ബ്രിസ്‌ബെയ്ൻ : ഷെഫ്. ടോമിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോടനുബന്ധിച്ച് നാവിൽ കൊതിയൂറും രുചി വിഭവങ്ങൾ കോർത്തിണക്കി ഭക്ഷണ ആസ്വാദകർക്ക് മുന്നിലേക്ക് ക്രിസ്തുമസ് മെനുവുമായി എത്തിയിരിക്കുകയാണ് ബ്രിസ്‌ബെയ്നിൽ പ്രവർത്തിക്കുന്ന ഫൈസ്റ്റാർ കാറ്ററിംഗ്.
ബീഫ് കട്ലറ്റ് , അപ്പം, പൊറോട്ട, ഡക്ക് മപ്പാസ്, ബീഫ് മപ്പാസ്, ചിക്കൻ ദം ബിരിയാണി, പുഡ്ഡിംഗ് എന്നിങ്ങനെ നീളുന്നു ക്രിസ്തുമസ് ദിനത്തിൽ ഫൈവ് സ്റ്റാർ കേറ്ററിംഗ് കലവറയിൽ തയ്യാറാക്കുന്ന നാവിൽ കൊതിയൂറും രുചി വിഭവങ്ങൾ. ക്രിസ്തുമസ് രുചി വിഭവങ്ങൾ ആസ്വദിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യൽ നിർബന്ധമാണ്.
കൂടാതെ സ്പെഷ്യൽ ഓഫറും ക്രിസ്തുമസിനോട് അനുബന്ധിച്ച് ഫൈസ്റ്റാർ കാറ്ററിംഗ് നൽകുന്നുണ്ട്.
Special:
Beef fry $35 1 Litre
Pork ularthu $25 1 Litre
Idiyirachi $$35 1 Litre
Chicken 65$ 20 1 Litre
Date & Time : 25-12-2024 ,10.30 Am to 12.30
കൂടുതൽ വിവരങ്ങൾക്ക്
Contact: Chef Tom : 0406442720
11-13 Jacaranda Avenue, Boronia heights, 4124, QLD
5starcateringbrisbane@gmail.com































