Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

ഡി മരിയയുടെ നിര്‍ദേശത്തിന് പുല്ലുവില! ഗോളിന് ശേഷം വീണ്ടും ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഗര്‍ണാച്ചോ

by Kerala News Web Desk 04
February 5, 2024
in SPORTS
0 0
A A
ഡി മരിയയുടെ നിര്‍ദേശത്തിന് പുല്ലുവില! ഗോളിന് ശേഷം വീണ്ടും ക്രിസ്റ്റ്യാനോയെ അനുകരിച്ച് ഗര്‍ണാച്ചോ
Share on WhatsappShare on FacebookShare on TwitterShare on Telegram

മാഞ്ചസ്റ്റര്‍: കഴിഞ്ഞ ദിവസമാണ് അര്‍ജന്റൈന്‍ യുവതാരം അലയാന്ദ്രോ ഗര്‍ണാച്ചോയ്ക്ക് നിര്‍ദേശവുമായി ഏഞ്ചല്‍ ഡി മരിയ എത്തിയത്. ഗര്‍ണാച്ചോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിക്കരുതെന്നാണ് ഡി മരിയയുടെ നിര്‍ദേശം. ലിയോണല്‍ മെസിയുടെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അര്‍ജന്റൈന്‍ താരങ്ങളും ആരാധകരും പൊതുവെ ഇഷ്ടപ്പെടാറില്ല. എന്നാല്‍ റൊണാള്‍ഡോയാണ് തന്റെ റോള്‍ മോഡലെന്ന് പലതവണ വെളിപ്പെടുത്തിയ അര്‍ജന്റൈന്‍താരമാണ് ഗര്‍ണാച്ചോ.

റോള്‍ മോഡലാണെന്ന് പറയുക മാത്രമല്ല, തന്റെ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഗോള്‍ നേടിയാല്‍ മിക്കപ്പോഴും റൊണാള്‍ഡോയുടെ വിഖ്യാതമായ സിയു ആഘോഷപ്രകടനവും ഗര്‍ണാച്ചോ അനുകരിക്കാറുണ്ട്. ഈ അനുകരണം നിര്‍ത്തണമെന്നാണിപ്പോള്‍ ഏഞ്ചല്‍ ഡി മരിയ യുവതാരമായ ഗര്‍ണാച്ചോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റൊണാള്‍ഡോയ്ക്ക് പകരം അര്‍ജന്റൈന്‍ താരമായ മെസ്സിയെയാണ് ഗര്‍ണാച്ചോ അനുകരിക്കേണ്ടതെന്നും ഡി മരിയ പറഞ്ഞിരുന്നു. ഗര്‍ണാച്ചോയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ റൊണാള്‍ഡോയെപ്പോലെ കളിക്കളത്തില്‍ ആഘോഷിക്കില്ലെന്നും വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍ ഡി മരിയ പറഞ്ഞ നാവ് വായിലിട്ടില്ല, അപ്പോഴേക്കും ക്രിസ്റ്റിയാനോയെ അനുകരിച്ച് ഗര്‍ണാച്ചോ രംഗത്തെത്തി. ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടിയ ശേഷമായിരുന്നു ഗര്‍ണാച്ചോയുടെ സെലിബ്രേഷന്‍. ഇന്ന് വെസ്റ്റ്ഹാമിനെതിരെ ആദ്യ ഗോള്‍ നേടിയ ശേഷം ഗര്‍ണാച്ചോ, തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയെ അനുകരിക്കുകയായിരുന്നു. മത്സരം മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. രണ്ട് ഗോളുകള്‍ ഗര്‍ണാച്ചോ നേടി. ഗര്‍ണാച്ചോയുടെ കഴിവിനെ കുറിച്ചും ഡി മരിയ സംസാരിച്ചിരുന്നു. ഡി മരിയയുടെ വാക്കുകള്‍… ”മികച്ച താരമാണ് ഗര്‍ണാച്ചോ. ചെറുപ്രായത്തിലെ അര്‍ജന്റൈന്‍ ദേശീയ ടീമില്‍ അംഗമായി. അര്‍ജന്റൈന്‍ ടീമില്‍ വലിയ നേട്ടങ്ങളാണ് ഗര്‍ണാച്ചോയെ കാത്തിരിക്കുന്നത്.” ഡി മരിയ കൂട്ടിചേര്‍ത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം
SPORTS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും
SPORTS

ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

July 31, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
Next Post
ഇന്ത്യയുടെ ശമ്പളം വാങ്ങി, ‘പണി’ എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

ഇന്ത്യയുടെ ശമ്പളം വാങ്ങി, 'പണി' എടുത്തത് പാകിസ്ഥാന് വേണ്ടി; ഒടുവിൽ ചാരനെ കുടുക്കിയത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

221 വർഷങ്ങള്‍ക്കുശേഷം, കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്, അപൂര്‍വ പ്രതിഭാസം

221 വർഷങ്ങള്‍ക്കുശേഷം, കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്, അപൂര്‍വ പ്രതിഭാസം

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ ‘കാൻഡിഡ ഓറിസ്’ ഫംഗസ് കേസുകള്‍…

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ 'കാൻഡിഡ ഓറിസ്' ഫംഗസ് കേസുകള്‍...

ചാലക്കുടി വ്യാജ എൽഎസ്‌ഡി കേസിൽ വഴിത്തിരിവ്: ഷീല സണ്ണിയെ കുടുക്കിയത് നാരായണദാസ്, പ്രതി ചേര്‍ത്തു

ചാലക്കുടി വ്യാജ എൽഎസ്‌ഡി കേസിൽ വഴിത്തിരിവ്: ഷീല സണ്ണിയെ കുടുക്കിയത് നാരായണദാസ്, പ്രതി ചേര്‍ത്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

August 11, 2026
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist