Thursday, July 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം

by Kerala News Web Desk 04
July 16, 2026
in AUSTRALIA
0 0
A A
പ്രധാനമന്ത്രി മോദിയുമായി ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ദേശീയതലത്തിലെ അംഗീകാരം; ഓഷ്യാനയിലെ ക്നാനായർക്കും അഭിമാന നിമിഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (VKCC) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ നടത്തിയ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും അഭിമാന നിമിഷമായി.

Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു കൂടിക്കാഴ്ച. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി മോദിക്ക് പരിചയപ്പെടുത്തി.ഏപ്രിലിൽ സിഡ്‌നിയിൽ സംഘടിപ്പിച്ച ‘ഓഷ്യാന പൈതൃകം’ മഹാസമ്മേളനത്തിന്റെ വൻവിജയവും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യവും അദ്ദേഹം വിശദീകരിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതായി ജോജി സി. ബേബി കുന്നുകാലായിൽ അറിയിച്ചു. പ്രവാസി ഇന്ത്യക്കാർ ഇന്ത്യയുടെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് ജോജി സി. ബേബി കുന്നുകാലായിൽ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

“ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല; ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണ്. വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ച.” എന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു .
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു
AUSTRALIA

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ സംയുക്ത തിരുനാൾ, ആഘോഷങ്ങൾ ജൂലൈ 24 മുതൽ; കൊടിയേറ്റ് 16ന്

സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

Next Post
സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി

സിഡ്നിയിൽ വൻ മയക്കുമരുന്ന് വേട്ട: 500 കിലോയിലധികം കൊക്കെയ്ൻ പിടികൂടി

ഇറാനെതിരായ ട്രംപിന്‍റെ നീക്കങ്ങൾ പുതിയ തലത്തിലേക്ക്

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist