Wednesday, September 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജിതിൻ ജയപ്രകാശ് ഓസ്‌ട്രേലിയിൽ എത്തിയിട്ടില്ല എന്ന സംശയം ബലപ്പെടുന്നു

by Kerala News Web Desk 04
March 26, 2024
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ മലയാളി യുവാവിൻ്റെ തിരോധാനം. അന്വേഷണം അഭ്യർത്‌ഥിച്ച് മാതാപിതാക്കൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : ഓസ്ട്രേലിയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന കൈരളി ന്യൂസ്‌ വാർത്തയെ കുറിച്ച് തുടർന്ന് ഓസ്‌ട്രേലിയയിലെ മാധ്യമപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ മാതാ പിതാക്കളോട് ഓസ്‌ട്രേലിയിൽ പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്ന് പുറപ്പെട്ട ജിതിൻ ജയപ്രകാശ് ഓസ്‌ട്രേലിയിൽ എത്തിയിട്ടില്ല എന്ന സംശയം ബലപ്പെടുന്നു.
മെൽബൺ നിവാസിയും , IHNA മീഡിയ കോർഡിനേറ്ററുമായ ശ്രീ: തിരുവല്ലം ഭാസി, കൈരളി വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് , കൈരളി ചാനലിൽ വിളിച്ച്, ചാനലിന്റെ പ്രോഗ്രാം പ്രൊഡ്യൂസറുമായും, ജിതിൻ്റെ മാതാപിതാക്കളുമായും, അടുത്ത ബന്ധുവുമായും സംസാരിച്ചതിൽ നിന്നും ജിതിൻ മാതാപിതാക്കളെ വിളിക്കാൻ ഉപയോഗിച്ച ഫോൺ ഇൻഡോനേഷ്യയിലെ സിം കാർഡ് ആണെന്ന് വ്യക്തമായി.
ജിതിൻ കൊച്ചിയിൽ നിന്ന് ആദ്യം മലേഷ്യയിൽ എത്തുകയും , അവിടെ ഒരാഴ്ച തങ്ങിയതിന് ശേഷം തിരിച്ച് കേരളത്തിലേക്ക് മടങ്ങുകയും , അവിടെ നിന്നും ഓസ്‌ട്രേലിയൻ സ്വപ്നവുമായി കൊച്ചിയിൽ നിന്നും ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ടത്. എയർപോർട്ടിൽ യാത്രയയക്കാൻ അച്ഛനും , അമ്മയും കൊച്ചി എയർപോർട്ടിൽ പോയിരുന്നു. ദിവസങ്ങൾക്ക് ശേഷം ജിതിൻ വീട്ടിലേക്ക് വിളിച്ച് , താൻ ഓസ്‌ട്രേലിയയിൽ എത്തി എന്ന് മാതാപിതാക്കളെയും, ബന്ധുക്കളെയും വിളിച്ച് വിശ്വസിപ്പിച്ചത്.

എന്നാൽ മാതാപിതാക്കളുമായി ഇന്നലെ നടത്തിയ സംഭാഷണത്തിലാണ്, ജിതിൻ നാട്ടിലേക്ക് വിളിക്കാനുപയോഗിച്ച മൊബൈൽ സിം കാർഡ് നമ്പറിൽ സംശയം തോന്നിയത്. അതിൻ്റെ അടിസ്‌ഥാനത്തിൽ, ജിതിൻ ഇന്ത്യനോഷ്യയിൽ നിന്ന് വിമാനമാർഗം ഓസ്‌ട്രേലിയിൽ എത്തിയതായി ഒരു തെളിവും ലഭ്യമല്ല. ഒരു വർഷത്തോളം ഇന്തോനേഷ്യയിൽ താമസിച്ചു കൊണ്ട് 2017 ജൂലൈ വരെ 15 വരെ നാട്ടിലേക്ക് ഫോണിൽ ബന്ധപെട്ടിരുന്നത് ഓസ്‌ട്രേലിയിൽ നിന്നുമാണ് വിളിക്കുന്നതെന്ന് എന്നായിരുന്നു. ഈ കാലയളവിൽ ചില മാസങ്ങളിൽ,അദ്ദേഹം വീട്ടിലേക്ക് കുറച്ചു രൂപയും അയച്ചിട്ടുണ്ട്.
ബിസിനസ് മാനേജ്മെന്റിൽ ബിരുദധാരിയായ ജിതിൻ ഓസ്‌ട്രേലിയയിലേക്ക് അഭയാർത്ഥിയായി ശ്രീലങ്കയിൽ നിന്നും ബോട്ട് മാർഗ്ഗം വരുന്ന തമിഴ് വംശജർക്കൊപ്പം ഇന്തോനേഷ്യൻ തീരത്ത് നിന്നും വരാനുള്ള സാഹസം കാട്ടിയിട്ടുണ്ടാകുമോ എന്ന സംശയം ഈ സാഹചര്യത്തിൽ ബലപ്പെടുന്നു.ഓസ്‌ട്രേലിയയിലേക്ക് ബോട്ട് മാർഗം ആളെ കടത്തുന്ന മേലേഷ്യയിൽ ഉള്ള വ്യാജ ഏജൻസികളുടെ ചതിയിൽ പെട്ട്, ജിതിൻ ജയിലിലോ, മറ്റ്‌ ഏതെങ്കിലും ദീപുകളിലോ, അല്ലെങ്കിൽ ജീവൻ അപകടത്തിലോ ആയിരിക്കാമെന്നാണ് വിവിധ തലത്തിലുള്ള അന്വേഷണത്തിൽ നിന്ന് പ്രാഥമികമായി അറിയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിർദ്ധനരും, ലക്ഷകണക്കിന് രൂപയുടെ കട ബാധ്യതരും രോഗികളുമായ മാതാപിതാക്കൾ,നിത്യ ചിലവിനും ഗുരുതരമായ രോഗത്തിന് മരുന്നു വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉച്ച ഭക്ഷണം ആണ് അവരുടെ ഒരു നേരത്തെ ഭക്ഷണം.
കൈരളി ചാനലിൽ – പ്രവാസ ലോകം – എന്നാ പരിപാടിയിലാണ് ജിതിൻ്റെ മാതാപിതാക്കളായ ‘അമ്മ വത്സലയും , അച്ഛൻ ജയപ്രകാശും എത്തി മകൻ മൂലം തങ്ങൾക്കുണ്ടായിട്ടുള്ള മനോവിഷമവും , ആശങ്കയും പങ്ക് വച്ചതിൻ്റെ സത്യാവസ്‌ഥ ബോധ്യപ്പെട്ട സാഹചര്യത്തിൽ, ഓരോ ഓസ്‌ട്രേലിയൻ പ്രവാസി മലയാളികളെ കൊണ്ട് കഴിയുന്ന സഹായം ആ മാതാ പിതാക്കൾക്ക് നൽകുവാനും, ജിതിന്റെ തിരോധാനത്തെ കുറിച്ച് അധികാരികളെ കൊണ്ട് അന്വേഷണം നടത്താൻ വേണ്ട ഇടപെടൽ നടത്തുവാനും മുതിർന്ന മാദ്ധ്യമ/സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. തിരുവല്ലം ഭാസി അഭ്യർത്‌ഥിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ
AUSTRALIA

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം
AUSTRALIA

വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

September 7, 2026
സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം
AUSTRALIA

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

September 7, 2026
സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ
AUSTRALIA

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

September 7, 2026
1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം
AUSTRALIA

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

September 7, 2026
മൊനാഷ് സർവകലാശാലയിലെ വിവാദ ദൃശ്യപ്രദർശനം: മുൻ ജഡ്ജി അലൻ ബോൾട്ടൺ കുറ്റം സമ്മതിച്ചു
AUSTRALIA

മൊനാഷ് സർവകലാശാലയിലെ വിവാദ ദൃശ്യപ്രദർശനം: മുൻ ജഡ്ജി അലൻ ബോൾട്ടൺ കുറ്റം സമ്മതിച്ചു

September 7, 2026
വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു
AUSTRALIA

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
AUSTRALIA

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
Next Post
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബി സി ജോജോ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബി സി ജോജോ അന്തരിച്ചു

രാജ്യത്തെ ഒരു തുറമുഖം കൂടി അദാനി ഗ്രൂപ്പിന്

രാജ്യത്തെ ഒരു തുറമുഖം കൂടി അദാനി ഗ്രൂപ്പിന്

തമിഴ്നാടിന് പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

തമിഴ്നാടിന് പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി

വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

കോഴ്‌സ് മാറിയുള്ള വിസ നീട്ടൽ ഇനി നടക്കില്ല; ഗ്രാജ്വേറ്റ് ഡിപ്ലോമ മാനേജ്‌മെന്റ് കോഴ്‌സുകൾ നിർത്തിവെക്കാൻ ആൽബനീസ് സർക്കാർ

September 7, 2026
വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

വിക്ടോറിയയിൽ ആരോഗ്യ മേഖലയ്ക്ക് പുതുജീവൻ: ഗ്രാമീണ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രതിപക്ഷം

September 7, 2026
സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

സ്മാരകങ്ങൾ തകർക്കുന്നവർക്കും പതാകയെ നിന്ദിക്കുന്നവർക്കും തടവുശിക്ഷ; ഓസ്‌ട്രേലിയയിൽ പുതിയ രാഷ്ട്രീയ പോരാട്ടം

September 7, 2026
സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഉപയോക്താവ് തീരുമാനിക്കും; അൽഗോരിതങ്ങൾക്ക് ‘ഓഫ് സ്വിച്ചുമായി’ ഓസ്‌ട്രേലിയൻ സർക്കാർ

September 7, 2026
1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

1,500 വോൾട്ട് ലൈനുകൾ അറുത്തുമാറ്റി സംഘങ്ങൾ; വിക്ടോറിയയിലെ തെരുവുവിളക്കുകളിൽ വൻ കേബിൾ മോഷണം

September 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist