Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പ്രാദേശിക മേഖലകളിൽ ഇന്ധനക്ഷാമം രൂക്ഷം; സ്വതന്ത്ര പെട്രോൾ പമ്പുകൾ അടച്ചുപൂട്ടലിലേക്ക്

by Kerala News Web Desk 04
March 11, 2026
in AUSTRALIA
0 0
A A
പ്രാദേശിക മേഖലകളിൽ ഇന്ധനക്ഷാമം രൂക്ഷം; സ്വതന്ത്ര പെട്രോൾ പമ്പുകൾ അടച്ചുപൂട്ടലിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്‌ട്രേലിയയിലെ ഗ്രാമീണ മേഖലകളിൽ ഇന്ധനക്ഷാമം അതിരൂക്ഷമാകുന്നു. രാജ്യത്ത് ഇന്ധനത്തിന് കുറവില്ലെന്ന സർക്കാർ ആവർത്തിച്ചുള്ള ഉറപ്പുകൾ നൽകുന്നുണ്ടെങ്കിലും, പല സ്വതന്ത്ര പെട്രോൾ പമ്പുകളിലും സ്റ്റോക്ക് പൂർണ്ണമായും തീർന്ന നിലയിലാണ്. മൊത്തവ്യാപാരികൾ ഇന്ധന വിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കർഷകരും പ്രാദേശിക വ്യാപാരികളും പ്രതിസന്ധിയിലായി.

ജനങ്ങളുടെ പരിഭ്രാന്തി മൂലമുള്ള അമിത വാങ്ങൽ കാരണം പലയിടങ്ങളിലും ഇ-10, അൺലെഡഡ് പെട്രോൾ എന്നിവ നേരത്തെ തന്നെ തീർന്നിരുന്നു. നിലവിൽ ന്യൂ സൗത്ത് വെയ്‌ൽസിലും ക്വീൻസ്‌ലൻഡിലും ഡീസൽ വിതരണവും നിലച്ചതായി ട്രാൻസ്‌വെസ്റ്റ് ഫ്യുവൽസ് സഹ ഉടമ സാം ക്ലിഫ്റ്റൺ വ്യക്തമാക്കി. വൻകിട കമ്പനികൾ ഇന്ധനം പൂഴ്ത്തിവെക്കുകയാണെന്നും ടെർമിനലുകളിൽ ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം ഇരിപ്പുണ്ടായിട്ടും വിതരണത്തിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഇടപെട്ട് ഈ ഇന്ധനശേഖരം വിതരണത്തിനായി തുറന്നുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇന്ധനശേഖരം നിലവിലുണ്ടെന്നുമാണ് ഊർജ്ജ മന്ത്രി ക്രിസ് ബോവനും തൊഴിൽ മന്ത്രി അമണ്ട റിഷ്വർത്തും വ്യക്തമാക്കുന്നത്. ആവശ്യക്കാർ പെട്ടെന്ന് വർദ്ധിച്ചതാണ് വിതരണ ശൃംഖലയെ ബാധിച്ചതെന്നും സ്ഥിതിഗതികൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അവർ അറിയിച്ചു. എന്നാൽ ഗ്രാമീണ മേഖലകളിലെ യഥാർത്ഥ സാഹചര്യം സർക്കാർ അവഗണിക്കുകയാണെന്ന് നാഷണൽസ് നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് കുറ്റപ്പെടുത്തി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു
AUSTRALIA

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം
AUSTRALIA

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ 41 പുതിയ സ്‌കോളർഷിപ്പുകൾ; വലിയ ഫീസിളവുകൾ സ്വന്തമാക്കാം

September 23, 2026
യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ
AUSTRALIA

യുഎൻ രക്ഷാസമിതിയിലേക്ക് ഓസ്‌ട്രേലിയക്ക് ഇന്ത്യയുടെ പിന്തുണ

September 23, 2026
ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം
AUSTRALIA

ജനന നിരക്ക് കുത്തനെ താഴേക്ക്; ഓസ്‌ട്രേലിയൻ ഭാവിയെ നിർണ്ണയിക്കാൻ കുടിയേറ്റം അനിവാര്യം

September 23, 2026
കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം
AUSTRALIA

കേരളീയം 2026 നവംബർ 16-ന്: ന്യൂ സൗത്ത് വെയിൽസിന് ഇനി സാംസ്കാരിക വസന്തം

September 23, 2026
ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
Next Post
കുടിവെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക; ഡാർവിൻ നദി കരകവിഞ്ഞതിനെത്തുടർന്ന് കടുത്ത നിയന്ത്രണം.

കുടിവെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക; ഡാർവിൻ നദി കരകവിഞ്ഞതിനെത്തുടർന്ന് കടുത്ത നിയന്ത്രണം.

നാടകീയ നീക്കങ്ങൾക്കൊടുവിൽ ഇറാനിയൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്‌ട്രേലിയയിൽ അഭയം

നാടകീയ നീക്കങ്ങൾക്കൊടുവിൽ ഇറാനിയൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഓസ്‌ട്രേലിയയിൽ അഭയം

യുദ്ധമുഖത്ത് നിരീക്ഷണത്തിന് പുതിയ ആയുധം; ഓസ്‌ട്രേലിയയുടെ ‘ഇ-7എ വെഡ്‌ജ്‌ടൈൽ’ പശ്ചിമേഷ്യയിലേക്ക്

യുദ്ധമുഖത്ത് നിരീക്ഷണത്തിന് പുതിയ ആയുധം; ഓസ്‌ട്രേലിയയുടെ 'ഇ-7എ വെഡ്‌ജ്‌ടൈൽ' പശ്ചിമേഷ്യയിലേക്ക്

യുദ്ധക്കെടുതിയില്‍ നട്ടംതിരിഞ്ഞ് ഇന്ത്യന്‍ കര്‍ഷകരും വ്യാപാരികളും; തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 4 ലക്ഷം ടണ്‍ അരി

യുദ്ധക്കെടുതിയില്‍ നട്ടംതിരിഞ്ഞ് ഇന്ത്യന്‍ കര്‍ഷകരും വ്യാപാരികളും; തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 4 ലക്ഷം ടണ്‍ അരി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist