Sunday, July 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സഭയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ

by Kerala News Web Desk 04
August 4, 2023
in EUROPE
0 0
A A
സഭയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലിസ്ബണ്‍: സഭയില്‍ എല്ലാവര്‍ക്കും ഇടമുണ്ടെന്നും ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും ഫ്രാൻസിസ് മാര്‍പാപ്പ.
പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ എഡ്വേര്‍ഡ് ഏഴാമൻ പാര്‍ക്കില്‍ ലോക യുവജന സംഗമത്തിന്‍റെ മൂന്നാം ദിവസം സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
ഓരോ യുവാവും യുവതിയും സ്നേഹിക്കപ്പെട്ടവരായതുകൊണ്ട് പേരു ചൊല്ലി വിളിക്കപ്പെട്ടവരാണ്. ദൈവം പ്രത്യേകം ദൗത്യത്തിനായി ക്ഷണിക്കുന്നു. ദൈവം വിസ്മയങ്ങള്‍ ഒരുക്കി വച്ചാണ് നമ്മെ ക്ഷണിക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുന്നു.-മാര്‍പാപ്പ പറഞ്ഞു.
സമ്മേളനത്തിന്‍റെ പ്രധാന വേദികളിലൊന്നായ എഡ്വേര്‍ഡ് ഏഴാമൻ പാര്‍ക്കിലെത്തിയ മാര്‍പാപ്പ സമ്മേളത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി. യൗവനത്തിന്‍റെ ആത്മീയതയും സംഗീതവും ലഹരിയും ആര്‍ജവവും ഊര്‍ജമായ സമ്മേളന നഗരിയില്‍ ആറു ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ ആവേശത്തോടെ ഫ്രാൻസിസ് മാര്‍പാപ്പയെ എതിരേറ്റു.

ശാരീരിക വൈകല്യങ്ങളാല്‍ സ്വാഭാവിക ചലനശേഷി നഷ്‌ടപ്പെട്ട നൂറുകണക്കിന് യുവാക്കള്‍ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും വിവിധ മതപ്രതിനിധികള്‍ക്കും വേദിക്കരികില്‍ പ്രത്യേക സ്ഥലത്ത് ഇരിപ്പിടമുണ്ടായിരുന്നു.
സംഗീത- നൃത്ത പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. പ്രാര്‍ഥനയ്ക്കൊടുവില്‍ യുവ സന്യാസിനി പ്രതിനിധികള്‍ ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് പശ്ചാത്തല സംഗീതത്തിന്‍റെ അകന്പടിയില്‍ ദേശീയ പതാകകളേന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോകരാജ്യങ്ങളെ മുഴുവൻ പ്രതിനിധീകരിച്ച്‌ യുവജന പ്രതിനിധികള്‍ പ്രധാന വീഥിയില്‍ അണിനിരന്നു. തുടര്‍ന്ന് സമ്മേളനത്തിന്‍റെ പ്രത്യേക കുരിശും പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപവും യുവാക്കള്‍ പ്രദക്ഷിണമായി എത്തിച്ച്‌ പ്രധാന വേദിയില്‍ പ്രതിഷ്ഠിച്ചു.രാവിലെ പോര്‍ച്ചുഗലിലെ കത്തോലിക്കാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കും കസ്‌കയിലെ സ്‌കോളസ് ഒക്കരന്തിസ് കാര്യാലയത്തിലെ സന്ദര്‍ശനത്തിനും ശേഷമാണ് ‌ഫ്രാൻസിസ് മാര്‍പാപ്പ സമ്മേളനസ്ഥലത്ത് എത്തിയത്.
ഇന്നു രാവിലെ യുവജനങ്ങള്‍ക്കായി നടക്കുന്ന കുമ്ബസാര കൂദാശയിലും വൈകുന്നേരം നടക്കുന്ന കുരിശിന്‍റെ വഴിയിലും മാര്‍പാപ്പ പങ്കെടുക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍
EUROPE

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം
EUROPE

അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം

July 2, 2026
Next Post
പ്രഫ. കെ.ജെ.ജോസ് ന്യൂസിലന്‍ഡില്‍ നിര്യാതനായി

പ്രഫ. കെ.ജെ.ജോസ് ന്യൂസിലന്‍ഡില്‍ നിര്യാതനായി

ചൈനക്കുള്ള എട്ടിന്റെ പണിയോ? ലാപ്ടോപിന്റെയും ടാബിന്റെയും ഇറക്കുമതി നിയന്ത്രിച്ചത് എന്തിന്, വിലക്കയറ്റമുണ്ടാകുമോ

ചൈനക്കുള്ള എട്ടിന്റെ പണിയോ? ലാപ്ടോപിന്റെയും ടാബിന്റെയും ഇറക്കുമതി നിയന്ത്രിച്ചത് എന്തിന്, വിലക്കയറ്റമുണ്ടാകുമോ

4 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു

4 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു

മണിപ്പൂരിലെ ദുരനുഭവങ്ങൾ പങ്കുവയ്ക്കുന്ന സൂം പരിപാടിയുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ

മണിപ്പൂരിലെ ദുരനുഭവങ്ങൾ പങ്കുവയ്ക്കുന്ന സൂം പരിപാടിയുമായി ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist