Saturday, December 6, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് വിജയം

by Kerala News Web Desk 04
October 23, 2023
in AUSTRALIA
0 0
A A
അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് വിജയം
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് വിജയം. അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറായ പീറ്റർ ഷാനവസ്, ജിബി ജോയി എന്നിവരാണ് തിളക്കമാർന്ന വിജയം നേടിയത്. അർമഡെയിൽ സിറ്റി കൗൺസിലിലെ റാൻഫോർഡ് വാർഡിലെ നിലവിലെ കൗൺസിലറായിരുന്ന ഷാനവാസ് പീറ്റർ ഇത്തവണയും വിജയം നേടി. 52.52 ശതമാനം വോട്ടാണ് ഷാനവാസ് നേടിയത്. 47.48 ശതമാനം വോട്ട് നേടിയ മലയാളി ടോണി തോമസാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഷാനവാസ് പീറ്റർ കണ്ണൂർ കൊട്ടിയൂർ തളകലുങ്കൽ കുടുംബാംഗമാണ്.

അർമഡെയിൽ സിറ്റി കൗൺസിലിലെ റിവർ വാർഡിൽ നിന്നും മത്സരിച്ച ജിബി ജോയിയും സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വാർഡിലേക്ക് രണ്ട് പേർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് രണ്ടാം സ്ഥാനം നേടിയ ജിബി ജോയിയും കൗൺസിലറായി.
26.62 ശതമാനം വോട്ടാണ് ജിബി സ്വന്തമാക്കിയത്. 51.29 ശതമാനം വോട്ടു നേടിയ ജോൺ കിയോഗിക്കാണ് ഒന്നാം സ്ഥാനം.അർമഡെയിൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന ജിബി ഓസ്ട്രേലിയയിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയും വഹിക്കുന്നുണ്ട്. പെർത്ത് അർമെഡെയിൽ താമസിക്കുന്ന ജിബി ജോയി എറണാകുളം ജില്ലയിലെ കോതമംഗലം പുളിക്കൽ കുടുംബാംഗമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്ട്രേലിയയിൽ നാലു വർഷകാലയളവിലേക്കാണ് സിറ്റി കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഗോസ്റ്റൽസ് സിറ്റി കൗൺസിലിൽ 12 കൗൺസിർമാരാണുള്ളത്. ഇതിൽ ആറു പേരുടെ കാലാവധി പൂർത്തിയായ സമയത്താണ് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത്. 14 കൗൺസിലർമാരുള്ള അർമഡെയിലെ ഏഴ് കൗൺസിലർമാരുടെ കാലാവധി പൂർത്തിയായ വേളയിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.ഓസ്ട്രേലിയയിൽ പൗരത്വമുള്ളവർക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടു ചെയ്യാനും അവകാശമുള്ളത്. ഓസ്ട്രേലിയയിലെ സംസ്ഥാന നിയമസഭകളിലേക്കും പാർലമെന്റിലേക്കും രാഷ്ട്രിയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ
AUSTRALIA

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം
AUSTRALIA

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം
AUSTRALIA

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
സിഡ്നിയിൽ കുട്ടികളുടെ അശ്ലീല വിഡിയോകളുടെ ശേഖരം പിടിച്ചെടുത്ത് പൊലീസ് ; വലയിലായത് ആഗോള മാഫിയ
AUSTRALIA

സിഡ്നിയിൽ കുട്ടികളുടെ അശ്ലീല വിഡിയോകളുടെ ശേഖരം പിടിച്ചെടുത്ത് പൊലീസ് ; വലയിലായത് ആഗോള മാഫിയ

December 4, 2025
ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്
AUSTRALIA

ക്വീൻസ്‌ലാൻഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി ഓഷീൻ ജോസഫ്

December 3, 2025
കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം
AUSTRALIA

കൈരളി ബ്രിസ്‌ബെയ്ന് നവനേതൃത്വം

December 3, 2025
ഓസ്‌ട്രേലിയന്‍ തിയറ്ററുകളില്‍ വിജയഗാഥ രചിച്ച് ‘ഗോസ്റ്റ് പാരഡൈസ്’
AUSTRALIA

ഓസ്‌ട്രേലിയന്‍ തിയറ്ററുകളില്‍ വിജയഗാഥ രചിച്ച് ‘ഗോസ്റ്റ് പാരഡൈസ്’

December 3, 2025
ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി
AUSTRALIA

ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി

December 1, 2025
ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്‌മസ് കരോൾ ഗാനം
AUSTRALIA

ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ നിന്നൊരു വൈറൽ ക്രിസ്‌മസ് കരോൾ ഗാനം

November 30, 2025
Next Post
മണ്ഡപത്തില്‍ അംബേദ്ക്കറും നെഹ്റുവും ഭരണഘടനയും, വന്നവര്‍ക്കെല്ലാം കൗതുകം; കൊല്ലത്തെ ഒരു കല്യാണ കാഴ്ചകൾ ഇങ്ങനെ

മണ്ഡപത്തില്‍ അംബേദ്ക്കറും നെഹ്റുവും ഭരണഘടനയും, വന്നവര്‍ക്കെല്ലാം കൗതുകം; കൊല്ലത്തെ ഒരു കല്യാണ കാഴ്ചകൾ ഇങ്ങനെ

മാധ്യമങ്ങൾക്ക് മുന്നിൽ മീശ പിരിച്ച് നടന്നു പോയത് ജയിലിലേക്ക്! മീശക്കാരൻ വിനീത് റിമാൻഡിൽ

മാധ്യമങ്ങൾക്ക് മുന്നിൽ മീശ പിരിച്ച് നടന്നു പോയത് ജയിലിലേക്ക്! മീശക്കാരൻ വിനീത് റിമാൻഡിൽ

യുദ്ധത്തെക്കുറിച്ചുള്ള പ്രസ്താവന; പ്രതിഷേധിച്ച് മെറ്റയും ഗൂഗിളും; ഒടുവില്‍ രാജിവച്ച് വെബ് ഉച്ചകോടി സി.ഇ.ഒ

യുദ്ധത്തെക്കുറിച്ചുള്ള പ്രസ്താവന; പ്രതിഷേധിച്ച് മെറ്റയും ഗൂഗിളും; ഒടുവില്‍ രാജിവച്ച് വെബ് ഉച്ചകോടി സി.ഇ.ഒ

‘ഇന്ത്യൻ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവ്വീസ് ഉടനില്ല’: എസ് ജയശങ്കർ

'ഇന്ത്യൻ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവ്വീസ് ഉടനില്ല': എസ് ജയശങ്കർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവർക്കായി ‘മൈ ട്രാൻസ്മിറ്റ്’ സീറോ ഫീസ് ഓഫർ

December 5, 2025
കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

December 5, 2025
അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

അൽഷിമേഴ്‌സ് രോഗത്തിനെതിരെ മെൽബൺ നാസൽ സ്പ്രേ: ഒരു പുതിയ മുന്നേറ്റം

December 5, 2025
പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

പശ്ചിമ ഓസ്‌ട്രേലിയയിൽ മത്സ്യബന്ധന നിരോധനം

December 5, 2025
രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist