പെർത്തിലെ Bibra Lakeൽ താമസിക്കുന്ന എൽദോസിന്റെയും Bertramൽ താമസിക്കുന്ന സിജിയുടെയും പിതാവ് കോതമംഗലം ചേലാട് കൈനിയിൽ K M Yohannan (91) പെർത്തിൽ നിര്യാതനായി.
മക്കൾ Eldhose Bibra Lake, Siji Bertram, Mary Sydney
മരുമക്കൾ Lisa, George, Philip.
സംസ്കാര ശുശ്രൂഷകൾ 2023 ജൂലൈ 6-ന് ഉച്ചയ്ക്ക് 1:45 ആരംഭിക്കും.തുടർന്ന് സെന്റ്.പാട്രിക്സ് ചർച്ചിൽ
( 47 അഡ്ലെയ്ഡ് സെന്റ്,ഫ്രെമാന്റിൽ, WA 6160) വെച്ച് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ശവസംസ്കാരം അന്നേദിവസം ഉച്ചകഴിഞ്ഞ് 3:15 ന് ഫ്രീമാന്റിൽ സെമിത്തേരിയിൽ നടക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.