Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യുകെയില്‍ ആരോഗ്യ മേഖലയില്‍ നിരവധി ഒഴിവുകളെന്ന് റിപ്പോര്‍ട്ട്

by Kerala News Web Desk 04
January 11, 2024
in EUROPE
0 0
A A
യുകെയില്‍ ആരോഗ്യ മേഖലയില്‍ നിരവധി ഒഴിവുകളെന്ന് റിപ്പോര്‍ട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

യുകെ ആരോഗ്യ, പരിചരണ മേഖലയില്‍ നിരവധി ഒഴിവുകളെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരുടെ വന്‍ കുറവാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്.

2023 മാര്‍ച്ച്‌ അവസാനത്തോടെ മുതിര്‍ന്ന വ്യക്തികളുടെ പരിപാലന മേഖലയില്‍ 150,000-ത്തിലധികം ഒഴിവുകളായിരുന്നു രേഖപ്പെടുത്തിയത്. വ്യവസായ സ്ഥാപനമായ സ്‌കില്‍സ് ഫോര്‍ കെയറിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വര്‍ധിച്ചുവരുന്ന ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2021-ല്‍ സര്‍ക്കാര്‍ സീനിയര്‍ കെയര്‍ വര്‍ക്കേഴ്സിനെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് ചേര്‍ത്തിരുന്നു. പിന്നീട് 2022 ല്‍ കെയര്‍ വര്‍ക്കേഴ്സിനേയും ഈ കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്തി. 2023 ജൂണ്‍ വരെ 77,700 ദീര്‍ഘകാല തൊഴില്‍ വിസകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യം അനുവദിച്ചിരുന്നു. യുകെയില്‍ അനുവദിച്ചിട്ടുള്ള വൈദഗ്ധ്യമുള്ള തൊഴില്‍ വിസകളില്‍ അഞ്ചില്‍ രണ്ടെണ്ണം ഇപ്പോള്‍ ആരോഗ്യ, പരിചരണ വിസകളാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൂടുതല്‍ ഇന്ത്യക്കാര്‍ ഈ വിസ വിഭാഗത്തിലാണ് യുകെയില്‍ എത്തുന്നത്. 2022 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 24,348 ഇന്ത്യക്കാര്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസ അനുവദിച്ചെങ്കില്‍ ഈ വര്‍ഷം അത് 45,943 ആയി ഉയര്‍ന്നു. എന്‍എച്ച്‌എസ് ക്ലിനിക്കുകള്‍, ആശുപത്രികള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍, വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുമതിയുള്ള സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ എന്നിവര്‍ക്കാണ് അപേക്ഷ അയക്കാന്‍ സാധിക്കുക.

അപേക്ഷകന്‍ ഡോക്ടര്‍, നഴ്‌സ്, ഹെല്‍ത്ത് പ്രൊഫഷണല്‍, അഡല്‍റ്റ് സോഷ്യല്‍ കെയര്‍ പ്രൊഫഷണല്‍ ഇവയില്‍ ഏതങ്കിലും ഒരു മേഖലയില്‍ യോഗ്യതയുള്ളയാളാകണം. കൂടാതെ യുകെ ഹോം ഓഫീസ് അംഗീകരിച്ച ഒരു യുകെ തൊഴിലുടമയില്‍ നിന്ന് യോഗ്യതയുള്ള ജോലി ഓഫര്‍ ഉണ്ടായിരിക്കണം.അപേക്ഷകര്‍ക്ക് അവരുടെ ബ്രിട്ടീഷ് തൊഴിലുടമയില്‍ നിന്ന് യുകെയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ‘സ്പോണ്‍സര്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റ്’ ഉണ്ടായിരിക്കണം.

യുകെക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ യുകെ സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാ പ്രക്രിയയുടെ ഭാഗമായി, ഇന്ത്യയിലെ ഒരു വിസ അപേക്ഷാ കേന്ദ്രത്തില്‍ നിന്ന് വിരലടയാളവും ഫോട്ടോയും എടുത്ത് അപേക്ഷകര്‍ അവരുടെ ഐഡന്റിറ്റി തെളിയിക്കേണ്ടതുണ്ട്. ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാനാണിത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
കോളറ പൊട്ടിപ്പുറപ്പെട്ട് മരണം 300 കടന്നു, 7500 പേർക്ക് രോഗം, നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറാൻ ആഹ്വാനം

കോളറ പൊട്ടിപ്പുറപ്പെട്ട് മരണം 300 കടന്നു, 7500 പേർക്ക് രോഗം, നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറാൻ ആഹ്വാനം

എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി ഗീവർഗീസ് മാർ കൂറിലോസ്

എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി ഗീവർഗീസ് മാർ കൂറിലോസ്

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ കാലിയായി ഇക്വഡോറിലെ തെരുവുകൾ

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ കാലിയായി ഇക്വഡോറിലെ തെരുവുകൾ

ക്യാബിനിലെ ഓക്സിജൻ വിതരണം തകരാറിൽ, വിമാനയാത്രക്കിടെ മയങ്ങി വീണ് ഗാംബിയൻ ഫുട്ബോൾ ടീം, ഒഴിവായത് വൻദുരന്തം

ക്യാബിനിലെ ഓക്സിജൻ വിതരണം തകരാറിൽ, വിമാനയാത്രക്കിടെ മയങ്ങി വീണ് ഗാംബിയൻ ഫുട്ബോൾ ടീം, ഒഴിവായത് വൻദുരന്തം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist