Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ

by Kerala News Web Desk 04
February 21, 2024
in AUSTRALIA
0 0
A A
ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ.
സംസ്ഥാനത്തിന്റെ തലസ്ഥാനമായ പെര്‍ത്തില്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും 40 ഡിഗ്രി മുതല്‍ 49 ഡിഗ്രി വരെയാണ് താപനില അനുഭവപ്പെടുന്നത്. ചൂട് ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കഴിഞ്ഞ 24 മണിക്കൂറിലെ താപനില കണക്കാക്കിയാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ 15 സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ മാറിയത്. പെര്‍ത്തില്‍ തിങ്കളാഴ്ച 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് പെര്‍ത്തില്‍ താപനില 42.3 ഡിഗ്രിയായി ഉയര്‍ന്നു. ഇതോടെ ഈ മാസം 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണം ഏഴായി. ജെറാള്‍ട്ടണില്‍ ഇന്നലെ ഉച്ചകഴിഞ്ഞുള്ള താപനില 47.7 ഡിഗ്രി സെല്‍ഷ്യസാണ്.ഞായറാഴ്ച, പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കാര്‍നാര്‍വോണില്‍ 49.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി മാസം ഓസ്ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2015 ജനുവരി 20-ന് രേഖപ്പെടുത്തിയ പഴയ റെക്കോര്‍ഡിനേക്കാള്‍ 2.1 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കാര്‍നാര്‍വോണില്‍ ഇന്നലെ അനുഭവപ്പെട്ടത്.ഫെബ്രുവരിയില്‍ ഓസ്ട്രേലിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 1998-ലാണ് സംഭവിച്ചത്. അന്ന് മാര്‍ഡി എന്ന പ്രദേശത്ത് താപനില 50.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.സംസ്ഥാനം മൂന്നാഴ്ചയായി കൊടുംചൂടില്‍ ചുട്ടുപൊള്ളുകയാണ്. ഉഷ്ണതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 20 ലധികം സ്‌കൂളുകളും ദേശീയ പാര്‍ക്കുകളും അടച്ചിട്ടിരിക്കുകയാണ്.താപനില റെക്കോര്‍ഡിലെത്തിയതോടെ പലയിടങ്ങളിലും തീപിടിത്ത ഭീഷണി നിലനില്‍ക്കുകയാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പെര്‍ത്ത് മുതല്‍ എസ്‌പെരന്‍സ് വരെയും വീറ്റ്‌ബെല്‍റ്റ് വരെയും വ്യാപിച്ചുകിടക്കുന്ന വലിയ പ്രദേശം തീപിടിത്ത ഭീഷണിയിലാണ്.പല പ്രദേശങ്ങളിലും 45 ഡിഗ്രിയോ അതില്‍ കൂടുതലോ ആണ് താപനില. മണിക്കൂറില്‍ 35 കി.മീ മുതല്‍ 40 കി.മീ വരെ വേഗതയില്‍ ചൂട് കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പെര്‍ത്ത്, ഗോള്‍ഡ്ഫീല്‍ഡ്സ് മിഡ്ലാന്‍ഡ്, സൗത്ത്-വെസ്റ്റ്, ലോവര്‍ സൗത്ത് വെസ്റ്റ്, ഗ്രേറ്റ് സതേണ്‍ റീജിയണുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് തീ കത്തിക്കുന്നതിന് ഉള്‍പ്പെടെ സമ്പൂര്‍ണ അഗ്‌നി നിരോധനം ഏര്‍പ്പെടുത്തി.

രാജ്യത്ത് അനുഭവപ്പെടുന്ന കൊടും ചൂടിനും അതിശക്തമായ മഴയ്ക്കും കാരണം എല്‍ നിനോയും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് കാലാവസ്ഥാ ബ്യൂറോയിലെ ഗവേഷകയായ ജെസ് ലിംഗാര്‍ഡ് പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
190 മീറ്റർ വലുപ്പമുള്ള കപ്പലിൽ കുത്തിനിറച്ചത് 19000 കാലികൾ, ദുർഗന്ധം വിതച്ച് കപ്പൽ, ജനം തെരുവിൽ

190 മീറ്റർ വലുപ്പമുള്ള കപ്പലിൽ കുത്തിനിറച്ചത് 19000 കാലികൾ, ദുർഗന്ധം വിതച്ച് കപ്പൽ, ജനം തെരുവിൽ

ആത്മഹത്യ ഭീഷണിയുമായി 3ാം നിലക്ക് മുകളിൽ 30 ലധികം വിദ്യാർത്ഥികൾ; സബ് കളക്ടറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു

ആത്മഹത്യ ഭീഷണിയുമായി 3ാം നിലക്ക് മുകളിൽ 30 ലധികം വിദ്യാർത്ഥികൾ; സബ് കളക്ടറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു

‘മണിപ്പൂരിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി’:  ദേശീയ ബാലാവകാശ കമ്മീഷന് കത്ത്

'മണിപ്പൂരിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി': ദേശീയ ബാലാവകാശ കമ്മീഷന് കത്ത്

ഇരമ്പുന്ന കർഷകരോഷം; സമരം തീർക്കാൻ അമരീന്ദർ സിം​ഗിന്റെ സ​ഹായം തേടി കേന്ദ്രസർക്കാർ

ഇരമ്പുന്ന കർഷകരോഷം; സമരം തീർക്കാൻ അമരീന്ദർ സിം​ഗിന്റെ സ​ഹായം തേടി കേന്ദ്രസർക്കാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist