Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഗോവിന്ദ് പത്മസൂര്യ നായകനായ മനോരാജ്യത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ” തെളിവാനമേ ” എന്ന ഗാനം റിലീസ് ആയി

by Kerala News Web Desk 04
August 19, 2024
in AUSTRALIA
0 0
A A
ഗോവിന്ദ് പത്മസൂര്യ നായകനായ മനോരാജ്യത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ” തെളിവാനമേ ” എന്ന ഗാനം റിലീസ് ആയി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഗോവിന്ദ് പത്മസൂര്യ നായകനായ മനോരാജ്യത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ” തെളിവാനമേ ” എന്ന ഗാനം റിലീസ് ആയി. ചിത്രത്തിലെ നായിക കൂടെ ആയ രഞ്ജിത മേനോന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് നിഖിൽ സാനാണ്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ വളരെ പ്രധാനപെട്ട പ്രണയ ഗാനമാണിത്.

ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദേശ രാജ്യത്താണെങ്കിലും കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പാശ്ചാത്യ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം. മനുവിന്റെ ജീവിതത്തിലേക്ക് മായ എന്ന പെൺകുട്ടി കടന്നുവരുന്നതോടെ ചിത്രം വേറൊരു തലത്തിലേക്ക് പോകുന്നു . മനുവിന്റെയും മായയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ, Resmi Jayakumar, Ayoob Parambil, Issac Paul തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.
മധേസ് ആർ ക്യാമറമാൻ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോ, നിഖിൽ സന എന്നിവർ ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. കോ പ്രൊഡ്യൂസർ -രശ്മി ജയകുമാർ, മാർക്ക്‌ യു എസ് കോൺസെപ്ഷൻ – അയൂബ് തലശ്ശേരി പറമ്പിൽ, ബിജിഎം -സുപ, രാമു,ആർട്ട്‌ ഡയറക്ടർ – ശ്രീരാജ് രാജപ്പൻ, രെജു റാഫെൽ, മേക്കപ്പ് -ലിജി വർഗീസ്,യാഷ്വി ജസ്വൽ, പ്രൊഡക്ഷൻ കൺട്രോളർ – പി സി മുഹമ്മദ്‌, കോസ്റ്റുംസ് – ശബാന,ഇയ്ന, എ ആർ ഹാൻഡ്‌ലൂംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ലിനീഷ് ജോൺ, കളറിസ്റ്റ് – ബിലാൽ റഷീദ്, സൗണ്ട് ഡിസൈൻ -കരുൺ പ്രസാദ്, പി ആർ ഓ -സുനിത സുനിൽ, സ്റ്റിൽസ് -നിസാർ മൊയ്‌ദീൻ,ഡിസൈൻ – സജീഷ് എം ഡിസൈൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം
AUSTRALIA

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

August 10, 2026
ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും
AUSTRALIA

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

August 10, 2026
വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്
AUSTRALIA

വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്

August 10, 2026
ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും
AUSTRALIA

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

August 10, 2026
ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
AUSTRALIA

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി
AUSTRALIA

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം
AUSTRALIA

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്
AUSTRALIA

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്
AUSTRALIA

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
Next Post
സ്റ്റാന്റിൽ നിർത്തിയിട്ട ബസിനുള്ളിൽ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി, 5 പേർ അറസ്റ്റിൽ

ഡോക്ടറുടെ കൊലപാതകം; വേറിട്ട പ്രതിഷേധവുമായി സൗരവ് ഗാംഗുലി, സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കും

വിനേഷ് ഫോഗട്ട് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന് സൂചന; ദില്ലിയില്‍ ഒരുക്കുന്നത് ഗംഭീര സ്വീകരണം

1 ഗ്രാം പോലും അധികമാകരുത്; ആർത്തവത്തിന്റെ പേരിൽ ഇളവ് നൽകാനാകില്ല; വിനേഷിന്‍റെ അപ്പീലിൽ വിധി പകര്‍പ്പ് പുറത്ത്

ആശങ്കയായി മങ്കി പോക്സ്; ഇന്ത്യയിലും ജാ​ഗ്രത, വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന

ആശങ്കയായി മങ്കി പോക്സ്; ഇന്ത്യയിലും ജാ​ഗ്രത, വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന

മണ്ണിലമർന്ന് മുണ്ടക്കൈ: മരണം 156

6000 രൂപയ്ക്ക് വീടില്ല, ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി ക്യാമ്പുകളിലെ ദുരിതബാധിതർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

കോളി ട്രാൻസിഷൻ ട്രെയിനിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചു; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് സ്വാഗതം

August 10, 2026
ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

ഈസ്റ്റ് പെർത്തിൽ 56 സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റുകളുമായി പശ്ചിമ ഓസ്‌ട്രേലിയൻ സർക്കാർ; വയോജന കേന്ദ്രവും ഉടൻ വരും

August 10, 2026
വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്

വ്യാജ പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസ്: വിക്ടോറിയൻ സ്വദേശിക്ക് നാലര വർഷം തടവ്

August 10, 2026
ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

ബൻബറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ത്രിവർണ നിറങ്ങളിൽ അണിയും

August 10, 2026
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist