WA : ധ്യാനത്തിലൂടെ ശരീരത്തെയും മനസ്സിനെയും നമുക്കെങ്ങനെ സുഖപ്പെടുത്താം എന്നതിനെ കുറിച്ച് കഴിഞ്ഞ 40 വർഷമായി ബി കെ മെഡിറ്റേഷൻ പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, നിലവിൽ ബ്രഹ്മാകുമാരിസ് ബ്ലൂ മൗണ്ടൻസ് റിട്രീറ്റ് സെൻ്ററിൽ താമസിക്കുന്ന റിട്ടയേർഡ് ഹെൽത്ത് പ്രൊഫഷണലായ ബി കെ ഗോപി എൽട്ടണിന്റെ നേതൃത്വത്തിൽ
ശനിയാഴ്ച 21 ഡിസംബർ 2024 രാവിലെ 10:00 AM – 11.30 AM വരെ സൗജന്യ ഇവന്റ് ഉണ്ടായിരിക്കുന്നതാണെന്ന് പരിപാടിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ബുക്കിംഗ് നിർബന്ധമാണ് :
https://tinyurl.com/PHKenwick
സ്ഥലം : മെലലൂക്ക റൂം, 82 കെൻവിക്ക് റോഡ്, കെൻവിക്ക് WA 6107
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
രാജൻ രാജൂ : 0451 875 748
Email : raajen.rajoo@au.brahmakumaris.org






























