Monday, August 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

by Kerala News Web Desk 04
July 2, 2026
in AUSTRALIA
0 0
A A
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബെറ: അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ മരുന്ന് വിലനിർണ്ണയ നയങ്ങളെത്തുടർന്ന് ഓസ്‌ട്രേലിയയിലെ മരുന്ന് വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. ഒപ്പിയോയിഡ് ആശ്രിതത്വം ചികിത്സിക്കാൻ ഉപയോഗിക്കുന്ന ‘സബ്‌ലോക്കേഡ്’, സ്തനാർബുദ ചികിത്സയ്ക്കുള്ള ‘സൊലാഡെക്സ്’ തുടങ്ങിയ നിർണ്ണായക മരുന്നുകൾ ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ കമ്പനികൾ തീരുമാനിച്ചു.

ഓപ്പിയോയിഡ് ചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന, ഇൻഡിവിവർ കമ്പനിയുടെ സബ്‌ലോക്കേഡ് ഡിസംബർ 31-ഓടെ വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിവിമുക്ത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘സബ്‌ലോകേഡ്’ (Sublocade) എന്ന കുത്തിവയ്പ്പ് മരുന്നാണ് വിപണിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നത്. ഇത് രാജ്യത്ത് വലിയ തോതിലുള്ള മരുന്ന് പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.ലഹരിക്ക് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മരുന്നാണിത്.മാസംതോറും നൽകുന്ന ഈ കുത്തിവയ്പ്പ് പെട്ടെന്ന് നിർത്തുന്നത് രോഗികളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സാമ്പത്തികമായ ലാഭമില്ലായ്മയാണ് പിൻവലിക്കലിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. സബ്‌ലോക്കേഡിന് പകരമായി ‘ബുവിഡൽ’ ലഭ്യമാണെങ്കിലും, പല രോഗികൾക്കും സബ്‌ലോക്കേഡ് കൂടുതൽ ഫലപ്രദമാണെന്നും അതിന്റെ പിൻമാറ്റം രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും മെൽബണിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നേരത്തെ, ആസ്ട്രസെനെക്ക കമ്പനിയും സമാനമായ കാരണത്താൽ സ്തനാർബുദത്തിനും എൻഡോമെട്രിയോസിസിനും നൽകുന്ന സൊലാഡെക്സ് (3.6mg) നവംബർ ഒന്നു മുതൽ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ മരുന്ന് പിൻവലിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അമേരിക്ക നടപ്പിലാക്കുന്ന ‘മോസ്റ്റ് ഫവേർഡ് നേഷൻസ്’ നയമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. അമേരിക്കൻ പൗരന്മാർക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി, മരുന്ന് കമ്പനികൾ മറ്റ് രാജ്യങ്ങളിൽ ഈടാക്കുന്ന അതേ വിലയിൽ അമേരിക്കയിലും മരുന്നുകൾ വിൽക്കണമെന്നാണ് ഈ നയം അനുശാസിക്കുന്നത്. ഇതുകാരണം അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ ലാഭം കുറയുമെന്ന് ഭയക്കുന്ന കമ്പനികൾ, ഓസ്‌ട്രേലിയ പോലുള്ള ചെറിയ വിപണികളിൽ നിന്ന് മരുന്നുകൾ പിൻവലിക്കുകയോ വില വർദ്ധിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.

മരുന്ന് കമ്പനികളുടെ ഇത്തരം തീരുമാനങ്ങൾ സർക്കാരിന് തടയാൻ കഴിയില്ലെന്നും, രോഗികൾക്ക് സുരക്ഷിതമായ മരുന്നുകൾ ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ മരുന്നുകളുടെ ദൗർലഭ്യം വരും മാസങ്ങളിൽ രോഗികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആശങ്ക.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്
AUSTRALIA

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
AUSTRALIA

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു
AUSTRALIA

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ
AUSTRALIA

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്
AUSTRALIA

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട
AUSTRALIA

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി
AUSTRALIA

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം
AUSTRALIA

ലക്ഷക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സെന്റർലിങ്ക് പേയ്‌മെന്റ് വർദ്ധനവ്; മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം

August 22, 2026
റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ
AUSTRALIA

റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ

August 22, 2026
Next Post
ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

August 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist