Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

അബോർജിനൽ വിഭാഗം ഉപയോഗിച്ചുപോരുന്ന ആരാധനാക്രമത്തിന് ഔദ്യോഗിക അംഗീകാരം നൽകി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്

by Kerala News Web Desk 04
May 13, 2024
in AUSTRALIA
0 0
A A
അബോർജിനൽ വിഭാഗം ഉപയോഗിച്ചുപോരുന്ന ആരാധനാക്രമത്തിന് ഔദ്യോഗിക അംഗീകാരം നൽകി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്
Share on WhatsappShare on FacebookShare on TwitterShare on Telegram

പെർത്ത്: ഓസ്ട്രേലിയയിലെ ആദിമനിവാസികളായ അബോർജിനൽ വിഭാഗം ഉപയോഗിച്ചുപോരുന്ന ആരാധനാക്രമത്തിന് ഔദ്യോഗിക അംഗീകാരം നൽകി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ വിദൂര മേഖലയായ ബ്രൂം രൂപതയിൽ 50 വർഷത്തിലേറെയായി ഉപയോഗിക്കുന്ന ആരാധനക്രമത്തിനാണ് ഓസ്ട്രേലിയൻ മെത്രാന്മാരുടെ അംഗീകാരം ലഭിച്ചത്. ആദിവാസി ഭാഷയുടെയും സംസ്കാരത്തിന്റെയും ഘടകങ്ങൾ ഉൾക്കൊള്ളുന്ന ആരാധനക്രമത്തിന് ഇനി വത്തിക്കാന്റെ അംഗീകാരം കൂടി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് മേഖലയിലെ തദ്ദേശീയ ജനത.

രൂപതയുടെ കീഴിലുള്ള ഒമ്പത് ഇടവകകളിലായി ഏകദേശം 13,000 കത്തോലിക്കരാണ് ബ്രൂമിൽ താമസിക്കുന്നത്.ആരാധനാക്രമത്തിന് അംഗീകാരം നൽകുന്നതുമായ ബന്ധപ്പെട്ട പ്രമേയം ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്ലീനറി സമ്മേളനം പാസാക്കിയരുന്നു. ഇനി വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബ്രൂമിലെ ലാ ഗ്രാഞ്ച് ഇടവകയിൽ നിന്നുള്ള രണ്ട് മൂപ്പന്മാർ ആരാധനാക്രമത്തിന്റെ അച്ചടിച്ച കോപ്പി ഓസ്ട്രേലിയൻ ബിഷപ്പുമാർക്ക് സമർപ്പിക്കാനും അവരുടെ അനുഭവം പങ്കിടാനും സിഡ്‌നിയിലേക്കു പോയിരുന്നു. ബിഷപ്പുമാർക്ക് സമർപ്പിച്ച കത്തിൽ, കത്തോലിക്ക പാരമ്പര്യത്തെ ആദിവാസി സംസ്കാരവുമായി മനോഹരമായി സമന്വയിപ്പിക്കുന്ന കുർബാന എന്നാണ് നാഷണൽ അബോർജിനൽ ആൻഡ് ടോറസ് സ്ട്രെയിറ്റ് ഐലൻഡർ കാത്തലിക് കൗൺസിൽ ആരാധനാ ക്രമത്തെ വിശേഷിപ്പിച്ചത്. ‘ഇത് കേവലം ഒരു ആരാധനാക്രമമല്ല, മറിച്ച് നമ്മുടെ വിശ്വാസത്തെ ഭൂമിയുടെ യഥാർത്ഥ സംരക്ഷകരുടെ പൂർവ്വിക ജ്ഞാനവുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണെന്നും കൗൺസിൽ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒന്നിലധികം അബോർജിനൽ ഭാഷകളിലാണ് ഈ കുർബാന അർപ്പിക്കപ്പെടുന്നത്.അംഗീകാരം അബോർജിനൽ വിഭാഗത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ബ്രൂമിലെ ബിഷപ്പ് അഡ്മിനിസ്ട്രേറ്റർ മൈക്കൽ മോറിസി പറഞ്ഞു. ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസ്ട്രേലിയൻ ബിഷപ്പുമാരുടെ അംഗീകാരം ലഭിക്കുന്നത്. ആരാധനാക്രമം ഇനി വത്തിക്കാനിലെ ദിവ്യാരാധനയ്ക്കായുള്ള ഡിക്കാസ്റ്ററിയിൽ സമർപ്പിക്കും. തുടർന്ന് അന്തിമ തീരുമാനമുണ്ടാകും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
തീപാറും ഷോയുമായി സ്റ്റീഫൻ ദേവസി സിഡ്‌നിയിൽ ജൂലൈ 19 ന്

തീപാറും ഷോയുമായി സ്റ്റീഫൻ ദേവസി സിഡ്‌നിയിൽ ജൂലൈ 19 ന്

അഴിച്ചുപണി നടത്തി പുടിൻ; ആൻഡ്രി ബെലോസോവ് പ്രതിരോധ മന്ത്രി

അഴിച്ചുപണി നടത്തി പുടിൻ; ആൻഡ്രി ബെലോസോവ് പ്രതിരോധ മന്ത്രി

തനിച്ച് കാട്ടിൽ പെട്ടു, അത് ഒരു പുരുഷനൊപ്പമോ കരടിക്കൊപ്പമോ താൽപര്യം? ചോദ്യം തമാശയല്ല

തനിച്ച് കാട്ടിൽ പെട്ടു, അത് ഒരു പുരുഷനൊപ്പമോ കരടിക്കൊപ്പമോ താൽപര്യം? ചോദ്യം തമാശയല്ല

‘ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല’; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist