ഓസ്ട്രേലിയ : പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് വമ്പൻ ഓഫറുമായി ഏവരെയും അമ്പരപ്പിക്കുവാൻ തയ്യാറായി ഫ്ലൈ വേൾഡ് ഗ്രൂപ്പ്. മെൽബണിൽ നിന്നും തിരുവനന്തപുരത്തേക്ക് (one side) 462 AUD മുതൽ ടിക്കറ്റ് നിരക്കുകൾ ലഭ്യമാണ്.
ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ & ലീഗൽ സർവീസസ് എന്നീ വിശാലമായ ഫ്ലൈ വേൾഡ് അംബ്രല്ല ഓർഗനൈസേഷനുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ വമ്പൻ ഓഫർ 2024 ജൂലൈ 2 വരെ ലഭ്യമാണ്. നാട്ടിലേക്കൊരു യാത്ര ആഗ്രഹിക്കുന്നവർക്ക് നല്ലൊരുരവസരമാണ് ഫ്ലൈ വേൾഡ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ ആദ്യം യാത്ര , പിന്നീട് പണമടയ്ക്കുക, പലിശ രഹിത ഓപ്ഷൻ ലഭ്യമാണ്.






























