Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഭാര്യയെ കൊന്നശേഷം നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പറന്ന ഭർത്താവിന് ‘പൗരത്വ കുരുക്ക്’

by Kerala News Web Desk 04
April 8, 2024
in AUSTRALIA
0 0
A A
ഭാര്യയെ കൊന്നശേഷം നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പറന്ന ഭർത്താവിന് ‘പൗരത്വ കുരുക്ക്’
Share on WhatsappShare on FacebookShare on TwitterShare on Telegram

വിക്ടോറിയ: ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയുമായി ഹൈദരാബാദിലേക്ക് മടങ്ങിയ യുവാവിന് തിരികെ എത്തിക്കാൻ നീക്കവുമായി ഓസ്ട്രേലിയ.
ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനിയെ (36) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവ് അശോക് രാജ് വാരിക്കുപ്പാലയെ തിരികെ എത്തിക്കുന്നതിനാണ് ഓസ്ട്രേലിയ നീക്കം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അശോക് രാജ് വാരിക്കുപ്പാലയുമായി സംസാരിക്കണമെന്ന് അന്വേഷണ സംഘം നിലപാട് എടുത്തിട്ടുണ്ട്. നേരത്തെ അശോക് രാജും ചൈതന്യയും ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ പ്രതിക്ക് കൂടുതൽ കുരുക്കായി മാറുന്നത്.ഇന്ത്യൻ ഭരണഘടന ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും. അതിനാൽ തന്നെ പ്രതിയെ വിദേശ പൗരനായിട്ടാണ് ഇന്ത്യയിൽ പരിഗണിക്കുക.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭാര്യയെ കൊന്ന ശേഷം മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച ശേഷമാണ് പ്രതി മൂന്ന് മാസം പ്രായമുള്ള മകനുമായി ഇന്ത്യയിലേക്ക് മടങ്ങിയത്.കുട്ടിയെ ഇയാൾ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തതിരുന്നു.
പ്രതിയെ കൈമാറുന്നതിന് ക്രിമിനൽ പ്രോസിക്യൂഷന്‍റെ ഭാഗമായി കോടതിയിൽ ഹാജരാക്കേണ്ട തെളിവുകൾ ഉൾപ്പെടുത്തണം. ഇതിനുള്ള സംക്ഷിപ്തം അന്വേഷണ സംഘം അറ്റോർണി ജനറൽ മാർക്ക് ഡ്രെഫസിന് കൈമാറും.തുടർന്ന് നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഈ തെളിവുകൾ നൽകും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സമാനമായ അഭ്യർത്ഥന സ്വീകരിച്ച് 2023 ജനുവരിയിൽ ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ പൗരനായ രാജ്‌വീന്ദർ സിങ്ങിനെ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് കൈമാറിയിട്ടുണ്ട്.2018 ഒക്‌ടോബറിൽ ക്വീൻസ്‌ലാൻഡിലെ ബീച്ചിൽ തന്‍റെ നായയുമായി നടക്കാൻ പോയ ടോയ കോർഡിംഗ്‌ലി (24)യെ കുത്തി കൊലപ്പെടുത്തിയെന്നാണ് സിങ്ങിനെതിരെയുള്ള കേസ്. ഈ കേസിൽ സിങ്ങിന് ഇനി ജൂലൈ 22ന് വിചാരണ കോടതിയിൽ ഹാജരാക്കും.

ചൈതന്യയുമായുണ്ടായ വഴക്കിനിടെ മകളെ ‘നിശബ്ദമാക്കാൻ’ ശ്രമിച്ചപ്പോൾ ശ്വാസം മുട്ടി മരിച്ചുവെന്ന് പ്രതിയുടെ ഭാര്യയുടെ പിതാവിനോട് പറഞ്ഞതെന്ന് കുടുംബം വെളിപ്പെടുത്തി.അതേസമയം, ഓസ്‌ട്രേലിയയിൽ കുട്ടി അനാഥനാകാൻ ആഗ്രഹിക്കാത്തതിനിലാണ് അശോക് രാജ് മകനെ ഇവിടെ കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തി. ഇതുവരെ ഓസ്‌ട്രേലിയൻ അധികാരികളിൽ നിന്ന് ആരും സഹായം വാഗ്ദാനം ചെയ്തിട്ടില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഞാൻ തന്നെ ചെയ്യണം. മകളുടെ ഭൗതികാവശിഷ്ടങ്ങൾ അവസാനമായി ഒരു നോക്കു കാണാൻ കാത്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകാൻ ഓസ്‌ട്രേലിയൻ അധികൃതരോട് അഭ്യർഥിക്കുന്നു.ഓസ്‌ട്രേലിയൻ നടന്ന സംഭവമായതിനാൽ പരാതി റജിസ്റ്റർ ചെയ്യുന്നതിൽ ഇന്ത്യൻ പോലീസ് പരാജയപ്പെട്ടു. ഓസ്‌ട്രേലിയൻ അധികൃതരിൽ തനിക്ക് വളരെ നിരാശയുണ്ടെന്നും ചൈതന്യയുടെ പിതാവ് ബൽഷെട്ടി മദഗനി മദഗനി പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു
AUSTRALIA

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു
AUSTRALIA

വെസ്റ്റേൺ സിഡ്‌നിയിൽ നിന്ന് ഏഷ്യയിലേക്ക് വിയറ്റ്ജെറ്റ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു

August 11, 2026
റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു
AUSTRALIA

റെക്കോർഡിട്ട് മെഡികെയർ ബൾക്ക് ബില്ലിംഗ്; ഓസ്‌ട്രേലിയയിൽ ജിപി സന്ദർശനം കൂടുതൽ ജനകീയമാകുന്നു

August 11, 2026
അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു
AUSTRALIA

അധ്യാപക സമരം ഒഴിവാക്കാൻ വിക്ടോറിയൻ സർക്കാർ; ബോണസും ശമ്പളവർദ്ധനവും പ്രഖ്യാപിച്ചു

August 11, 2026
ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)
AUSTRALIA

ഓസ്‌ട്രേലിയൻ സെൻസസ് ഇന്ന് ( 2026 ഓഗസ്റ്റ് 11-ന്)

August 11, 2026
പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം
AUSTRALIA

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഓസ്‌ട്രേലിയയുടെ പുതിയ വിസ നയം; സർക്കാരിനെതിരെ പ്രതിപക്ഷം

August 11, 2026
വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ
AUSTRALIA

വ്യൂ കൂട്ടാൻ മരംവെട്ട് : തോട്ടക്കാരന് വൻ തുക പിഴ

August 11, 2026
കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ
AUSTRALIA

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
Next Post
യൂട്യൂബിലൂടെ കോടികൾ വരുമാനം, ‘1000 ശതമാനം റിട്ടേണിൽ’ കൈപൊള്ളി; പ്രമുഖ യൂട്യൂബർക്കും ഭാര്യക്കും 12 കോടി പിഴ

യൂട്യൂബിലൂടെ കോടികൾ വരുമാനം, '1000 ശതമാനം റിട്ടേണിൽ' കൈപൊള്ളി; പ്രമുഖ യൂട്യൂബർക്കും ഭാര്യക്കും 12 കോടി പിഴ

നെഗറ്റീവ് റിവ്യൂ കേരളത്തില്‍ മാത്രം അല്ല തെലുങ്കിലും പ്രശ്നം; കേസുമായി വിജയ് ദേവരകൊണ്ട ഫാന്‍സ്

നെഗറ്റീവ് റിവ്യൂ കേരളത്തില്‍ മാത്രം അല്ല തെലുങ്കിലും പ്രശ്നം; കേസുമായി വിജയ് ദേവരകൊണ്ട ഫാന്‍സ്

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതി വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍.

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതി വെളിപ്പെടുത്തി നടി സണ്ണി ലിയോണ്‍.

13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൻസ് (അഡെലൈഡ് 2024) ഏപ്രിൽ 12 മുതൽ 14 വരെ അഡെലൈഡിൽ

13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൻസ് (അഡെലൈഡ് 2024) ഏപ്രിൽ 12 മുതൽ 14 വരെ അഡെലൈഡിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി കൂടി അനുവദിച്ചു; 84 ദിവസത്തിനകം നൽകിയത് 310 കോടി

August 11, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

August 11, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist