Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബൺ സീറോ മലബാർ രൂപതയിൽ ഫൊറോനകൾ രൂപീകൃതമായി

by Kerala News Web Desk 04
December 4, 2023
in AUSTRALIA
0 0
A A
മെൽബൺ സീറോ മലബാർ രൂപതയിൽ ഫൊറോനകൾ രൂപീകൃതമായി
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉൾപ്പെടുത്തി നാലു ഫോറോനകൾക്ക് രൂപം നല്കി. മെൽബൺ കത്തീഡ്രൽ, അഡ്‌ലെയ്ഡ് സെൻട്രൽ, പരമറ്റ, ബ്രിസ്‌ബെൻ സൗത്ത് എന്നീ ഇടവകകളെയാണ് ഫോറോനകളാക്കുന്നതെന്ന് മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോൺ പനന്തോട്ടത്തിൽ പിതാവ് സർക്കുലറിലൂടെ അറിയിച്ചു. ഫാദർ വർഗ്ഗീസ് വാവോലിൽ (മെൽബൺ കത്തീഡ്രൽ), ഫാദർ സിബി പുളിക്കൽ (അഡ്‌ലെയ്ഡ് സെൻട്രൽ), ഫാദർ മാത്യൂ അരീപ്ലാക്കൽ (പരമറ്റ), ഫാദർ എബ്രഹാം നാടുകുന്നേൽ (ബ്രിസ്‌ബെൻ സൗത്ത്) എന്നിവരെ ഫോറോന വികാരിമാരായി നിയമിച്ചു.

മെൽബൺ കത്തീഡ്രൽ, മെൽബൺ സൗത്ത് ഈസ്റ്റ്, മെൽബൺ വെസ്റ്റ്, ജീലോങ്ങ്, ഷെപ്പേർട്ടൺ, ബെൻഡിഗൊ, ബല്ലാരറ്റ്, മിൽഡൂര, ഹൊബാർട്ട് എന്നീ ഇടവകകളും മിഷനുകളും മെൽബൺ കത്തീഡ്രൽ ഫോറോനയിലും അഡ്‌ലെയ്ഡ് സെൻട്രൽ, അഡ്‌ലെയ്ഡ് സൗത്ത്, അഡ്‌ലെയ്ഡ് നോർത്ത്, ഡാർവിൻ, ആലീസ്പ്രിങ്ങ് എന്നീ ഇടവകകളും മിഷനുകളും അഡ്‌ലെയ്ഡ് സെൻട്രൽ ഫോറോനയിലും പരമറ്റ, വില്ലാവുഡ്, ക്യാമ്പെൽടൗൺ, പെൻറിത്ത്,ഗോസ്‌ഫോർഡ്, ബൗറൽ, ഗോൾബേൺ, ന്യുകാസിൽ, നൗറ, ഓറഞ്ച്, ടെറിഹിൽസ്, വാഗവാഗ, വോളൻഗോഗ്, വയോമിങ്ങ്, വയോങ്ങ്, കാൻബറ എന്നീ ഇടവകകളും മിഷനുകളും പരമറ്റ ഫോറോനയിലും ബ്രിസ്‌ബെൻ സൗത്ത്, ബ്രിസ്‌ബെൻ നോർത്ത്, കെയ്ൻസ്, കബൂൾച്ചർ, ഗോൾഡ്‌കോസ്റ്റ്, ഇപ്‌സ്‌വിച്ച്, സ്പ്രിങ്ങ്ഫീൽഡ്, സൺഷൈൻകോസ്റ്റ്, റ്റുവൂംബ, ടൗൺസ്‌വിൽ എന്നീ ഇടവകകളും മിഷനുകളും ബിസ്‌ബെൻ സൗത്ത് ഫോറോനയിലും ഉൾപ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫോറോനകളിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫോറോനകളിലെ ഫോറോന വികാരിമാരായിരിക്കും. ഫോറോന വികാരിമാർക്ക് എല്ലാവിധ പിന്തുണകൾ നല്കണമെന്നും ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും ആശംസകളും പ്രാർത്ഥനകളും നേരുന്നുമെന്ന് ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ തന്റെ പ്രഥമ സർക്കുലറിലൂടെ അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
ഓസീസ് കുടുംബ ബജറ്റുകൾ ‘അങ്ങേയറ്റം’ സമ്മർദ്ദത്തിൽ

ഓസീസ് കുടുംബ ബജറ്റുകൾ ‘അങ്ങേയറ്റം’ സമ്മർദ്ദത്തിൽ

മലയാളീ സ്‌ഥാപനമായ IHNA-IHM കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് മെൽബണിൽ ഉത്ഘാടനം ചെയ്തു

മലയാളീ സ്‌ഥാപനമായ IHNA-IHM കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് മെൽബണിൽ ഉത്ഘാടനം ചെയ്തു

ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയും കോൺഗ്രസും; മിസോറാമിൽ ഫലം ഇന്ന് അറിയാം

ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയും കോൺഗ്രസും; മിസോറാമിൽ ഫലം ഇന്ന് അറിയാം

കേരളത്തിൽ വിഐപി സുരക്ഷയുടെ പേരിൽ മനുഷ്യാവകാശ ലംഘനം; ലോക്‌സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ്

കേരളത്തിൽ വിഐപി സുരക്ഷയുടെ പേരിൽ മനുഷ്യാവകാശ ലംഘനം; ലോക്‌സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist