Tuesday, September 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ലൈംഗിക ഉത്തേജക മരുന്നു കഴിച്ച ഓസ്ട്രേലിയക്കാരന് ലെഡ് വിഷബാധ

by Kerala News Web Desk 04
November 4, 2024
in AUSTRALIA
0 0
A A
ലൈംഗിക ഉത്തേജക മരുന്നു കഴിച്ച ഓസ്ട്രേലിയക്കാരന് ലെഡ് വിഷബാധ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ഓസ്ട്രേലിയൻ സ്വദേശിയെ ലെഡ് വിഷബാധ ഏറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക മാധ്യമമായ നൈൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കാമിനി എന്ന പേരിൽ അറിയപ്പെടുന്ന മുൾട്ടാനി കാമിനിവിദ്രാവണ രസം എന്ന ഉത്തേജക മരുന്ന് കഴിച്ച വ്യക്തിക്കാണ് വിഷബാധയേറ്റത്.

സംഭവത്തെ തുടർന്ന് ഈ മരുന്നുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ അടിയന്തര മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അഡ്‌ലെയ്ഡിലെ ഒരു തെക്കുകിഴക്കൻ ഏഷ്യൻ സ്റ്റോറിൽ നിന്നാണ് ഇയാൾ ഈ മരുന്ന് വാങ്ങി ഉപയോഗിച്ചത്. ഇത് ഇവിടേക്ക് നിയമവിരുദ്ധമായി കൊണ്ടുവന്നതാണെന്നാണ് കരുതപ്പെടുന്നത്. ഉൽപ്പന്നത്തിൽ അടങ്ങിയിരുന്ന ലെഡിന്റെയും മെർക്കുറിയുടെയും കൂടിയ അളവാണ് അപകടത്തിന് കാരണമായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ശക്തമായ ഉത്തേജക മരുന്ന് എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്ന ഈ ഉൽപ്പന്നം ഇരുണ്ട ഗുളികകളുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്ന അപകട സാധ്യതകൾ വലുതാണെന്ന് എസ്എ ഹെൽത്തിലെ പ്രൊട്ടക്ഷൻ ആൻഡ് റെഗുലേഷൻ ഡയറക്ടർ ക്രിസ് ലീസ് അഭിപ്രായപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലെഡും മെർക്കുറിയും പോലെ അമിതമായ അളവിൽ ശരീരത്തിൽ എത്തിയാൽ ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന ദോഷകരമായ നിരവധി ചേരുവകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഓസ്ട്രേലിയൻ ആരോഗ്യ ഉദ്യോഗസ്ഥർ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്. വിഷ രാസവസ്തുക്കളുടെ വലിയ അളവിലുള്ള സാന്നിധ്യം കാമിനിയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവിദഗ്ധർ മുൻപേ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.

ഓസ്ട്രേലിയൻ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (TGA) മുമ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ സുരക്ഷിതത്വം, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസ്തുത ഉൽപ്പന്നം പൂർത്തിയാക്കിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിലെ ചേരുവകൾ അപകടകരമായ വിഷങ്ങളായി തരംതിരിച്ചിട്ടുണ്ടെന്നും ഊന്നിപ്പറയുന്നു. കോഡിൻ, മോർഫിൻ തുടങ്ങിയ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന തുടരുന്നതിനാൽ, കാമിനിയുടെ ഉള്ളടക്കത്തെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഓസ്‌ട്രേലിയയിൽ ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും ചില സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ മാർക്കറ്റുകളിലും കാമിനി അനധികൃതമായി ഇറക്കുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. കാമിനി ഒരിക്കലും കഴിക്കരുതെന്ന് ഊന്നിപ്പറയുന്ന ആരോഗ്യവകുപ്പ്, നിലവിലെ ഉപയോക്താക്കൾ നിർബന്ധമായും ആരോഗ്യവിദഗ്ദരുടെ മാർഗ്ഗനിർദ്ദേശം തേടണമെന്നും കൂട്ടിച്ചേർക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്
AUSTRALIA

പദ്ധതി തകർന്നു, പണം മുങ്ങി: ഭവന നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി കമ്പനി ലിക്വിഡേഷനിലേക്ക്

September 28, 2026
ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മൾട്ടി കൾച്ചറൽ ചേംബർ

September 28, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
Next Post
സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയേയും ഉൾപ്പെടുത്തി  കാനഡ

സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയേയും ഉൾപ്പെടുത്തി കാനഡ

യു ടേൺ എടുക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു, രക്ഷിതാക്കളുടെ മടിയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം

യു ടേൺ എടുക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു, രക്ഷിതാക്കളുടെ മടിയിലിരുന്ന കുഞ്ഞിന് ദാരുണാന്ത്യം

‘ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ടിട്ടില്ല’, സര്‍വകക്ഷി യോഗം വേണമെന്നും സതീശൻ

'ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ടിട്ടില്ല', സര്‍വകക്ഷി യോഗം വേണമെന്നും സതീശൻ

വിളിച്ചത് 17 തവണ, വാട്ട്സാപ്പ് വഴി അശ്ലീലവീഡിയോകളും, എല്ലാം റൈഡ് കാൻസൽ ചെയ്തതിന്, കൊൽക്കത്ത ഡോക്ടറുടെ പരാതി

വിളിച്ചത് 17 തവണ, വാട്ട്സാപ്പ് വഴി അശ്ലീലവീഡിയോകളും, എല്ലാം റൈഡ് കാൻസൽ ചെയ്തതിന്, കൊൽക്കത്ത ഡോക്ടറുടെ പരാതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

ഓസ്‌ട്രേലിയൻ പാർട്ണർ വിസ: ഓഫ്‌ഷോർ അപേക്ഷകർക്ക് കാത്തിരിപ്പ് നീളുന്നു

September 29, 2026
ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

ഓസ്‌ട്രേലിയയിൽ വൈറൽ സോഷ്യൽ മീഡിയ ചലഞ്ച് ദുരന്തമാകുന്നു: കളിപ്പാട്ടങ്ങൾ മൈക്രോവേവിൽ ചൂടാക്കിയ 24 കുട്ടികൾക്ക് ഗുരുതര പൊള്ളൽ

September 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist