയെന്ന് ആലോചിക്കുന്നതിന് എറിൻ ഇവരെ തന്ത്രപൂർവം വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.കുട്ടികൾ ഉച്ചഭക്ഷണത്തിന് വരേണ്ടെന്ന് എറിൻ പറഞ്ഞിരുന്നു. സൈമൺ ഇത് സമ്മതിച്ചു.

ക്ഷണത്തെക്കുറിച്ച് അതിഥികൾക്ക് എല്ലാവരും ആശയക്കുഴപ്പത്തിലായിരുന്നും സൈമൺ അവസാന നിമിഷം പിന്മാറിയത് എറിനെ ‘നിരാശയാക്കിയെന്ന്’ പറയപ്പെടുന്നു. ‘പ്രത്യേക ഭക്ഷണത്തിനായി’ താൻ വളരെയധികം ശ്രമം നടത്തിയെന്നും എറിൻ സന്ദേശമയച്ചു. എല്ലാവരും പങ്കെടുക്കേണ്ടത് പ്രധാനമാണെന്ന് എറിൻ സൈമണിനോട് പറഞ്ഞിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂട്ടർ വിചാരണ വേളയിൽ അറിയിച്ചിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

'വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു, രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം', ആരോഗ്യ നില അതീവ ഗുരുതരമെന്നും ഡോക്ടർമാർ

ചേലാകർമ്മത്തിനിടെ 2 മാസം പ്രായമുള്ള കു‍ഞ്ഞ് മരിച്ച സംഭവം; മരണകാരണത്തിൽ വ്യക്തത വേണം, അന്വേഷണം തുടർന്ന് പൊലീസും ആരോ​ഗ്യവകുപ്പും

ചേലാകർമ്മത്തിനിടെ 2 മാസം പ്രായമുള്ള കു‍ഞ്ഞ് മരിച്ച സംഭവം; മരണകാരണത്തിൽ വ്യക്തത വേണം, അന്വേഷണം തുടർന്ന് പൊലീസും ആരോ​ഗ്യവകുപ്പും

നിയമ പോരാട്ടത്തിനൊടുവിൽ ഷാജു നാട് അണഞ്ഞു

നിയമ പോരാട്ടത്തിനൊടുവിൽ ഷാജു നാട് അണഞ്ഞു

അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു; റിപ്പോർട്ട് ഉടനെന്ന് വ്യോമയാന മന്ത്രാലയം

അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു; റിപ്പോർട്ട് ഉടനെന്ന് വ്യോമയാന മന്ത്രാലയം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist