Tuesday, November 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

‘പ്രേതമുഖ’മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം

by Kerala News Web Desk 04
December 5, 2023
in USA
0 0
A A
‘പ്രേതമുഖ’മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം
Share on WhatsappShare on FacebookShare on TwitterShare on Telegram

മറ്റ് സൗരയൂഥങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് പകര്‍ത്തിയ ചിത്രം കാഴ്ചക്കാരില്‍ ഭയം ഉളവാക്കാന്‍ പോകുന്നതായിരുന്നു. മനുഷ്യന്‍റെ ‘പ്രേതം സങ്കല്പ’ങ്ങളെ ചിത്രീകരിക്കാനായി ചിത്രകാരന്മാര്‍ വരയ്ക്കാറുള്ള ‘പ്രേത ചിത്ര’ത്തിന് സമാനമായിരുന്നു ആ ഫോട്ടോയും. മുഖത്തിന് പകരം ഇരുണ്ട രൂപമുള്ള, തുണി ഉപയോഗിച്ച് തല മറച്ച പ്രശസ്തമായ പ്രേത ചിത്രത്തിന്‍റെ തനിപ്പകര്‍പ്പ്. എന്നാല്‍, അത് പ്രേതമോ സാത്താനോ ഒന്നുമല്ല. മറിച്ച് ഭൂമിയില്‍ നിന്നും ദശലക്ഷക്കണക്കിന് പ്രകാശവര്‍ഷം ദൂരെയുള്ള ഒരു പുതിയ ആകാശഗംഗയുടെ (galaxy) ചിത്രമായിരുന്നു അത്. നൂറുകണക്കിന് നക്ഷത്രങ്ങള്‍ പ്രകാശിക്കുന്ന ഒരു ആകാശഗംഗ.

പൊടിപടലങ്ങള്‍ നിറഞ്ഞ പ്രതിവര്‍ഷം നൂറുകണക്കിന് നക്ഷത്രങ്ങള്‍ക്ക് ജന്മം നല്‍കുന്ന ആകാശഗംഗ. ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ജ്യോതിശാസ്ത്രജ്ഞരാണ് ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ സഹായത്തോടെ ലഭിച്ച വിവരങ്ങളില്‍ നിന്ന് ഈ ചിത്രം തയ്യാറാക്കിയത്. പുതിയ ആകാശഗംഗയ്ക്ക് നല്‍കിയിരിക്കുന്ന പേര് AzTECC71 എന്നാണ്. മഹാവിസ്ഫോടനത്തിന് ഏകദേശം 90 കോടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് AzTECC71 എന്ന ആകാശഗംഗ സൃഷ്ടിക്കപ്പെട്ടതെന്ന് ജോതിശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടുന്നു. എന്നാല്‍, ലഭിച്ച ചിത്രം AzTECC71 എന്ന ആകാശഗംഗയുടെ യഥാര്‍ത്ഥ ചിത്രമല്ല. മറിച്ച് AzTECC71 എന്ന ആകാശഗംഗയെ കുറിച്ച് ജെയിംസ് വെബ് കണ്ടെത്തിയ വിവരങ്ങളില്‍ നിന്ന് നാസയുടെ ചിത്രകാരന്മാര്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ചിത്രമാണിത്. ചിത്രത്തില്‍ കണ്ണിന്‍റെയും വായയുടെയും സ്ഥാനത്ത് ഇരുണ്ട നിറവും തലയിലും മുക്കിന്‍റെ ഭാഗത്തും ഒലിച്ചിറങ്ങുന്നത് പോലെയുള്ള വെളിച്ചവും കാണിക്കുന്നു. ചിത്രത്തിന് ചുറ്റും അനേകായിരം നഷ്ടത്രങ്ങളെയും കാണാം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഇതൊരു യാഥാര്‍ത്ഥ രാക്ഷസനാണ്. ചെറിയൊരു പൊട്ട് പോലെയാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ ഗ്യാലക്സി ഓരോ വര്‍ഷവും നൂറുകണക്കിന് പുതിയ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നു.’ ഓസ്റ്റിനിലെ ടെക്സസ് സര്‍വ്വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ജെഡ് മക്കിന്നി പറയുന്നു. ജെഡ് മക്കിനിയും സംഘവും കോസ്മോസ് വെബ് പ്രോജക്റ്റിനായി (COSMOS-Web project) ജെയിംസ് വെബ്ബില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിന്‍റെ മാപ്പ് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. ഭൂമിയെ അടിസ്ഥാനമാക്കിയുള്ള ദൂരദര്‍ശിനികളില്‍ (Ground-based telescopes) AzTECC71 ന്‍റെ വളരെ ചെറിയ. എന്നാല്‍ തിളക്കമുള്ള ഒരു ദൃശ്യം പകര്‍ത്തിയിരുന്നു. എന്നാല്‍ ഹബിൾ ബഹിരാകാശ ദൂരദർശിനിയിൽ (Hubble Space Telescope) ഈ ആകാശഗംഗയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജെയിംസ് വെബ്ബിലെ ഡാറ്റകളില്‍ നിന്ന് ജോതിശാസ്ത്രജ്ഞര്‍ AzTECC71 വീണ്ടും കണ്ടെത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
USA

എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

November 17, 2026
ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന
USA

ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന

November 14, 2026
ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ
USA

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

November 10, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
Next Post
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയായി; പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും ഇനി സൗജന്യമായി വീട്ടിലെത്തിക്കും

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയായി; പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും ഇനി സൗജന്യമായി വീട്ടിലെത്തിക്കും

കാമുകന് 24 വയസ്, സ്വന്തം പ്രായം മറച്ചുവെയ്ക്കാൻ വ്യാജ പാസ്‍പോർട്ട് സംഘടിപ്പിച്ച് 41 വയസുകാരി

കാമുകന് 24 വയസ്, സ്വന്തം പ്രായം മറച്ചുവെയ്ക്കാൻ വ്യാജ പാസ്‍പോർട്ട് സംഘടിപ്പിച്ച് 41 വയസുകാരി

സാധനം വാങ്ങുമ്പോൾ ചാരിറ്റിക്ക് പണം പിരിക്കുന്നത് ഉൾപ്പെടെ 13 ഓണ്‍ലൈന്‍ ‘കബളിപ്പിക്കലുകൾക്ക്’ വിലക്ക്

സാധനം വാങ്ങുമ്പോൾ ചാരിറ്റിക്ക് പണം പിരിക്കുന്നത് ഉൾപ്പെടെ 13 ഓണ്‍ലൈന്‍ 'കബളിപ്പിക്കലുകൾക്ക്' വിലക്ക്

മലയാളികള്‍ നിരാശരാകും; ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയര്‍ ഹോമുകള്‍ വലഞ്ഞേക്കും

മലയാളികള്‍ നിരാശരാകും; ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയര്‍ ഹോമുകള്‍ വലഞ്ഞേക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

November 24, 2026
ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

November 24, 2026
ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

November 24, 2026
ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

November 24, 2026
വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

November 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist