Wednesday, June 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

യൂറോ പുരസ്‌കാരങ്ങളിലും സ്‌പാനിഷ് വസന്തം

by Kerala News Web Desk 04
July 15, 2024
in SPORTS
0 0
A A
യൂറോ പുരസ്‌കാരങ്ങളിലും സ്‌പാനിഷ് വസന്തം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബര്‍ലിന്‍: യൂറോ കപ്പ് 2024ലെ വ്യക്തിഗത പുരസ്‌കാരങ്ങൾ തൂത്തുവാരി സ്‌പാനിഷ് താരങ്ങൾ. സ്‌പെയ്‌ന്‍റെ റോഡ്രി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കൗമാര വിസ്‌മയം ലാമിൻ യമാലാണ് മികച്ച യുവതാരം.

ലാമിൻ യമാല്‍ എന്ന വരുംകാല താരത്തിന്‍റെ വരവറിയിക്കലായി യൂറോ 2024. ഈ യൂറോയില്‍ നാല് അസിസ്റ്റുകൾക്കൊപ്പം തൊട്ടതെല്ലാം റെക്കോർഡാക്കി മാറ്റിയ സ്‌പാനിഷ് 17കാരന് യംഗ് പ്ലെയർ അവാർഡിന് എതിരാളികളില്ലായിരുന്നു. മധ്യനിരയിൽ സ്‌പാനിഷ് കുതിപ്പിന്‍റെ ഗതിയും വിധിയും നിയന്ത്രിച്ച റോഡ്രിയാണ് ടൂർണമെന്‍റിന്‍റെ താരം. ഫൈനലിലെ മികച്ച താരമായി സ്‌പെയ്‌നിന്‍റെ ഇടത് വിങിലെ യുവരക്തം നിക്കോ വില്യംസ് തെരഞ്ഞെടുക്കപ്പെട്ടു. കലാശപ്പോരില്‍ നിക്കോ വലചലിപ്പിച്ചിരുന്നു. ലാമിൻ യമാല്‍-നിക്കോ വില്യംസ് കൂട്ടുകെട്ടാണ് ടൂര്‍ണമെന്‍റില്‍ സ്‌പാനിഷ് കുതിപ്പിന് പ്രധാന ഊര്‍ജമായത്. മൂന്ന് ഗോൾ വീതം നേടിയ ഡാനി ഓൽമോ, ഹാരി കെയ്ൻ, കോഡി ഗാക്പോ, ജമാൽ മുസ്യാല, ഇവാൻ സ്ക്രാൻസ്, ജോർജസ് മികൗറ്റാഡ്സേ എന്നിവർ ടോപ് സ്കോറ‍ർക്കുള്ള ഗോൾഡൺ ബൂട്ട് പങ്കിട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യൂറോ 2024ന്‍റെ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ച് സ്‌പെയിന്‍ ചാമ്പ്യന്‍മാരായിരുന്നു. സ്‌പെയ്‌നായി നിക്കോ വില്യംസും മികേൽ ഓയർസബാലുമാണ് ഗോളുകള്‍ നേടിയതെങ്കില്‍ കോള്‍ പാല്‍മറിലൂടെയായിരുന്നു ഇംഗ്ലണ്ടിന്‍റെ ഏക മറുപടി. തുട‍ർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ തോൽക്കുന്നത്. നാലാം കിരീടം നേടിയ സ്പെയ്ൻ ഏറ്റവും കൂടുതൽ തവണ യൂറോ കപ്പ് നേടുന്ന ടീമെന്ന നേട്ടവും സ്വന്തമാക്കി. ഈ ടൂർണമെന്‍റിലെ എല്ലാ കളിയും ജയിച്ചാണ് സ്പെയന്‍റെ വിജയേഭേരി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം
SPORTS

ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം

August 15, 2024
ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം
SPORTS

ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം

August 13, 2024
ബ്രേക്ക് ഡാന്‍സിൽ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതർലന്‍ഡ്സിന്‍റെ ‘ഇന്ത്യ’; മടക്കം നാലാം സ്ഥാനവുമായി
SPORTS

ബ്രേക്ക് ഡാന്‍സിൽ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതർലന്‍ഡ്സിന്‍റെ ‘ഇന്ത്യ’; മടക്കം നാലാം സ്ഥാനവുമായി

August 10, 2024
Next Post
എജ്യൂപോർട്ട് തൃശ്ശൂർ ക്യാംപസ് പ്രവർത്തനം ആരംഭിച്ചു

എജ്യൂപോർട്ട് തൃശ്ശൂർ ക്യാംപസ് പ്രവർത്തനം ആരംഭിച്ചു

ജോയി ഇനി മടങ്ങിവരില്ല

ജോയി ഇനി മടങ്ങിവരില്ല

ബേബി കാരിശ്ശേരിയുടെ പൊതുദർശനം വെള്ളിയാഴ്ച നോബിൾ പാർക്കിൽ

ബേബി കാരിശ്ശേരിയുടെ പൊതുദർശനം വെള്ളിയാഴ്ച നോബിൾ പാർക്കിൽ

ഇസ്രായേലിൽ മലയാളി നഴ്സ് മുങ്ങി മരിച്ചു; മരണമടഞ്ഞത് കളമശ്ശേരി സ്വദേശിനി സൈഗ പി അഗസ്റ്റിൻ

ഇസ്രായേലിൽ മലയാളി നഴ്സ് മുങ്ങി മരിച്ചു; മരണമടഞ്ഞത് കളമശ്ശേരി സ്വദേശിനി സൈഗ പി അഗസ്റ്റിൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

June 23, 2026
വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

June 23, 2026
മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

June 23, 2026
കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

June 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist