Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയില്‍ പഠിച്ചശേഷം ഫുള്‍ടൈം ജോലി നേടുന്നത് വെറും 50% പേര്‍ മാത്രം

by Kerala News Web Desk 04
October 16, 2023
in AUSTRALIA
0 0
A A
ഓസ്ട്രേലിയയില്‍ പഠിച്ചശേഷം ഫുള്‍ടൈം ജോലി നേടുന്നത് വെറും 50% പേര്‍ മാത്രം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യന്‍ യുവാക്കളുടെ പ്രത്യേകിച്ച് മലയാളി യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സ്വപ്‌ന ഭൂമികയിലൊന്നാണ് ഓസ്‌ട്രേലിയ.ഉന്നന പഠനത്തിനും ജോലി നേടാനും പറ്റിയ രാജ്യമെന്ന പെരുമയാണ് മലയാളികള്‍ക്കിടയിലും ഓസ്‌ട്രേലിയയ്ക്കുള്ളത്. ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് തന്നെ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത് ആയിരങ്ങളാണ്.എന്നാല്‍, ഈ പറയുന്നത് പോലെ ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ അത്ര ഒ.കെ ആണോ? അല്ലെന്ന് വ്യക്തമാക്കുകയാണ് ഓസ്‌ട്രേലിയന്‍ പൊതുനയ ഗവേഷണ സ്ഥാപനമായ ഗ്രാട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Grattan Institute) പുറത്തിറിക്കിയ പഠന റിപ്പോര്‍ട്ട്.

പൊള്ളയായ വാഗ്ദാനങ്ങള്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പരിധിയില്ലാത്ത താമസം, മികവുറ്റ പഠന സൗകര്യം, ജോലി സാദ്ധ്യതകള്‍ തുടങ്ങിയ വാഗ്ദാനങ്ങളോടെയാണ് ഓസ്‌ട്രേലിയ വരവേല്‍പ്പ് നല്‍കുന്നത്.എന്നാല്‍, അവിടെ ഉന്നത പഠനം നേടുന്നവരില്‍ മിക്കവര്‍ക്കും തന്നെ വാഗ്ദാനം ചെയ്യപ്പെട്ട പെര്‍മനന്റ് റെസിഡന്‍സി വീസ കിട്ടുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. .

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജോലിയും മെച്ചമല്ല
ഉന്നത ഡിഗ്രി, മികച്ച ജോലി എന്നിവയൊക്കെ സ്വപ്‌നം കണ്ടാണ് ഓസ്‌ട്രേലിയിലേക്ക് പലരും വിമാനം കയറുന്നത്. അവിടെ പഠിച്ചിറങ്ങുന്നവരില്‍ പലര്‍ക്കും പക്ഷേ, വൈദഗ്ദ്ധ്യം തീരെ വേണ്ടാത്ത ലോ-സ്‌കില്‍ഡ് ജോലിയാണ് കിട്ടുന്നതെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അതില്‍ തന്നെ മിക്കവര്‍ക്കും ശമ്പളം വര്‍ഷം 53,300 ഓസ്‌ട്രേലിയന്‍ ഡോളറിലും താഴെയാണ് (ഏകദേശം 28 ലക്ഷം രൂപ). 50 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി (full-time employment) ലഭിക്കുന്നത്‌.ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ജീവിതച്ചെലവ് പരിഗണിക്കുമ്പോള്‍ ഈ വരുമാനം പലര്‍ക്കും അപര്യാപ്തവുമാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വീസ പ്രശ്‌നങ്ങള്‍
താത്കാലിക പഠന-വീസയുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് നിലവില്‍ ഓസ്‌ട്രേലിയ സ്ഥിരതാമസ വീസ (permanent residency visa) നല്‍കുന്നത്.2014ല്‍ മൂന്നില്‍ രണ്ടുപേര്‍ക്ക് പെര്‍മനന്റ് വീസ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പലരും വീണ്ടും പഠിക്കാന്‍ ചേരും.ഇതുപക്ഷേ, വലിയ മെച്ചമൊന്നുമില്ലാത്ത വൊക്കേഷണല്‍ കോഴ്‌സുകളിലാണ് പലരും ചേരുന്നത്. ഓസ്‌ട്രേലിയയില്‍ കൂടുതല്‍ കാലം തുടരുക മാത്രമാണ് ഇവരുടെ ലക്ഷ്യം.നിലവില്‍ താത്കാലിക പഠന വീസയില്‍ ഏകദേശം ഒന്നരലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയിലുണ്ട്.
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വാദ്ഗാനങ്ങള്‍ വഴി 2030ഓടെ ഇത് 3.70 ലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍. അതായത്, വരും വര്‍ഷങ്ങളിലായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വീസ നടപടികളില്‍പ്പെട്ട് ഓസ്‌ട്രേലിയയില്‍ കുടുങ്ങിയേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഇത്, മികച്ച വിദേശ പഠനകേന്ദ്രമെന്ന ഓസ്‌ട്രേലിയയുടെ പ്രതിച്ഛായ മോശമാക്കുകയേയുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍
ഗ്രാട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വിദേശ വിദ്യാര്‍ത്ഥികളുടെ പഠനാനന്തര വീസ കാലയാളവ് വെട്ടിച്ചുരുക്കയെന്നതാണ് ഇതില്‍ പ്രധാനം.ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം കര്‍ക്കശമാക്കുക, 35 വയസിന് താഴെയുള്ളവരുടെ താത്കാലിക വീസ നിയന്ത്രിക്കുക, പ്രതിവര്‍ഷം ഓസ്‌ട്രേലിയന്‍ 70,000 ഡോളറിനുമേല്‍ വരുമാനം നേടുന്നവര്‍ക്ക് മാത്രമായി വീസ നിയന്ത്രിക്കുക, കഴിവുള്ള (Talent) വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വീസ സൗകര്യം സജ്ജമാക്കുക, വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്
AUSTRALIA

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു
AUSTRALIA

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്
AUSTRALIA

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു
AUSTRALIA

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന
AUSTRALIA

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ
AUSTRALIA

എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ

August 6, 2026
ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും
AUSTRALIA

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം
AUSTRALIA

വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

August 5, 2026
ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF
AUSTRALIA

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

August 5, 2026
Next Post
ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം; ബന്ദികളെ വിലപേശാനുളള ഉപകരണമായി കാണരുത്: അന്റോണിയോ ഗുട്ടെറസ്

ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം; ബന്ദികളെ വിലപേശാനുളള ഉപകരണമായി കാണരുത്: അന്റോണിയോ ഗുട്ടെറസ്

മിസ് യൂണിവേഴ്സില്‍ ചുവടുവയ്ക്കാൻ രണ്ട് ട്രാൻസ്ജെൻഡര്‍ സുന്ദരികള്‍

മിസ് യൂണിവേഴ്സില്‍ ചുവടുവയ്ക്കാൻ രണ്ട് ട്രാൻസ്ജെൻഡര്‍ സുന്ദരികള്‍

വാറണ്ട് പിൻവലിക്കുന്നതിനുള്ള ഹർജി ഉപഭോക്തൃകോടതി തള്ളി

വാറണ്ട് പിൻവലിക്കുന്നതിനുള്ള ഹർജി ഉപഭോക്തൃകോടതി തള്ളി

വ്യവസായ എസ്റ്റേറ്റിൽ കെട്ടിടം ഇനി ദീർഘകാലത്തേക്കു വാടകയ്ക്ക്

വ്യവസായ എസ്റ്റേറ്റിൽ കെട്ടിടം ഇനി ദീർഘകാലത്തേക്കു വാടകയ്ക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist