Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖർ

by Kerala News Web Desk 04
March 1, 2025
in AUSTRALIA
0 0
A A
ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖർ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ലെബനനിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി ടോണി ബർക്കിനോട് ആവശ്യപ്പെട്ട് മുൻ ഓസ്ട്രേലിയൻ പൊലിസ് ഉദ്യോഗസ്ഥൻ അടക്കമുള്ള പ്രമുഖർ. തീവ്രവാദ നേതാവിനോട് ആദരവ് പ്രകടിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം.

ഹിസ്ബുള്ള നേതാവിൻ്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലെബനനിലേക്ക് പോയ ഓസ്ട്രേലിയക്കാരെ തടയുന്നതിൽ ധൈര്യം കാണിക്കാനും ഓസ്ട്രേലിയക്ക് വേണ്ടി നിലകൊള്ളാനും ആഭ്യന്തര മന്ത്രി ടോണി ബർക്കിനോട് എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഷാരി മാർക്‌സൺ ആവശ്യപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ടോണി ബർക്കിന് ഓസ്ട്രേലിയയ്ക്കും ഓസ്ട്രേലിയൻ ജനതയ്ക്കും വേണ്ടി നിലകൊള്ളാൻ ധൈര്യമുണ്ടെങ്കിൽ ഈ ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് മുൻ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് ഡിറ്റക്റ്റീവ് സൂപ്രണ്ട് ഡേവിഡ് ക്രെയ്‌ഗ് പറഞ്ഞു. വ്യക്തികൾ ഓസ്ട്രേലിയൻ പൗരന്മാരാണോ, സ്ഥിര താമസക്കാരാണോ എന്ന് അന്വേഷിക്കണം. ഇരട്ടെ പൗരത്വമുള്ളവരാണെങ്കിൽ ഓസ്ട്രേലിയൻ പാസ്പോർട്ട് റദ്ദാക്കണമെന്ന് ക്രെയ്ഗ് പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലെബനോനിൽ നിന്നുള്ള അവരുടെ തിരിച്ചുവരവ് ഒരു അപകടസാധ്യത ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഒരു ലോക തീവ്രവാദി നേതാവിനെ പരസ്യമായി പിന്തുണയ്ക്കുകയും അവരുടെ മരണത്തിൽ ദുഖിക്കുകയും ചെയ്യുന്ന ഒരാൾ ഓസ്ട്രേലിയൻ മൂല്യങ്ങളും മതേതരത്വവും നടപ്പിലാക്കാൻ പോകുന്നില്ല എന്നും അദേഹം പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

Next Post
ബ്രിസ്ബെനിലെ നാടകപ്രേമികളുടെ കയ്യടി നേടാൻ ‘കായേനിന്റെ അവകാശികൾ’ ഇന്ന്  അരങ്ങിലെത്തും

ബ്രിസ്ബെനിലെ നാടകപ്രേമികളുടെ കയ്യടി നേടാൻ 'കായേനിന്റെ അവകാശികൾ' ഇന്ന് അരങ്ങിലെത്തും

ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച: സെലൻസ്കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാൻ ആജ്ഞാപിച്ച് ട്രംപ്, മൗനം പാലിച്ച് ഇന്ത്യ

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

മലപ്പുറത്ത് വിതരണക്കാരനെ ആക്രമിച്ച് 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ

നഴ്സിങ് കോളേജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist