Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

2023ല്‍ ഓസ്‌ട്രേലിയന്‍ വീടുവില ഉയര്‍ന്നത് 8.1 ശതമാനം; ഈ വര്‍ഷം എന്താകും പ്രവണത?

by Kerala News Web Desk 04
January 2, 2024
in AUSTRALIA
0 0
A A
2023ല്‍ ഓസ്‌ട്രേലിയന്‍ വീടുവില ഉയര്‍ന്നത് 8.1 ശതമാനം; ഈ വര്‍ഷം എന്താകും പ്രവണത?
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിലെ വീടുവിലയില്‍ കഴിഞ്ഞ വര്‍ഷം ശരാശരി 8.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി റിസര്‍ച്ച് സ്ഥാപനമായ കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ 2024ല്‍ സ്ഥിതി വ്യത്യസ്തമായിരിക്കാമെന്നും കോര്‍ ലോജിക് ചൂണ്ടിക്കാട്ടി.
പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്കും, വിലക്കയറ്റത്തിനും ഇടയിലും ഓസ്‌ട്രേലിയയിലെ ഭവന വിപണി കൂടുതല്‍ കരുത്താര്‍ജ്ജിച്ച വര്‍ഷമായിരുന്നു 2023 എന്നാണ് കോര്‍ ലോജിക്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ നവംബര്‍ മാസത്തിലെ അപ്രതീക്ഷിത പലിശ വര്‍ദ്ധനവ് വര്‍ഷാവസാനം വിപണിയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.8.1 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് വീടുവിലയില്‍ ഉണ്ടായപ്പോള്‍, ഡിസംബര്‍ മാസത്തില്‍ ഇത് 0.4 ശതമാനം മാത്രമാണ്.പെര്‍ത്ത്, ബ്രിസ്‌ബൈന്‍, സിഡ്‌നി എന്നീ തലസ്ഥാന നഗരങ്ങളിലാണ് 2023ല്‍ ഏറ്റവുമധികം വീടുവില കൂടിയത്.പെര്‍ത്തില്‍ 15.2 ശതമാനവും, ബ്രിസ്‌ബൈനില്‍ 13.1 ശതമാനവും, സിഡ്‌നിയില്‍ 11.1 ശതമാനവും വാര്‍ഷിക വര്‍ദ്ധനവുണ്ടായി.8.1 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് വീടുവിലയില്‍ ഉണ്ടായപ്പോള്‍, ഡിസംബര്‍ മാസത്തില്‍ ഇത് 0.4 ശതമാനം മാത്രമാണ്.അഡ്‌ലൈഡില്‍ 8.8%, മെല്‍ബണില്‍ 3.5%, കാന്‍ബറയില്‍ 0.5% എന്നിങ്ങനെയാണ് മറ്റ് വര്‍ദ്ധനവ്.മറ്റ് രണ്ട് ചെറുതലസ്ഥാന നഗരങ്ങളിലും 2023ല്‍ വീടുവില കുറയുകാണ് ഉണ്ടായത്.ഹോബാര്‍ട്ടില്‍ 0.8 ശതമാനവും ഡാര്‍വിനില്‍ 0.1 ശതമാനവും വില കുറഞ്ഞു.

2021ല്‍ ഓസ്‌ട്രേലിയയിലെ വീടുവിലയില്‍ 24.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരുന്നത്. അതിനു ശേഷമുണ്ടായ പലിശ നിരക്ക് വര്‍ദ്ധനവാണ് സ്ഥിതി മാറ്റിയത്.2023 മേയ് മാസത്തില്‍ 1.3 ശതമാനം വരെ വില കൂടിയെങ്കിലും, ജൂണിലും നവംബറിലുമുണ്ടായ പലിശ നിരക്ക് വര്‍ദ്ധനവ് ട്രെന്റില്‍ മാറ്റമുണ്ടാക്കി.
ജൂണിനു ശേഷം പെര്‍ത്ത്, അഡ്‌ലൈഡ്, ബ്രിസ്‌ബൈന്‍ നഗരങ്ങളില്‍ മാത്രമാണ് എല്ലാമാസവും ശരാശരി ഒരു ശതമാനം വീതം വര്‍ദ്ധനവുണ്ടായത്.സിഡ്‌നിയിലും മെല്‍ബണിലും ജൂണിനു ശേഷം സ്ഥിതിയില്‍ മാറ്റമുണ്ടായി.ഡിസംബറില്‍ സിഡ്‌നിയില്‍ 0.2 ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവ് മാത്രം ഉണ്ടായപ്പോള്‍, മെല്‍ബണില്‍ 0.3 ശതമാനം വില കുറയുകയാണ് ഉണ്ടായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉയര്‍ന്ന പലിശ നിരക്കും, സാമ്പത്തിക രംഗത്തെ മാന്ദ്യവും 2024ല്‍ ഭവന വിപണിയെ ബാധിക്കും എന്നാണ് കോര്‍ ലോജിക്കിന്റെ വിലയിരുത്തല്‍.വീണ്ടുമൊരു പലിശ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് കോര്‍ ലോജിക് പ്രവചിക്കുന്നത്. എന്നാല്‍, പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുമെന്നും, അത് വിലയെ ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.2024 അവസാനത്തോടെ പലിശ നിരക്ക് കുറയുകയാണെങ്കില്‍ അത് ഭവനവിപണിയെ വീണ്ടും ഊര്‍ജ്ജിതമാക്കാന്‍ സഹായിക്കുമെന്നും കോര്‍ ലോജിക് വിലയിരുത്തുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം
AUSTRALIA

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
AUSTRALIA

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു
AUSTRALIA

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ
AUSTRALIA

റേ ഓവൻ റിസർവ് നവീകരണം പൂർത്തിയായി: 5 മില്യൺ ഡോളറിന്റെ പദ്ധതിയുമായി കുക്ക് ലേബർ സർക്കാർ

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ പ്രകൃതിഭംഗി സംരക്ഷിക്കാൻ കമ്മ്യൂണിറ്റി മാലിന്യ നിർമാർജന ഗ്രാന്റുകൾ പ്രഖ്യാപിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയൻ മ്യൂസിക് വീക്കിന് തുടക്കമായി; പ്രാദേശിക കലാകാരന്മാർക്ക് വലിയ പിന്തുണയുമായി സർക്കാർ

August 10, 2026
കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം
AUSTRALIA

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

August 10, 2026
ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും
AUSTRALIA

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

August 10, 2026
Next Post
ജപ്പാനിൽ ഒരു ദിവസമുണ്ടായത് 155 ഭൂചലനങ്ങള്‍, വീണ്ടും മുന്നറിയിപ്പ്; കെട്ടിടങ്ങൾ തകർന്നു, ബോട്ടുകൾ മുങ്ങിപ്പോയി

ജപ്പാനിൽ ഒരു ദിവസമുണ്ടായത് 155 ഭൂചലനങ്ങള്‍, വീണ്ടും മുന്നറിയിപ്പ്; കെട്ടിടങ്ങൾ തകർന്നു, ബോട്ടുകൾ മുങ്ങിപ്പോയി

‘ബിഷപ്പുമാരെ അവഹേളിച്ച സജിചെറിയാന്‍റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ട’ മന്ത്രി റോഷി അഗസ്റ്റിന്‍

'ബിഷപ്പുമാരെ അവഹേളിച്ച സജിചെറിയാന്‍റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ട' മന്ത്രി റോഷി അഗസ്റ്റിന്‍

30 യാത്രക്കാരുമായി റഷ്യന്‍ വിമാനം പറന്നിറങ്ങിയത് തണുത്തുറഞ്ഞ തടാകത്തില്‍ !

30 യാത്രക്കാരുമായി റഷ്യന്‍ വിമാനം പറന്നിറങ്ങിയത് തണുത്തുറഞ്ഞ തടാകത്തില്‍ !

പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരന് പൊലീസ് മർദ്ദനം, രക്ഷിതാക്കൾ പൊലീസ് മേധാവിക്ക് പരാതി നൽകും

പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരന് പൊലീസ് മർദ്ദനം, രക്ഷിതാക്കൾ പൊലീസ് മേധാവിക്ക് പരാതി നൽകും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist