Tuesday, July 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

വിരമിക്കലിനെ കുറിച്ച് സൂചന നല്‍കി ലിയോണല്‍ മെസി!

by Kerala News Web Desk 04
July 13, 2023
in SPORTS
0 0
A A
വിരമിക്കലിനെ കുറിച്ച് സൂചന നല്‍കി ലിയോണല്‍ മെസി!
Share on WhatsappShare on FacebookShare on TwitterShare on Telegram

മയാമി: അര്‍ജന്റീന ടീമില്‍ നിന്നുള്ള വിരമിക്കല്‍ ഉടനുണ്ടാകില്ലെന്ന സൂചന നല്‍കി ലിയോണല്‍ മെസി അര്‍ജന്റീനയ്‌ക്കൊപ്പം നേടാവുന്നതെല്ലാം നേടിയതിനാല്‍ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ടെന്ന് മെസി പറഞ്ഞു. പ്രായം നോക്കുമ്പോള്‍ എല്ലാവരും ഞാന്‍ ഉടന്‍ വിരമിക്കുമെന്ന് കരുതും എന്നാല്‍ അത് എപ്പോഴെന്ന് എനിക്ക് പറയാനാകില്ലെന്നാണ് മെസിയുടെ വാക്കുകള്‍. മുപ്പതിയാറുകാരനായ മെസ്സി ഇന്റര്‍ മയാമിയുമായി കരാറിലൊപ്പിടാന്‍ നിലവില്‍ അമേരിക്കിയിലാണ്.

മെസ്സിയെ പതിനാറാം തീയതി ടീം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 21നായിരിക്കും മെസിയുടെ ഇന്റര്‍ മയാമി കുപ്പായത്തിലെ ആദ്യ മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ് ഗായിക ഷാക്കിറ അടക്കമുള്ളവരുടെ സംഗീത പരിപാടികളോടെ വമ്പന്‍ രീതിയിലായിരിക്കും മെസിയുടെ പ്രസന്റേഷന്‍ ചടങ്ങ്. 60 മില്ല്യണ്‍ യൂറോക്കാണ് മെസ്സി ഇന്റര്‍ മയാമിയുമായി ധാരണയിലെത്തിയത്. കുടുംബത്തോടൊപ്പം ഫ്‌ലോറിഡയില്‍ സ്വകാര്യ ജെറ്റില്‍ ഇറങ്ങിയ മെസിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ മെസി പിഎസ്ജി വിട്ടത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?
SPORTS

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം
SPORTS

ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം

August 15, 2024
ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം
SPORTS

ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം

August 13, 2024
Next Post
ടിവിഎസ് ഗ്രൂപ്പ് ‘എംഎഫ്‌സി’ എന്ന ബ്രാൻഡിൽ ഫ്രൈഡ് ചിക്കന്‍ വിതരണ ശൃംഖല ആരംഭിക്കുന്നു

ടിവിഎസ് ഗ്രൂപ്പ് 'എംഎഫ്‌സി' എന്ന ബ്രാൻഡിൽ ഫ്രൈഡ് ചിക്കന്‍ വിതരണ ശൃംഖല ആരംഭിക്കുന്നു

മെഡിക്കല്‍ ബിരുദം യുക്രൈനില്‍ നിന്ന്, പ്രാക്ടീസ് കേരളത്തില്‍; വനിതാ ഡോക്ടര്‍ പിടിയില്‍

മെഡിക്കല്‍ ബിരുദം യുക്രൈനില്‍ നിന്ന്, പ്രാക്ടീസ് കേരളത്തില്‍; വനിതാ ഡോക്ടര്‍ പിടിയില്‍

17കാരിയെ കയറിപ്പിടിച്ച് 66കാരൻ, പീഡനത്തിന് 10 സെക്കൻഡ് ദൈർഘ്യമില്ലെന്ന് കാണിച്ച് പ്രതിയെ വിട്ടയച്ച് കോടതി

17കാരിയെ കയറിപ്പിടിച്ച് 66കാരൻ, പീഡനത്തിന് 10 സെക്കൻഡ് ദൈർഘ്യമില്ലെന്ന് കാണിച്ച് പ്രതിയെ വിട്ടയച്ച് കോടതി

കൊറിയൻ പ്ലാന്‍റില്‍ വനിതാ തൊഴിലാളികള്‍ ഇതാദ്യം, ഈ വണ്ടിക്കമ്പനിക്ക് കയ്യടി, പക്ഷേ എണ്ണം കേട്ടാല്‍ ഞെട്ടും!

കൊറിയൻ പ്ലാന്‍റില്‍ വനിതാ തൊഴിലാളികള്‍ ഇതാദ്യം, ഈ വണ്ടിക്കമ്പനിക്ക് കയ്യടി, പക്ഷേ എണ്ണം കേട്ടാല്‍ ഞെട്ടും!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist