Monday, September 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

299 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച് ഡോക്ടര്‍

by Kerala News Web Desk 04
February 18, 2025
in EUROPE
0 0
A A
299 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച് ഡോക്ടര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

പാരിസ്: കാൽ നൂറ്റാണ്ടിലേറെ തന്റെ മൂന്നൂറോളം രോഗികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുൻ ശസ്ത്രക്രിയാ വിദഗ്ധന്റെ വിചാരണ അടുത്തയാഴ്ച്ച തുടങ്ങും. ഇരകളില്‍ ഇപ്പോഴും ഭൂരിഭാഗം കുട്ടികളും അബോധാവസ്ഥയില്‍ തുടരുകയാണ്. 74 കാരനായ ജോയൽ ലെ സ്‌കോർനെക്കിനെതിരെയാണ് രൂക്ഷമായ ആരോപണങ്ങളുള്ളത്. ഫെബ്രുവരി 24 ന് ആണ് ജോയലിനെതിരെയുള്ള നാല് മാസത്തെ വിചാരണ ആരംഭിക്കുന്നത്. തുറന്ന കോടതിയിലും, അടഞ്ഞ കോടതിയിലുമായാണ് ഇരകൾ മൊഴി നൽകുക.

ഇയാൾ ലൈം​ഗികമായി പീഡിപ്പിച്ച ഇരകളുടെ ശരാശരി പ്രായം 11 വയസാണെങ്കിലും 70 വയസുള്ള ഒരു സ്ത്രീയടക്കം ഈ ലിസ്റ്റിൽ ഉണ്ട്. 1989 നും 2014 നും ഇടയിൽ പടിഞ്ഞാറൻ ഫ്രാൻസിൽ പന്ത്രണ്ടോളം ആശുപത്രികളിൽ ജോലി ചെയ്ത് വരവെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

111 ബലാത്സംഗങ്ങൾക്കും 189 ലൈംഗികാതിക്രമങ്ങൾക്കും ചേർന്നാണ് ഇയാൾ വിചാരണ നേരിടുന്നത്. ഇരകളായ 299 പേരിൽ 256 പേരും 15 വയസ്സിന് താഴെയുള്ളവരാണ്. അതേ സമയം എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടാലും പരമാവധി 20 വർഷം തടവാണ് പ്രതിക്ക് നേരിടേണ്ടി വരിക. ശിക്ഷകൾ ഒരുമിച്ച് ചേർക്കാൻ ഫ്രഞ്ച് നിയമം അനുവദിക്കുന്നില്ല എന്നതിനാലാണിത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രതിയുടെ അയൽ പക്കത്ത് താമസിച്ചിരുന്ന 6 വയസുകാരിയായ പെൺകുട്ടയുമായി ബന്ധപ്പെട്ട് പീഢന പരാതി ലഭിച്ചപ്പോഴാണ് 2017-ൽ പ്രതിക്കെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, 1990 കളിൽ അദ്ദേഹത്തിൻ്റെ മരുമക്കൾക്കും, നാല് വയസ്സുള്ള ഒരു പെൺകുട്ടിക്കും നേരെയുള്ള ആക്രമണങ്ങൾ കണ്ടെത്തിയത്. 2020 ഡിസംബറിൽ ഈ കുറ്റകൃത്യങ്ങൾക്ക് അദ്ദേഹത്തെ 15 വർഷം തടവിന് വിട്ടു. ജോൺസാക്കിലെ ലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പന്ത്രണ്ടോളം സെക്സ് ടോയ്സും 300,000 അശ്ലീല ചിത്രങ്ങളും കണ്ടെത്തി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
മുറിയിൽ കെട്ടിയിട്ട് ക്രൂര മർദനം, കുടിക്കാൻ തുപ്പിയ വെള്ളം; മർദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് പരാതിക്കാരൻ

മുറിയിൽ കെട്ടിയിട്ട് ക്രൂര മർദനം, കുടിക്കാൻ തുപ്പിയ വെള്ളം; മർദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് പരാതിക്കാരൻ

അമേരിക്ക തിരിച്ചയച്ചവരിൽ കൊടുംകുറ്റവാളികളും?

അമേരിക്ക തിരിച്ചയച്ചവരിൽ കൊടുംകുറ്റവാളികളും?

നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കം; അടിയന്തര ജനറൽബോഡി വേണമെന്ന് സാന്ദ്ര തോമസ്,ജയൻ ചേർത്തല പറഞ്ഞതിൽ വ്യക്തത വേണം

നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കം; അടിയന്തര ജനറൽബോഡി വേണമെന്ന് സാന്ദ്ര തോമസ്,ജയൻ ചേർത്തല പറഞ്ഞതിൽ വ്യക്തത വേണം

കെ.പി. അനിൽകുമാർ മെൽബണിൽ നിര്യാതനായി

കെ.പി. അനിൽകുമാർ മെൽബണിൽ നിര്യാതനായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

‘പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും’; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist