Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബണിൽ മൈത്രി ഓണം സെപ്റ്റംബർ 02 (ശനിയാഴ്ച്ച)

by Kerala News Web Desk 04
August 23, 2023
in AUSTRALIA
0 0
A A
മെൽബണിൽ മൈത്രി ഓണം സെപ്റ്റംബർ 02 (ശനിയാഴ്ച്ച)
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : മലയാളത്തനിമ ചോരാതെ ഗൃഹാതുര സ്മരണകളിലേക്ക് മലയാളമനസുകളെ ആനയിച്ച് കൊണ്ട് വിക്ടോറിയയിലെയും, കേരളത്തിലേയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഒരു ഗംഭീര ഓണാഘോഷത്തിന് മെൽബൺ ഒരുങ്ങുന്നു.

ഓസ്‌ട്രേലിയയിലെ പ്രമുഖവും, ആദ്യകാല മലയാളീ സംഘടനയുമായ -മൈത്രി സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ-ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 (ശനിയാഴ്ച്ച) രാവിലെ 10 മണി മുതൽ മൈത്രിയുടെ സ്ഥിരം വേദിയായ Clayton Town Hall-ൽ വച്ച് അതി വിപുലവും, വർണ്ണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. Clayton Railway Station ൽ നിന്നും 200 മീറ്റർ ദൂരം നടന്നാൽ ഹാളിൽ എത്തിച്ചേരാനാകും എന്നത് മെൽബൺ നഗരവാസികൾക്ക് ഈ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഒട്ടേറെ സഹായകരമാകും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെൽബണിൽ പുതുതായി വരുന്ന ഓരോരുത്തരെയും ഈ കൂട്ടായ്മ എപ്പോഴും യാതൊരു നിബന്ധനകളും ഇല്ലാതെ ചേർത്ത് നിർത്തുവാൻ തല്പരരായി നിലകൊള്ളുന്നതിനാൽ, ജാതി മത,രാഷ്ട്രീയ ഭേതമന്യേ ഓരോ മലയാളികൾക്കും അവരുടെ സമാന ഹൃദയ മനസ്കരുമായി പരിചയപ്പെടാനും, മുൻകാലങ്ങളിൽ പരിചയപ്പെട്ടവരുമായി കൂടുതൽ ഇടപഴുകുവാനും സെപ്റ്റംബർ 2 ലെ മൈത്രി ഓണാഘോഷം സൗകര്യമൊരുക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കേരളതനിമയാർന്ന ഗൃഹാതുര ഓർമ്മകളെ നെഞ്ചിലിട്ട് ലാളിക്കുന്ന ഏവർക്കും, കേരള മണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാനും, പ്രവാസത്തിൻ്റെ തിരക്കിനിടയിലും നാട്ടുവിശേഷങ്ങൾ പങ്ക് വെച്ച് സൗഹൃദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും മൈത്രി ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന – ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ടിക്കറ്റ് ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
FOR BOOKING YOUR TICKETS, Please click the link below.
https://www.trybooking.com/events/landing/1105647
Clayton Railway Station – ൽ ഇറങ്ങി 2 മിനിറ്റ് നടന്നാൽ Clayton Hall ൽ എത്തിച്ചേരാവുന്നതാണ്. മെൽബൺ സിറ്റിയിലോ , മറ്റ് പ്രാന്തപ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് സെപ്റ്റംബർ 2 -)൦ തീയതി മൈത്രി ഓണാഘോഷത്തിൽ പങ്കെടുക്കാൻ വരുന്നത് പ്രായോഗികമായി വളരെയേറെ സൗകര്യപ്രദമായിരിക്കും.

മാവേലി മന്നനെ വരവേൽക്കാൻ പാരമ്പര്യ രുചിക്കൂട്ടുകളുടെ അപൂർവ്വ സംഗമമൊരുക്കുന്ന ഓണസദ്യയൊരുക്കിയും, ആസ്വാദനത്തിൻ്റെ അഭൗമ സൗന്ദര്യം പ്രേക്ഷക മസ്തകത്തിലേക്ക് പകർന്നേകുന്ന മെൽബണിലെ അനുഗ്രഹീത കലാകാരന്മാരുടെ കലാപരിപാടികളും മൈത്രി ഓണാഘോഷങ്ങൾക്ക് പകിട്ടേകും.

രാവിലെ 10 മണിമുതൽ എല്ലാവർക്കും പരസ്പരം പരിചയപ്പെടാനും, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കൗതുകമാർന്ന മത്സരങ്ങളിൽ-Ice Breaking Games- പങ്കെടുക്കാനും എല്ലാവര്ക്കും അവസരമുണ്ടായിരിക്കുന്നതായിരിക്കും. 12 മണിയോടെ ഓണസദ്യ ആരംഭിക്കും. സദ്യ വിളമ്പാൻ താല്പര്യമുള്ളവർക്ക് പ്രത്യേക പ്രോത്സാഹന സമ്മങ്ങൾ ഉണ്ടെന്ന കാര്യം ഇതിനാൽ അറിയിക്കുകയാണ്. സദ്യാനന്തരം നടക്കുന്ന ഔപചാരിക സാംസ്കാരിക സംഗമത്തിനു ശേഷം, നൃത്തനൃത്യങ്ങളുടെ മായക്കാഴ്ച്ചകൾ, ഇമ്പമാർന്ന ഗാന ശീലുകൾ , ചിരിയുടെ മാലപ്പടക്കങ്ങൾ തീർക്കുന്ന കോമഡി സ്‌കിറ്റുകൾ എല്ലാം ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അണിയറയിൽ ഒരുങ്ങുന്നു.

കേരം തിങ്ങും കേരളനാടിൻ്റെ പെരുമ നിറഞ്ഞ രുചിക്കൂട്ടുകളുമായി, മെൽബണിലെ നളപാചക വിദഗ്‌ദൻ ലാലു ചേട്ടനാണ്, സദ്യ ഒരുക്കുന്നത്.

ഓണസദ്യയടക്കമുള്ള ആഘോഷത്തിൽ പങ്കാളികൾ ആകനുള്ള ഫീസ് നിരക്ക് $25 (above 15 years), $15 (5-15 years) എന്നീ നിരക്കിലാണ് . 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

നിങ്ങളുടെ പങ്കാളിത്തം എത്രയും പെട്ടെന്ന് ഉറപ്പിക്കുവാനായി RSVP >>
https://www.trybooking.com/events/landing/1105647
കൂടുതൽ വിവരങ്ങൾക്ക് :
Please contact – Team MYTHRI on below Numbers
Jinesh (President) : 0470060473
Paul (secretary) : 0469276444
Harish (Vice President) : 0411575159

Book Mythri Australia ONAM 2023 by Online >> https://www.trybooking.com/events/landing/1105647

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, പ്രചരിച്ചത് വ്യാജ വാര്‍ത്ത

ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, പ്രചരിച്ചത് വ്യാജ വാര്‍ത്ത

പിരിച്ചുവിടൽ വിവാദം: സതിയമ്മ വ്യാജരേഖ ചമച്ചു, ഒപ്പ് തന്റേതല്ല

പിരിച്ചുവിടൽ വിവാദം: സതിയമ്മ വ്യാജരേഖ ചമച്ചു, ഒപ്പ് തന്റേതല്ല

ബ്രിസ്‌ബെയ്ൻ സ്വദേശി ജോയ് പടയാട്ടിയുടെ സഹോദരൻ നിര്യാതനായി

ബ്രിസ്‌ബെയ്ൻ സ്വദേശി ജോയ് പടയാട്ടിയുടെ സഹോദരൻ നിര്യാതനായി

ചന്ദ്രയാന്‍ ദൗത്യം: ഇന്ത്യയെ അഭിനന്ദിച്ച് ആഗോള ബഹിരാകാശ ഏജന്‍സികള്‍

ചന്ദ്രയാന്‍ ദൗത്യം: ഇന്ത്യയെ അഭിനന്ദിച്ച് ആഗോള ബഹിരാകാശ ഏജന്‍സികള്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist