Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് നൃത്തം അവതരിപ്പിക്കണം; അപ്പൂപ്പന്‍ യാത്ര ചെയ്തത് 3,219 കിലോമീറ്റർ ദൂരം !

by Kerala News Web Desk 04
January 10, 2024
in AUSTRALIA
0 0
A A
കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് നൃത്തം അവതരിപ്പിക്കണം; അപ്പൂപ്പന്‍ യാത്ര ചെയ്തത് 3,219 കിലോമീറ്റർ ദൂരം !
Share on WhatsappShare on FacebookShare on TwitterShare on Telegram

വര്‍ത്തമാന ലോകത്ത് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. സമൂഹത്തില്‍ പലപ്പോഴും ഒരു വ്യക്തിയുടെ സാമൂഹികബോധ രൂപീകരണത്തില്‍ വിദ്യാഭ്യാസം വലിയൊരു പങ്കുവഹിക്കുന്നു. യൂറോപ്പിന്‍റെ ലോകാധിനിവേശമാണ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ലോകത്തിന് വ്യക്തമാക്കി നല്‍കിയത്. ലോകമെങ്ങും യൂറോപ്യന്മാര്‍ വ്യാപിച്ചത് പോലെ ഓസ്ട്രേലിയയിലും സാന്നിധ്യം അറിയിച്ചു. തദ്ദേശീയ ഗോത്രങ്ങളെ അടിച്ചമര്‍ത്തി ഓസ്ട്രേലിയയെ ഒരു യൂറോപ്യന്‍ കോളനിയാക്കി മാറ്റി. ഇതോടെ ഓസ്ട്രേലിയയിലെ തദ്ദേശീയ ഗോത്രങ്ങള്‍ സ്വന്തം ഭൂമിയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടു. ഏറെകാലമായി പതുക്കെയാണെങ്കിലും ഓസ്ട്രേലിയയിലും തദ്ദേശീയ വിഭാഗങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്നവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓസ്ട്രേലിയയിലെ ‘ഗൽപു വംശം’ (Galpu clan) എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയ വംശത്തിലെ ഒരു മൂപ്പനാണ് ഗലി യാൽക്കാരിവുയ് ഗുരുവിവി (Gali Yalkarriwuy Gurruwiwi). 2016 ല്‍ അദ്ദേഹം തന്‍റെ കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് സ്വന്തം ഗോത്രത്തന്‍റെ നൃത്തം അവതരിപ്പിക്കാനായി സഞ്ചരിച്ചത് 3,219 കിലോമീറ്റർ ദൂരം. ഓസ്ട്രേലിയയിലെ ആർൺഹെമിന്‍റെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ദ്വീപിൽ നിന്ന് ഹീൽസ്‌വില്ലെയിലേക്കാണ് അദ്ദേഹം ഇത്രയും ദൂരം യാത്ര ചെയ്തത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു വിദൂര ദ്വീപിലാണ് ഗാലി യാൽക്കരിവുയ് ഗുരുവിവി താമസിക്കുന്നത്. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ല. അദ്ദേഹത്തിന്‍റെ പ്രായം എത്രയാണെന്നും ആര്‍ക്കുമറിയില്ല. ഗോത്ര നൃത്തം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട വിനോദമാണ്. ജീവിതകാലത്തിനിടെയ്ക്ക് അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം വീടിന് പുറത്ത് പോലും പോകുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചെറുമകൾ മെൽബണിലെ അവളുടെ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കിയെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ആഘോഷിക്കാതിരിക്കാനായില്ല. കൊച്ചുമകൾ സാഷ മുളങ്കുൻഹാവേ യാംബുലുൽ (Sasha Mulungunhaway Yambulul) മെൽബണിലെ വോറവ അബോറിജിനൽ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കിയെന്ന് കേട്ടപ്പോൾ അദ്ദേഹം കോളേജിലേക്ക് പോകാന്‍ ആഗ്രഹിച്ചു. പിന്നാലെ ജീവിതത്തില്‍ ആദ്യമായി ഇത്രയേറെ ദൂരം അദ്ദേഹം യാത്ര ചെയ്തു. insidehistory എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഗലി യാൽക്കാരിവുയ് ഗുരുവിവി മൂപ്പന്‍റെ യാത്ര പങ്കുവച്ചപ്പോള്‍ മൂന്ന് ദിവസം കൊണ്ട് കണ്ടത് രണ്ടേമുക്കാല്‍ ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
‘മല്ലു കുടിയൻ’ തിരുവല്ലയിൽ അറസ്റ്റില്‍

'മല്ലു കുടിയൻ' തിരുവല്ലയിൽ അറസ്റ്റില്‍

സീറോമലബാർ സഭയുടെ നേതൃസ്ഥാനത്തേക്ക് സഹോദരൻ, ആഹ്ളാദം മറച്ചുവയ്ക്കാതെ കുടുംബം

സീറോമലബാർ സഭയുടെ നേതൃസ്ഥാനത്തേക്ക് സഹോദരൻ, ആഹ്ളാദം മറച്ചുവയ്ക്കാതെ കുടുംബം

14കാരിയുടെ ഫോട്ടോ കൈക്കലാക്കി മോർഫുചെയ്ത് വ്യാജഐഡിയിലൂടെ പ്രചരിപ്പിച്ചു; കാശിനാഥനെ പൂട്ടി കരീലക്കുളങ്ങര പൊലീസ്

14കാരിയുടെ ഫോട്ടോ കൈക്കലാക്കി മോർഫുചെയ്ത് വ്യാജഐഡിയിലൂടെ പ്രചരിപ്പിച്ചു; കാശിനാഥനെ പൂട്ടി കരീലക്കുളങ്ങര പൊലീസ്

തോന്നക്കലിൽ ഒരുങ്ങുന്നത് വമ്പൻ ഫെസ്റ്റ്, ഏഷ്യയിലെ തന്നെ ആദ്യത്തേതും

തോന്നക്കലിൽ ഒരുങ്ങുന്നത് വമ്പൻ ഫെസ്റ്റ്, ഏഷ്യയിലെ തന്നെ ആദ്യത്തേതും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist