ക്യാൻബെറ : മലയാളി കമ്മ്യുണിറ്റിയിലെ സജീവ പ്രവർത്തകനും ACT health സ്റ്റാഫ് നേഴ്സുമായ തോമസിന്റെയും, നേഴ്സായ സോണിയയുടെയും ഏക മകൾ ന്യുമോണിയ ബാധിച്ച് ക്യാൻബെറ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ പിന്നീട് അറിയിക്കുന്നതാണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.