‘ജാസ്സി ഗിഫ്റ്റ് ലൈവ്’ ഷോ ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ നവംബറിൽ അവതരിപ്പിക്കപ്പെടുന്നു. സിഡ്‌നി, മെൽബൺ, അഡലൈഡ്, ബ്രിസ്‌ബേൻ, പെർത്ത് എന്നിവിടങ്ങളിലെ നവോദയ ഘടകങ്ങളുടെ നേതൃത്വത്തിൽ ഷോ നടത്തപ്പെടുമെന്ന് നവോദയ ഓസ്ട്രേലിയ അറിയിച്ചു.

Copyright © 2023 The kerala News. All Rights Reserved.