നവോദയ ഓസ്ട്രേലിയയുടെയും കോമൺവെൽത്ത് ബാങ്കിന്റെയും സംയുക്ത സഹകരണത്തോടുകൂടി പെർത്തിൽ നവംബർ 16ന് ജാസി ഗിഫ്റ്റ് ലൈവ് ഷോ.
സിഡ്നി, മെൽബൺ, അഡലൈഡ്, ബ്രിസ്ബേൻ എന്നിവിടങ്ങളിലും നവോദയ ഘടകങ്ങളുടെ നേതൃത്വത്തിൽ ഷോ നടത്തപ്പെടുമെന്ന് നവോദയ ഓസ്ട്രേലിയ അറിയിച്ചു.വിഖ്യാത കലാകാരനായ ജാസി ഗിഫ്റ്റിൻ്റെ മാസ്മരിക പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ അവിസ്മരണീയ സായാഹ്നത്തിനായി എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.
Date and Time : NOVEMBER 16 SATURDAY 6 pm
Venue : ISWA CENTER HALL PERTH
കൂടുതൽ വിവരങ്ങൾക്ക്:
JINI: 0432012902
ARUN: 0467702006






























