Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

താമസസൗകര്യം കണ്ടെത്താൻ കഴിയാതെ ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾ

by Kerala News Web Desk 04
February 16, 2023
in AUSTRALIA
0 0
A A
താമസസൗകര്യം കണ്ടെത്താൻ കഴിയാതെ ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളിൽ നിരവധിപ്പേർ താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധി നേരിടുന്നു. വാടകനിരക്ക് കുതിച്ചുയർന്നിരിക്കുന്ന സാഹചര്യത്തിൽ വിലകുറഞ്ഞ പരിമിതമായ സൗകര്യങ്ങളുള്ള ഇടങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുകയാണ് പലരും.വാടകനിരക്ക് വർദ്ധിച്ചിരിക്കുന്നത് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയവരെ മാത്രമല്ല ബാധിക്കുന്നത്.ഉപരിപഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളെയും ഇത് ബാധിക്കുന്നു.കഴിഞ്ഞ ഒരു വർഷത്തിൽ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ വീട് വാടക 17 ശതമാനത്തിലധികവും, അപ്പാർട്മെന്റുകളുടെ വാടക 14 ശതമാനത്തിലധികവും വർദ്ധിച്ചിട്ടുണ്ടെന്നാണ് ഡൊമെയ്ൻ റെന്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.ഉത്തർപ്രദേശിൽ നിന്ന് ഓസ്‌ട്രേലിയയിൽ ഉപരിപഠനത്തിനായി ചേർന്നിരിക്കുന്ന 24 വയസുള്ള പ്രജ്വൽ സിംഗ് താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്ന നിരവധി രാജ്യാന്തര വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ്.ഫ്ളാറ്റ് മേറ്റ്സ്.കോം.എയൂ, ഫേസ്ബുക് മാർക്കറ്റ് പ്ലേസ്, ഗംട്രീ തുടങ്ങിയ പ്ലാറ്റുഫോമുകളിൽ വാടകമുറി കണ്ടെത്താനുള്ള ശ്രമിത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞു.

വാടക നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണെന്നും, ലഭ്യത കുറവാണെന്നും മെൽബണിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ പ്രബോത് സിംഗ് ചൂണ്ടിക്കാട്ടി.മെൽബൺ സിബിഡിയിലും സിഡ്നിയിലും വാടക വീടുകളുടെ ലഭ്യത കുറവായത് മൂലം വാടക നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ആവശ്യക്കാർ നിരവധിയായതിനാൽ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇവ വിപണിയിൽ ഉണ്ടാവുക.കൊവിഡ് നിയന്ത്രണവിധേയമായതിന് ശേഷം ഇന്ത്യയിൽ നിന്ന് ഉപരിപഠനത്തിനായുള്ള ഓഫ്‌ഷോർ രാജ്യാന്തര അപേക്ഷകൾ കുതിച്ചുയർന്നതായാണ് കണക്കുകൾ.2022 ലെ അവസാന ആറു മാസത്തിൽ ഏറ്റവും അധികം അപേക്ഷകൾ ഇന്ത്യയിൽ നിന്നാണ് എന്നാണ് കണക്കുകൾ.ഇതിന് പുറമെ, ചൈനയിൽ നിന്ന് 40,000 വിദ്യാർത്ഥികൾ വൈകാതെ തിരിച്ചെത്തുകയും ചെയ്യും. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ട് എന്നാണ് പ്രഭോത് സിംഗിന്റെ കണക്കുകൂട്ടൽ.
ഇന്ത്യൻ വിദ്യാർത്ഥികൾ സർവകലാശാലകൾക്ക് സമീപത്ത് ഷെയേർഡ് താമസ സൗകര്യം കണ്ടെത്തുകയാണ് പതിവെങ്കിലും നിലവിലെ വിലക്കയറ്റം കടുത്ത പ്രതിസന്ധിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെൽബണിൽ സർവകലാശാലക്ക് അടുത്ത് താമസ സൗകര്യം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള വിദ്യാർത്ഥികളിൽ ഒരാളാണ് സംഭവ് ലഖാനി.എന്നാൽ താമസ സൗകര്യം പ്രതീക്ഷിച്ച നിലവാരമുള്ളതല്ല എന്ന് സംഭവ് ചൂണ്ടിക്കാട്ടി.
വാടക വീട് ലഭിക്കാൻ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ വെല്ലുവിളി നേരിടാമെന്നും പ്രഭോത് സിംഗ് പറയുന്നു.മുമ്പ് വാടകവീട്ടിൽ താമസിച്ചു എന്ന രേഖകൾ സമർപ്പിക്കാൻ കഴിയാത്തത് ഇതിനൊരു കാരണമാണ് എന്നദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്ക് ദീർഘകാലത്തേക്ക് വാടക വീട് ആവശ്യമില്ലാത്തതും മറ്റൊരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദ്യാർത്ഥികൾക്കായി നിർമ്മിച്ചിട്ടുള്ള താമസ സൗകര്യങ്ങൾ (PBSA) പത്ത് ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് സ്റ്റുഡന്റ് അക്കോമൊഡേഷൻ കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ടോറി ബ്രൗൺ ചൂണ്ടിക്കാട്ടി.PBSA സൗകര്യം പ്രയോജനപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.അതെ സമയം വിദ്യാർത്ഥികൾക്കായി പ്രത്യേകമായുള്ള കൂടുതൽ താമസ സൗകര്യങ്ങൾ നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്കായുള്ള താമസസൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകണം. നിർമ്മാണ പ്രവർത്തനങ്ങൾ വേഗമാക്കണം.

വാടക വീടുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇന്റർനാഷണൽ എജ്യുക്കേഷൻ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഫിൽ ഹണിവുഡ് സമ്മതിക്കുന്നു.എന്നാൽ രാജ്യാന്തര വിദ്യാർത്ഥികളുടെ വരവിനെ ഇത് ബാധിക്കാൻ വഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
ക​ന്പ്യൂ​ട്ട​ർ ത​ക​രാ​ർ; ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​യി

ക​ന്പ്യൂ​ട്ട​ർ ത​ക​രാ​ർ; ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​യി

ഡാർലിംഗ് പാട്ട് വൈറലാകുന്നു ; പാട്ട് എഴുതിയതും പാടിയതും കൊറിയൻ ഗായിക

ഡാർലിംഗ് പാട്ട് വൈറലാകുന്നു ; പാട്ട് എഴുതിയതും പാടിയതും കൊറിയൻ ഗായിക

ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് ഓസ്ട്രേലിയയിലെ ഒരു ന​ഗരം പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ

ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് ഓസ്ട്രേലിയയിലെ ഒരു ന​ഗരം പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ

ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ഇഡി

ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാൻ ഇഡി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist